2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

ദുരന്തമേഖലയിലെ ലൈബ്രറികൾക്കുള്ള സഹായവുമായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ….

കരുനാഗപ്പള്ളി : കേരളത്തിന്റെ നവസൃഷ്ടിക്കായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വേറിട്ട സഹായ പദ്ധതി. കുട്ടനാട്ടിൽ മാത്രം 34 ലൈബ്രറികൾക്കാണ് പ്രളയം മൂലം നാശം നേരിട്ടത്. ഈ…

Continue Reading →

രണ്ടു ലക്ഷം രൂപ നൽകി, നമ്മുടെ കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ….

കരുനാഗപ്പള്ളി : വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന സുഹൃത്തുക്കളെ സഹായിക്കാനായി നമ്മുടെ കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ ശ്രീമതി. ബീന രണ്ടു ലക്ഷം രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

Continue Reading →

33 യുവതികൾക്ക് മംഗല്യ മൊരുക്കികൊണ്ട് ഓച്ചിറ ക്ഷേത്ര ഭരണ സമിതി….

കരുനാഗപ്പള്ളി : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 33 യുവതികൾക്ക് മംഗല്യ മൊരുക്കികൊണ്ട് ഓച്ചിറ ക്ഷേത്ര ഭരണ സമിതി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്ര മൈതാനത്തൊരുക്കിയ…

Continue Reading →

ദുരന്തബാധിത മേഖലയിലെ 102 വിദ്യാർത്ഥികളുടെ നോട്ടുബുക്കുകൾ പകർത്തി എഴുതി പ്രബോധിനി ഗ്രന്ഥശാലാ പ്രവർത്തകർ

കരുനാഗപ്പള്ളി : ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ നോട്ടുബുക്കുകൾ പകർത്തി എഴുതി സഹായിച്ചുകൊണ്ട് കരുനാഗപ്പള്ളി പണ്ടാരതുരുത്ത് പ്രബോധിനി ഗ്രന്ഥശാലാ പ്രവർത്തകർ. ആറാംക്ലാസു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള 102…

Continue Reading →

CFA ഉത്സവ് 2018 സെപ്റ്റംബർ 19 മുതൽ 23 വരെ…. പുതിയ തീയതി…

കരുനാഗപ്പള്ളി : കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവച്ച നമ്മുടെ  CFA ഉത്സവ് 2018 സെപ്റ്റംബർ 19 മുതൽ 23 വരെ. കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ.രാമചന്ദ്രൻ 2018…

Continue Reading →

ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് വാഗ്‌ദാനം ചെയ്തുകൊണ്ട് കരുനാഗപ്പള്ളിയിലെ പ്രൈവറ്റ് ബസുകൾ

കരുനാഗപ്പള്ളി : ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വരുമാനം വാഗ്‌ദാനം ചെയ്തുകൊണ്ട് കരുനാഗപ്പള്ളിയിലെ പ്രൈവറ്റ് ബസുകൾ. കരുനാഗപ്പള്ളി റൂട്ടിൽ ഓടുന്ന മിക്ക പ്രൈവറ്റ് ബസിലും ഇന്ന് ഈ…

Continue Reading →

സൗജന്യ മെഡിക്കൽ ക്യാമ്പ് കരുനാഗപ്പള്ളിയിൽ…. പ്രളയബാധിതർക്കും അവരെ സഹായിച്ചവർക്കുമായി….

കരുനാഗപ്പള്ളി : പ്രളയബാധിതർക്കും അവരെ സഹായിച്ചവർക്കുമായി കരുനാഗപ്പള്ളിയിൽ മെഡിക്കൽ ക്യാമ്പ്. 2018 സെപ്റ്റംബർ 13 ന് ടൌൺ ക്ലബ്ബിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ്. ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത…

Continue Reading →

കേരളത്തിന്റെ സൈന്യമെന്ന് നമ്മൾ വിശേഷിക്കുന്ന മത്സ്യ തൊഴിലാളി സുഹൃത്തുക്കളെ കരുനാഗപ്പള്ളിയിൽ ആദരിച്ചപ്പോൾ….

