2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

സുഭിക്ഷകേരളം പദ്ധതിക്ക് തഴവ പഞ്ചായത്തിൽ തുടക്കമായി.

കരുനാഗപ്പള്ളി : സുഭിക്ഷകേരളം പദ്ധതിക്ക് തഴവ പഞ്ചായത്തിൽ തുടക്കമായി. എല്ലാവരും കൃഷി ചെയ്യുക, എല്ലായിടവും കൃഷി ചെയ്യുക എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച…

Continue Reading →

കരുനാഗപ്പള്ളി തുറയിൽകുന്നിൽ കോവിഡ് 19 സ്ഥിരീകരിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി തുറയിൽകുന്നിൽ കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തുനിന്നും എത്തിയ യുവതിക്കാണ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും വീട്ടിലെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രോഗം സ്ഥിരീകരിച്ചേതോടെ…

Continue Reading →

കരുനാഗപ്പള്ളി സ്വദേശി ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചു….

കരുനാഗപ്പള്ളി : ഗൾഫിൽ കോവിഡ് ബാധിച്ച് യുവാവ് മരണപ്പെട്ടു. ഇടക്കുളങ്ങര, ഷാ മൻസിലിൽ, ഷാനവാസ്(32) ആണ് മരണപ്പെട്ടത്. സൗദി, ദമാമിലെ ജുബയിൽ കമ്പിനി ജീവനക്കാരനായിരുന്നു ഷാനവാസ്. അസുഖം…

Continue Reading →

കരുനാഗപ്പള്ളി – ചവറ പന്മനയിൽ കോവിഡ് 19 സ്ഥിരീകരിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി-ചവറ പന്മനയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈ മെഡിക്കൽ കോളേജിലെ പാരാമെഡിക്കൽ വിദ്യാർത്ഥിനിയാണ്. 13–ാം തീയതി ബസ്സിൽ ചെങ്ങന്നൂർ എത്തി. സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തി…

Continue Reading →

ഭൂമിയെ ഹരിതാഭമാക്കാൻ വൃക്ഷ തൈകൾ ഒരുങ്ങുന്നു….

കരുനാഗപ്പള്ളി : പരിസ്ഥിതി ദിനത്തിൽ ഭൂമിയെ ഹരിതാഭമാക്കാൻ ജില്ലയിൽ വിതരണത്തിനായുള്ള വൃക്ഷ തൈകൾ ഒരുങ്ങുന്നു. ഹരിത ഗ്രഹ വാതകങ്ങളാൽ മലിനീകരിക്കപ്പെടുന്ന അന്തരീക്ഷത്തെ രക്ഷിക്കാൻ -ജൈവവൈവിധ്യം- എന്ന ഇത്തവണത്തെ…

Continue Reading →

കോവിഡ് പ്രതിരോധത്തിന് മാതൃകയായി കരുനാഗപ്പള്ളി താലൂക്കാശുപത്രി….

കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധത്തിന്റെ പ്രവർത്തനങ്ങളിൽ മാതൃകയായി മാറുകയാണ് കരുനാഗപ്പള്ളി താലൂക്കാശുപത്രി. കൂടുതൽ രോഗികളെത്തുന്ന ഇവിടെ കോവിഡ് പരിശോധനയുടെ ഭാഗമായി ഇതുവരെ ശേഖരിച്ചത് 332 പേരുടെ സ്രവം.297…

Continue Reading →

കരുനാഗപ്പള്ളിയിലെ ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും ആദരിച്ച് പട്ടാളക്കാർ….

കരുനാഗപ്പള്ളി : കൊറോണാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും ആദരിച്ച് പട്ടാളക്കാർ. കോവിഡ് 19 മൂലം ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ലീവിന് നാട്ടിൽ എത്തിയതിനുശേഷം…

Continue Reading →

കരുനാഗപ്പള്ളിയിൽ എത്തിയ ആന്ധ്ര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു…

കരുനാഗപ്പള്ളി : ആന്ധ്ര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കരുനാഗപ്പള്ളിയിലും ജാഗ്രത കർശനമാക്കി. കഴിഞ്ഞ 22 ന് അഴുകിയ 5500 കിലോ മത്സ്യം നിറച്ച കണ്ടയ്നറുമായെത്തിയ 28 വയസുകാരനെ…

Continue Reading →

കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തിയ കുട്ടിക്ക് കോവിഡ്…. ശാസ്താംകോട്ട സ്വദേശിയായ 7 വയസ്സുള്ള കുട്ടിക്ക്….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തിയ ശാസ്താംകോട്ട സ്വദേശിയായ 7 വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കർശന നിയന്ത്രണങ്ങളുമായി ആരോഗ്യ വകുപ്പും പോലീസും രംഗത്തെത്തി.…

Continue Reading →

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി കരുനാഗപ്പള്ളി ഗവ: മോഡൽ സ്ക്കൂൾ….

കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരുടെയും പി.ടി.എ. എസ്.എം.സി മാതൃസമിതിയുടെയും നേതൃത്വത്തിൽ സാനിറ്ററൈസറുകളും മാസ്‌കുകളും നിർമിച്ചു നൽകി ശ്രേദ്ധേയമാവുകയാണ് കരുനാഗപ്പള്ളി മോഡൽ സ്ക്കൂൾ. കൂടാതെ…

Continue Reading →

കരുനാഗപ്പള്ളിയിൽ നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു….

കരുനാഗപ്പള്ളി : സ്നേഹസ്വാന്തനം നവമാധ്യമ ചാരിറ്റബിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു. കൊറോണ വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ കുടുംബങ്ങളെ കണ്ടെത്തിയാണ് അരി…

Continue Reading →

മാതാ അമൃതാനന്ദമയി മഠം 13 കോടി രൂപ ധനസഹായം നൽകും…

കരുനാഗപ്പള്ളി : കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി മാതാ അമൃതാനന്ദമയി മഠം 13 കോടി…

Continue Reading →

പുസ്തകങ്ങൾ വീടുകളിൽ എത്തിച്ച് കരുനാഗപ്പള്ളിയിലെ ഗ്രന്ഥശാലകൾ….

കരുനാഗപ്പള്ളി : ലോക്ക് ഡൗൺ കാലത്ത് വായനയുടെ വസന്തം തീർക്കുകയാണ് കരുനാഗപ്പള്ളിയിൽ ഗ്രന്ഥശാലകളും പുസ്തക വണ്ടികളും. കരുനാഗപ്പള്ളി താലൂക്കിലെ നൂറോളം ഗ്രന്ഥശാലകളാണ് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യപ്പെടുന്നതനുസരിച്ച് പുസ്തകങ്ങൾ…

Continue Reading →

സാമൂഹ്യ അടുക്കളയിലേക്ക് എൻ.സി.സി. വിദ്യാർത്ഥികളുടെ സഹായം…

കരുനാഗപ്പള്ളി : സാമൂഹ്യ അടുക്കളയിലേക്ക് എൻ.സി.സി. വിദ്യാർത്ഥികളുടെ സഹായം. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എൻ സി.സി. യൂണിറ്റാണ് സാമൂഹ്യ അടുക്കളയിലേക്ക് പച്ചക്കറിയും പലചരക്ക് സാധനങ്ങളും സമാഹരിച്ച് നൽകിയത്.…

Continue Reading →

വള്ളങ്ങൾ എത്തി തുടങ്ങി… സജീവമായി അഴീക്കൽ ഹാർബർ….

കരുനാഗപ്പള്ളി : സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചെറുവള്ളങ്ങൾക്ക് മത്സ്യ ബന്ധനം അനുവദിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയ അഴീക്കൽ ഹാർബർ വീണ്ടും സജീവമായി. കളക്ടറുടെ നിർദ്ദേശപ്രകാരം…

Continue Reading →

മൊബൈൽ ടവറിനു തീ പിടിച്ചു…. കരുനാഗപ്പള്ളി തൊടിയൂർ വെളുത്ത മണൽ ജംഗ്ഷനിൽ….

കരുനാഗപ്പള്ളി : തൊടിയൂർ വെളുത്ത മണൽ ജംഗ്ഷനിൽ മൊബൈൽ ടവറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 4.15ന് ആണ് തീപിടിച്ചത്. കരുനാഗപ്പള്ളിയിൽ നിന്ന്…

Continue Reading →

സൗജന്യ കിറ്റുകൾ കരുനാഗപ്പള്ളിയിലെ റേഷൻ കടകളിലെത്തിച്ചു….

കരുനാഗപ്പള്ളി : ലോക്ക് ഡൗണിൻ്റെ ഭാഗമായി റേഷൻ കാർഡുടമകൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റുകൾ താലൂക്കിലെ എല്ലാ റേഷൻകടകളിലും എത്തിച്ചു. ആദ്യഘട്ടമായി എ.എ.വൈ. വിഭാഗത്തിൽപ്പെട്ടവർക്കുള്ള 8035 കിറ്റുകളാണ് എത്തിച്ചത്. ഭക്ഷ്യധാന്യ…

Continue Reading →

ഓൺ ലൈൻ പഠന സൗകര്യവുമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂൾ….