കരുനാഗപ്പള്ളി : കേരളത്തിന്റെ സൈന്യമെന്ന് നമ്മൾ വിശേഷിക്കുന്ന നമ്മുടെ മത്സ്യ തൊഴിലാളി സുഹൃത്തുക്കളെ കരുനാഗപ്പള്ളിയിൽ ആദരിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിന് കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിൽ നിന്ന് 61 വള്ളങ്ങളിലായി…

Continue Reading →

പത്തു കോടി രൂപയും, കൂടാതെ കൈനിറയെ സഹായവുമായി കരുനാഗപ്പള്ളി അമൃതപുരി….

കരുനാഗപ്പള്ളി : ദുരിത ബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠം പത്തു കോടി രൂപയുടെ ചെക്ക് കൈമാറി. ദുരിതബാധിത പ്രദേശങ്ങളിൽ അമൃതാനന്ദമയി മഠം നടത്തിവരുന്ന…

Continue Reading →

മത്സ്യതൊഴിലാളികൾ വീണ്ടും ആശ്വാസമായി… ഒരു ദിവസത്തെ മത്സ്യബന്ധനത്തിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കലെ മത്സ്യതൊഴിലാളികൾ വീണ്ടും ദുരിതബാധിതർക്ക് ആശ്വാസമായി എത്തുന്നു. ഒരു ദിവസത്തെ മത്സ്യബന്ധനത്തിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

Continue Reading →

ദുരിത ബാധിത മേഖലയിൽ ആശ്വാസവുമായി…. നമ്മുടെ കരുനാഗപ്പള്ളിയിലെ കരിനിലത്ത് അബ്ദുൾ സലാം എന്ന സുഹൃത്ത്….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി നിവാസിയായ കരിനിലത്ത് അബ്ദുൾ സലാം എന്ന സുഹൃത്തിനെ നമുക്കൊന്നു പരിചയപ്പെടാം. ദുരിത ബാധിത പ്രദേശങ്ങളുടെ ശുചീകരണത്തിനായി നമ്മുടെ കരുനാഗപ്പള്ളിയിലെ മരുതൂർക്കുളങ്ങര ജമാഅത്തിൽ…

Continue Reading →

ശുചീകരണത്തിന് നമ്മുടെ കരുനാഗപ്പള്ളിയിലെ സുഹൃത്തുക്കളും…..ദുരിത ബാധിത മേഖലയ്ക്ക് ആശ്വാസവുമായി….

കരുനാഗപ്പള്ളി : പ്രളയബാധിത പ്രദേശമായ ആറന്മുളയിലെ സഹോദരങ്ങൾക്ക് ആശ്വാസവുമായി നമ്മുടെ കരുനാഗപ്പള്ളിയിലെ കുറച്ചു സുഹൃത്തുക്കൾ. ദുരിത ബാധിത മേഖലയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി, നമ്മുടെ കരുനാഗപ്പള്ളിക്കു കുറച്ചു പടിഞ്ഞാറുവശമുള്ള…

Continue Reading →

കരുനാഗപ്പളളി ആലപ്പാട്ടെ രാജാക്കന്മാർ….. ബിഗ് സല്യൂട്ട്…

കരുനാഗപ്പള്ളി : ദുരന്തമനുഭവിച്ച സഹോദരങ്ങളെ കൈപിടിച്ചുയർത്താൻ സഹായിച്ച നമ്മുടെ ആലപ്പാട്ടെ സുഹൃത്തുക്കളെ ആലപ്പാട്ടെ രാജാക്കന്മാരെന്നു തന്നെ നമുക്ക് വിളിക്കാതെ വയ്യ….ആരും പേടിക്കുന്ന ദുരന്തമുഖത്തേക്ക് പെട്ടെന്ന് ഓടിയെത്തിയ ഇവരോട്…

Continue Reading →

സ്വാതന്ത്രദിനാഘോഷത്തിന്റെ നിറവിൽ….. കരുനാഗപ്പള്ളി സിവിൽസ്റ്റേഷനിൽ…..

കരുനാഗപ്പള്ളി : സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സിവിൽസ്റ്റേഷനിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കരുനാഗപ്പള്ളിയിലെ…

Continue Reading →

കരുനാഗപ്പള്ളിയിൽ മണ്ണിടിച്ചിൽ….. അൻസാറിന്റെ വീട് വീഴാറായ നിലയിൽ…..

കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഏഴിയിൽ വീട്ടിൽ അൻസാറിന്റെ വീട് ഉരുൾപൊട്ടലിൽ വീഴാറായ നിലയിൽ. വീട് രണ്ടായി പിളർന്ന നിലയിലാണിപ്പോൾ. വെളുപ്പിനെ ഒരു മണിയോടെ വലിയ…

Continue Reading →

കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളിൽ കർക്കിടക വാവ് ബലി അർപ്പിക്കാൻ പതിനായിരങ്ങൾ എത്തി….

കരുനാഗപ്പള്ളി : പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്ന വിശ്വാസത്തിൽ ഭക്തജനങ്ങൾ അർപ്പിക്കുന്ന കർക്കിടക വാവുബലി കരുനാഗപ്പള്ളിയുടെ തീരപ്രദേശമായ ആലപ്പാട് ഗ്രാമത്തിൽ പതിനായിരങ്ങൾ ഒന്നൊന്നായെത്തി ബലിയർപ്പിച്ചു. ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം…

Continue Reading →

മിടുക്കിയായ ഹനാൻ കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ കരുനാഗപ്പള്ളിയിലെ കൊച്ചു കലാകാരി ഗൗരി സുനിൽ ഒരു ചിത്രം വരച്ചു സമ്മാനിച്ചപ്പോൾ….

കരുനാഗപ്പള്ളി : വാര്‍ത്താമാധ്യമങ്ങളിലേയും സോഷ്യല്‍മീഡിയയിലേയും താരമായ ഹനാൻ കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ കരുനാഗപ്പള്ളിയിലെ കൊച്ചു കലാകാരി ഗൗരി സുനിൽ ഒരു ചിത്രം വരച്ചു സമ്മാനിച്ചു. പഠനത്തിനിടെ ഉപജീവനത്തിനായി മത്സ്യ…

Continue Reading →

കരുനാഗപ്പള്ളി വള്ളിക്കാവ് ചിറക്കടവ് ദേവീ ക്ഷേത്രത്തിൽ സപ്താഹ യജ്ഞം

കരുനാഗപ്പള്ളി : ക്ലാപ്പന ചിറക്കടവ് ദേവീ ക്ഷേത്രത്തിൽ 12 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടന്നു കൊണ്ടിരിക്കുന്നു. ശക്തി സ്വരൂപിണിയും അഭീഷ്ടവരപ്രസാദിനിയും നാടിന്റെ ഐശ്വര്യ ദേവതയുമായ…

Continue Reading →

നാട്ടിലെ താരം എന്ന പ്രോഗ്രാമിലേക്ക് കരുനാഗപ്പള്ളി താലൂക്കിൽ നിന്നും വ്യത്യസ്ഥമായ കഴിവുള്ളവരെ…..

കരുനാഗപ്പള്ളി : ഏഷ്യാനെറ്റ് പ്ലസ്സിൽ സംപ്രേഷണം ചെയ്യുന്ന നാട്ടിലെ താരം എന്ന പ്രോഗ്രാമിലേക്ക് കരുനാഗപ്പള്ളി താലൂക്കിൽ നിന്നും വ്യത്യസ്ഥമായ കഴിവുള്ളവരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9745554555 ,…

Continue Reading →

മൂന്നുലക്ഷം രൂപ കുട്ടനാടിന് ധനസഹായവുമായി കരുനാഗപ്പള്ളി ട്രാവൻകൂർ ജൂവൽസ്….

കരുനാഗപ്പള്ളി : വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാടിനെ സഹായിക്കാനായി നമ്മുടെ കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്‌ഷനിലെ ട്രാവൻകൂർ ജൂവൽസ്. ട്രാവൻകൂർ ജൂവൽസ്, ഭവാനി ഇറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കനിവ്…

Continue Reading →

 കായലിലേക്ക് വീഴുമോ ?  കരുനാഗപ്പള്ളി ആലുംകടവിൽ നിന്ന്…. 