കരുനാഗപ്പള്ളി : ലോക്ക് ഡൗണിൽ വീടുകളിലായ കുട്ടികൾക്ക് ഇനി വീട്ടിലിരുന്ന് പഠിക്കാം. സ്കൂളിൽ ഓൺലൈൻ പഠനസൗകര്യം ഒരുക്കിക്കൊണ്ട് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളാണ് കുട്ടികൾക്ക് കൂട്ടാകുന്നത്. എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക്…

Continue Reading →

കരുനാഗപ്പള്ളിയിലെ യുവകർഷകൻ്റെ പച്ചക്കറികൾ സാമൂഹ്യ അടുക്കളയ്ക്ക്….

കരുനാഗപ്പള്ളി : സ്വന്തമായി കൃഷി ചെയ്ത് വിളയിയെടുത്ത പച്ചക്കറി വിഭവങ്ങൾ സാമൂഹ്യ അടുക്കളയിലേക്ക് കൈമാറി യുവകർഷകൻ്റെ വേറിട്ട മാതൃക.കുലശേഖരപുരം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഉച്ചയൂണിന് പാചകം ചെയ്യാനായി,…

Continue Reading →

സാമൂഹ്യ അടുക്കളകൾ സജീവം…. ഞായറാഴ്ച ഭക്ഷണം നൽകിയത് 1700 ലധികം പേർക്ക്….

കരുനാഗപ്പള്ളി : കോവിഡിനെ തുരത്താൻ ക്ലോസ് ഡൗണിലായ നാട്ടിൽ ആരും വിശന്നിരിക്കരുത് എന്ന സർക്കാർ തീരുമാനം നടപ്പാക്കി കരുനാഗപ്പള്ളിയിലെ സാമൂഹ്യ അടുക്കളകളുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. അഞ്ചു പഞ്ചായത്തുകളിലും…

Continue Reading →

ദീപ പ്രഭയിൽ കരുനാഗപ്പള്ളിയും…. നമുക്കൊരുമിച്ച് നേരിടാം….

ദീപ പ്രഭയിൽ കരുനാഗപ്പള്ളിയും…. നമുക്കൊരുമിച്ച് നേരിടാം….

Continue Reading →

അടുക്കള തോട്ട പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : ലോക്ക് ഡൗൺ പശ്ഛാത്തലത്തിൽ അടുക്കള തോട്ട പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ക്ലാപ്പന പടിഞ്ഞാറ് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറിവിത്തുകൾ വിതരണം…

Continue Reading →

വിശ്രമ രഹിതമായി കരുനാഗപ്പള്ളിയിലെ അഗ്നിശമന സേന…. രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ച്….

കരുനാഗപ്പള്ളി : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിശ്രമമെന്തെന്നറിയാതെ രാപകലില്ലാതെ ഓടുകയാണ് കരുനാഗപ്പള്ളിയിലെ അഗ്നിശമന സേനാംഗങ്ങൾ. മരുന്നിനും ഭക്ഷണത്തിനും ആശുപത്രിയിൽ പോകാനുമെല്ലാം സഹായമഭ്യർത്ഥിച്ച് ഇവിടേക്ക് എത്തുന്നതാകട്ടെ നിരവധി കോളുകളാണ്.…

Continue Reading →

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സോഷ്യൽ കിച്ചൻ പ്രവർത്തനം തുടങ്ങി….

കരുനാഗപ്പള്ളി : നഗരസഭയുടെ നേതൃത്വത്തിലാണ് അടുക്കളയുടെ പ്രവർത്തനം ആരംഭിച്ചത്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കാൻ്റീനിലാണ് അടുക്കളയുടെ പ്രവർത്തനം. ഇവിടെ പാകം ചെയ്ത ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് ആവശ്യക്കാർക്ക്…

Continue Reading →

കരുനാഗപ്പള്ളിയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാസസ്ഥലങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു തുടങ്ങി….

കരുനാഗപ്പള്ളി : ലോ​ക്​​ഡൗ​ണിൻ്റെ പശ്ഛാത്തലത്തിൽ തൊഴിലിടങ്ങളിലെ വാസസ്ഥലങ്ങളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകുന്ന നടപടിക്ക് കരുനാഗപ്പള്ളി താലൂക്കിൽ തുടക്കമായി. കോവിഡ് 19…

Continue Reading →

ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കരുനാഗപ്പള്ളിയിലെ തദ്ദേശ സ്ഥാപനങ്ങൾ….