കരുനാഗപ്പള്ളി : കേരളത്തിലാദ്യമായി ഹൗസ് ബോട്ട് അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ആലുംകടവിൽ നിന്നുള്ള കാഴ്ചകളാണിത്. വിദേശികൾ ഉൾപ്പടെ യാത്രക്കാരായെത്തുന്ന ഈ കായലോരത്ത് മനോഹരമായൊരു മതിൽ കെട്ടുണ്ടായിരുന്നു. പക്ഷെ…

Continue Reading →

സൗജന്യ വൈദ്യ പരിശോധനയും മരുന്നുകളും….. റോട്ടറി ക്ലബിന്റെ ജറിയാട്രിക് ക്ലിനിക്ക്….

കരുനാഗപ്പള്ളി : റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ മാസത്തിലെ എല്ലാ മൂന്നാമത്തെ ഞായറാഴ്ചയും 10 മണി മുതൽ 1 മണി വരെ കരുനാഗപ്പള്ളിയിലെ റോട്ടറി ക്ലബിന്റെ ജറിയാട്രിക് ക്ലിനിക്കില്‍…

Continue Reading →

നീണ്ടകരയിൽ മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ലിജു….

കരുനാഗപ്പള്ളി : നീണ്ടകരയിൽ മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ലിജു ഭവനത്തിൽ (മൂലയിൽ) ലിജു (38) മരണമടഞ്ഞു. ഭാര്യ   ശാരിക.  മക്കൾ  ആർച്ച (11),…

Continue Reading →

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് …. നാടകം വർഷങ്ങൾക്കു ശേഷം അരങ്ങിൽ…. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ…..

കരുനാഗപ്പള്ളി : വി. ടി. ഭട്ടതിരിപ്പാടിന്റെ നാടകം ‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ വർഷങ്ങൾക്കു ശേഷം അരങ്ങിൽ. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ വേദിയിലാണ്  നാടകം അരങ്ങേറിയത്. കേരളത്തിലെ പ്രശസ്തനായ സാമൂഹ്യ…

Continue Reading →

കരുനാഗപ്പള്ളി ആലപ്പാടിന്റെ ആശങ്ക….. സേവ് ആലപ്പാട്……

കരുനാഗപ്പള്ളി : നമ്മൾ മലയാളികൾ ഒരുപാടു ദിവസമായി കേൾക്കുന്ന ഒരു പേരാണ് ‘സേവ് ആലപ്പാട്’ എന്നത്. അങ്ങനെ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ആ പേര് വീണ്ടും വീണ്ടും…

Continue Reading →

ചരിത്രത്തിലാദ്യമായി 39 മത് CFA ഫുട്ബോൾ മേള ഫ്‌ളഡ് ലൈറ്റിൽ ഓഗസ്റ്റ് 19 മുതൽ….

കരുനാഗപ്പള്ളി : കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന  CFA ഫുട്ബോൾ മേള ചരിത്രത്തിലാദ്യമായി  ഫ്‌ളഡ് ലൈറ്റിൽ.  ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ 39 മത് ഫുട്ബോൾ മാമാങ്കമായ  CFA ഉത്സവ് ഓഗസ്റ്റ് 19…

Continue Reading →

എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ചവറ പഞ്ചായത്ത് പരിധിയിലെ കുട്ടികളെ ആദരിക്കുന്നു

കരുനാഗപ്പള്ളി : എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ചവറ  പഞ്ചായത്ത് പരിധിയിലെ കുട്ടികളെ ആദരിക്കുന്നു.  എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിച്ച…

Continue Reading →

കരുനാഗപ്പള്ളിയിൽ ലേഡീസ് വിയർ & സ്റ്റിച്ചിങ് സെന്റർ സിനിമാ താരം പയ്യൻസ് ജയകുമാർ ഉദ്‌ഘാടനം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഹൈസ്ക്കൂൾ ജംഗ്ഷനു പടിഞ്ഞാറ് കെ.എസ്.ഇ.ബി. ഓഫീസിന് എതിർവശത്തായുള്ള ഷാലിമാർ കോംപ്ലക്സിൽ പുതിയതായി ഒരു ലേഡീസ് വിയർ ആൻഡ് സ്റ്റിച്ചിങ് സെന്റർ ആരംഭിക്കുന്നു. മിതമായനിരക്കും…

Continue Reading →

ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക പ്രചാരണ സഭ രൂപികരിച്ചു…. കരുനാഗപ്പള്ളിയിൽ….