കരുനാഗപ്പള്ളി : കോവിഡ് 19 നെ തുരത്താൻ കേരളം നടത്തുന്ന പോരാട്ടത്തിന് പിന്തുണയേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം. കരുനാഗപ്പള്ളി നഗരസഭ…

Continue Reading →

കരുനാഗപ്പള്ളിയിലെ പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ വക ഫലവർഗ്ഗങ്ങളും പഴങ്ങളും…

കരുനാഗപ്പള്ളി : പാലിയേറ്റീവ് രോഗികൾക്കും, കോവിഡ് 19 ഭീഷണിയിൽ വീടുകളിൽ കഴിയുന്ന മുതിർന്ന അംഗങ്ങൾക്കും ഒറ്റയ്ക്കു കഴിയുന്നവർക്കും ഇനി മുതൽ പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ വക ഫലവർഗ്ഗങ്ങളും…

Continue Reading →

റേഷൻ കാർഡുടമകൾക്ക് സൗജന്യ കിറ്റുകൾ ഒരുങ്ങുന്നു….

കരുനാഗപ്പള്ളി : സപ്ലെകോ ഔട്ട്ലറ്റുകളിൽ ഏറെ ദിവസങ്ങളായി ജീവനക്കാർക്ക് വിശ്രമമില്ല. അവർ അധിക ജോലിയിലാണ്. സാധാരണ ഡ്യൂട്ടി സമയം കഴിഞ്ഞുള്ള അധിക സമയമെടുത്ത് അവർ നൂറു കണക്കിന്…

Continue Reading →

കരുനാഗപ്പള്ളിയിലെ സ്ക്കൂൾ കുട്ടികളുടെ കൃഷിയിൽ വിളഞ്ഞ പച്ചക്കറി കമ്യൂണിറ്റി കിച്ചണിലേക്ക്…. 

കരുനാഗപ്പള്ളി : സ്കൂൾ കെട്ടിടത്തിന്റെ വിശാലമായ മട്ടുപ്പാവിലെ ഗ്രോബാഗുകളിൽ കുട്ടികൾ കൃഷി ചെയ്തെടുത്ത പഴുത്തു വിളഞ്ഞ തക്കാളിയും പച്ചമുളകും വെണ്ടയും കോളി ഫ്ലവറുമെല്ലാം സാമൂഹ്യ അടുക്കളയിലെ രുചിക്കൂട്ടാകുന്നു.…

Continue Reading →

ആദരാഞ്ജലികൾ…. ചവറ എം.എല്‍.എ. എന്‍. വിജയന്‍പിള്ള(65) അന്തരിച്ചു.

കരുനാഗപ്പള്ളി :  ചവറ എം.എല്‍.എ. എന്‍. വിജയന്‍പിള്ള(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ ചവറ…

Continue Reading →

സംസ്ഥാന ബജറ്റിൽ കരുനാഗപ്പള്ളിക്ക് ലഭിച്ചത്….

കരുനാഗപ്പള്ളി : ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കരുനാഗപ്പള്ളിക്ക് ലഭിച്ചത് …. കരുനാഗപ്പള്ളി നഗരസഭയെയും ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്തിനെയും ബന്ധിപ്പിച്ച് പത്മനാഭൻ…

Continue Reading →

സംസ്ഥാന ശാസ്ത്ര സംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ, രണ്ടു ദിവസങ്ങളിലായി നടന്നു വന്ന ജില്ലാ…

Continue Reading →

കരുനാഗപ്പള്ളി മരുതൂർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവ കാഴ്ചകളിൽ നിന്ന്…

കരുനാഗപ്പള്ളി : മരുതൂർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവ കാഴ്ചകളിൽ നിന്ന്….

Continue Reading →

കരുനാഗപ്പള്ളി ആലുംകടവ് ഗുരുമന്ദിര വാർഷികാഘോഷങ്ങൾക്ക് ഇന്ന് സമാപനം….

കരുനാഗപ്പള്ളി : ജാതി-മത ഭേതമന്യേ ആലുംകടവ് നിവാസികൾ ഒന്നു ചേർന്ന് നടത്തിവരുന്നതും, രണ്ട് ദിവസമായി നടക്കുന്നതുമായ, ആലുംകടവ് ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിന്റെ 28-മത് വാർഷിക ആഘോഷങ്ങൾക്ക് ഇന്ന്…

Continue Reading →

അഭിനന്ദനങ്ങൾ…. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന്‌ അർഹനായ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി….

കരുനാഗപ്പള്ളി : മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന്‌ അർഹനായ കേരള പൊലീസിലെ ഉദ്യോഗസ്ഥനും കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശിയുമായ ശ്രീ. കെ. മനോജ്‌കുമാർ സാറിന് അഭിനന്ദനങ്ങൾ. ഇപ്പോൾ തൃശൂർ…

Continue Reading →