കരുനാഗപ്പള്ളി : ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക പ്രചാരണ സഭ ജില്ലാ കമ്മറ്റിയും താലൂക്ക് കമ്മറ്റിയും   രൂപികരിച്ചു.  കൊല്ലം ജില്ലയിലെ  വിവിധ   ക്ഷേത്രങ്ങളിലെ   തന്ത്രി മുഖ്യരും ശാന്തിമാരുമാണ് ഭരണസമിതി   അംഗങ്ങളായിട്ടുള്ളത്.  ചവറ  പുത്തൻതുറ…

Continue Reading →

ആലപ്പാട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിൽ രഹിത വേതനവിതരണം  2018 ജൂലൈ  21-നും 23-നുമായി  നടക്കും.  

കരുനാഗപ്പള്ളി :  ആലപ്പാട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിൽ രഹിത വേതനവിതരണം  2018 ജൂലൈ  21-നും 23-നുമായി  നടക്കും.   2018 ജൂലൈ 21 ന് 1 – മുതൽ 850-…

Continue Reading →

ഇതാ വരുന്നു കരുനാഗപ്പള്ളി ചവറയിൽ…. അഭിമാന നിമിഷങ്ങൾ…. അഡ്‌മിഷൻ….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ചവറയിൽ വിദ്യാർത്ഥികൾക്കായി ഒരു മികച്ച വിദ്യാകേന്ദ്രം വരവായി… ഇനി നമ്മുടെ ചവറയ്ക്ക് അഭിമാന നിമിഷങ്ങൾ…. 100 കോടിയിലധികം ചിലവഴിച്ചു നിർമ്മിച്ച അതി മനോഹരമായ…

Continue Reading →

സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായിരുന്ന ഡോ.വി.വി.വേലുക്കുട്ടി അരയൻ….

കരുനാഗപ്പള്ളി: ഡോ.വി.വി.വേലുക്കുട്ടി അരയന്റെ ചരമവാർഷിക ദിനാചരണമാണ് മേയ് 31 ന്. അദ്ദേഹത്തിന്റെ ചെറിയഴീക്കൽ വസതിയോട് ചേർന്നുള്ള സ്മൃതി മണ്ഡപത്തിൽ രാവിലെ ഒൻപതു മണിക്ക് പുഷ്പാർച്ചനയും സ്മരണാഞ്ജലിയും നടക്കും.…

Continue Reading →

കരുനാഗപ്പള്ളി വില്ലേജ് ഓഫീസിന് പുതിയ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി വില്ലേജ് ഓഫീസിന് ജനസഹായി വിവരാവകാശ നിയമഫോറം ഫ്രണ്ട് ഓഫീസ് നിർമിച്ചു നൽകി. സബ് കളക്ടർ ഡോ. ചിത്ര ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം…

Continue Reading →

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ശ്രീ. ആർ.രാമചന്ദ്രൻ എം.എൽ.എ. പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കിഫ്ബിയിൽനിന്ന്‌ അനുവദിച്ച അറുപത് ലക്ഷത്തോളം രൂപ…

Continue Reading →

സൗജന്യ തയ്യൽ പരിശീലനവുമായി കരുനാഗപ്പള്ളിയിലെ ശിഹാബ് തങ്ങൾ ഹ്യൂമൺ റിസോഴ്‌സസ് സെന്റർ

കരുനാഗപ്പള്ളി : സൗജന്യ തയ്യൽ പരിശീലനവുമായി ശിഹാബ് തങ്ങൾ ഹ്യൂമൺ റിസോഴ്‌സസ് സെന്റർ കരുനാഗപ്പള്ളിയിൽ അപേക്ഷ നൽകുന്നവരിൽ നിന്ന് 200 പേർക്കാണ് ഈ സൗജന്യ പരിശീലനം ലഭിക്കുക.…

Continue Reading →