കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ (എസ്.എൽ.ടി.സി) പ്രവർത്തനമാരംഭിച്ചു. ഗവ.ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ആരംഭിച്ച സെൻ്റർ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : മനുഷ്യ ജീവനും സുരക്ഷിതത്വവും, അറിയേണ്ടതും ശീലിക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യമായ ഈ സാഹചര്യത്തിൽ, ഒരു പ്ലസ് 2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക്, തന്റെ സ്വപ്ന സുന്ദരമായ…
കരുനാഗപ്പള്ളി : ലോക്ഡൗണിനോട് കരുനാഗപ്പള്ളിയിൽ മികച്ച പ്രതികരണം. ലോക് ഡൗൺ നിയന്ത്രണങ്ങൾ കരുനാഗപ്പള്ളിയിൽ പൂർണമായിരുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് കർശന പരിശോധനയ്ക്ക് ശേഷമാണ്…
കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കരുനാഗപ്പള്ളി, ആലപ്പാട്, ആലുംകടവ്, നാട്ടുന്നൂർ വീട്ടിൽ ശശിധരൻ പിള്ള(63) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഐ.…
കരുനാഗപ്പള്ളി : നഗരസഭാ പ്രദേശത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മഹാമാരിയെ ചെറുക്കാൻ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് കരുനാഗപ്പള്ളി നഗരസഭ ആരംഭിച്ചിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക…
കരുനാഗപ്പള്ളി : കോവിഡ് മഹാമാരി കാലത്ത് കൈത്താങ്ങായി വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴു ലക്ഷം രൂപ ബാങ്ക്…
കരുനാഗപ്പള്ളി : ഷോക്കേറ്റ് ബോധരഹിതയായി വീടിനു മുകളിൽ കുടുങ്ങിയ വീട്ടമ്മയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി. തൊടിയൂർ, മുഴങ്ങോടി, ഉണ്ണിഭവനത്തിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യ അശ്വതി(25) നാണ് ഷോക്കേറ്റത്.…
കരുനാഗപ്പള്ളി : നിയുക്ത കരുനാഗപ്പള്ളി എം. എൽ.എ. സി.ആർ. മഹേഷ് കോവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ തുടരുന്നവർക്ക്…
കരുനാഗപ്പള്ളി: ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ കെ.എം.എം.എൽ. കമ്പനിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന താത്കാലിക കോവിഡ് ആശുപത്രിയുടെ പ്രവർത്തനം രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.…
കരുനാഗപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും സി.ആർ. മഹേഷ് 29096 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ ഫലം സി.ആർ. മഹേഷ് INC…
കരുനാഗപ്പള്ളി : ബാലസാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം മനോജ് അഴീക്കലിന്. -അച്ചുവിന്റെ ആമകുഞ്ഞുങ്ങൾ – എന്ന കൃതിക്കാണ് അഴീക്കൽ പുത്തൻ പറമ്പിൽ മനോജ് അർഹനായത്. പ്രസിദ്ധ…
കരുനാഗപ്പള്ളി : എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് കരുനാഗപ്പള്ളി നഗരസഭ 20 ലക്ഷം രൂപ കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ…
കരുനാഗപ്പള്ളി : കോവിഡ് ബാധിച്ച് മരണപ്പെട്ട രോഗിയുടെ സംസ്കാരത്തിന് പുരുഷൻമാരായ വാളൻ്റിയേഴ്സിനൊപ്പം പി.പി.ഇ. കിറ്റ് അണിഞ്ഞ് എത്തിയ പെൺകുട്ടിയെ കണ്ട് മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിയ പലരും…
കരുനാഗപ്പള്ളി : കേരള സർക്കാരിൻ്റെ വാക്സിൻ ചലഞ്ചിലേക്ക് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ 1000 ഡോസ് വാക്സിൻ സംഭാവന ചെയ്യും. കോവിഡിൻ്റെ തുടക്കം മുതൽ താലൂക്കിലെ ഗ്രന്ഥശാലകളെ…
കരുനാഗപ്പള്ളി : കോവിഡ് മഹാമാരി നാടിനെ രൂക്ഷമായി കീഴടക്കുന്നതിനു മുമ്പുതന്നെ വരാനിരിക്കുന്ന ദുരിത കാലത്തെ പ്രതിരോധിക്കാൻ മുൻകൂട്ടി ഓക്സിജൻ ജനറേറ്റർ സംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് കരുനാഗപ്പള്ളി താലൂക്ക്…
കരുനാഗപ്പള്ളി : താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചികിത്സാകേന്ദ്രം തുറന്നത്. നിലവിലുള്ള പ്രധാന കെട്ടിടത്തിനു പുറകിലെ കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം തുടങ്ങിയത്.…
കരുനാഗപ്പള്ളി : ഇന്ന് നൂറിലധികം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. കരുനാഗപ്പള്ളി നിവാസികൾ ജാഗ്രത…. പ്രത്യേകിച്ച് കുലശേഖരപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമാണ്. കോവിഡ് പോസിറ്റീവ് നിരക്ക് വർധിക്കുന്ന…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിക്ക് അഭിമാനകരമായി ഒരു വെബ് സീരീസ് കൂടി. -നാരങ്ങാ മുട്ടായി- സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പ്രശസ്ത അവതാരകനും നടനുമായ ഗുലുമാൽ ഷാൻ ചാർലി…
കരുനാഗപ്പള്ളി : പതിനേഴ് ദിവസത്തിനകം ആടിൻ്റെ രണ്ടു പ്രസവം.ആദ്യ പ്രസവത്തിൽ മൂന്ന് കുട്ടികൾ. 17 ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും രണ്ടാമത്തെ പ്രസവത്തിൽ മൂന്ന് കുട്ടികളെ കൂടി.തഴവ, മണപ്പള്ളി…
കരുനാഗപ്പള്ളി : കഴിഞ്ഞവർഷം പോലീസ് വാഹനം തടഞ്ഞുനിർത്തി പെൻഷൻ തുകയായ 10,000 രൂപ നൽകി വാർത്തകളിൽ ശ്രദ്ധേയമായ, തേവലക്കര അരിനല്ലൂർ കല്ലുംപുറത്ത് വീട്ടിൽ ലളിതമ്മ ഇക്കുറി രണ്ടാംഘട്ട…
കരുനാഗപ്പള്ളി : അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർ പുലിയൂർവഞ്ചി തെക്ക്, വൈപ്പിൻകര, ബിനു നിവാസിൽ സുനിൽകുമാറിന്റെ (ബിനുകുമാർ) ഭാര്യ സൂര്യയും…
കരുനാഗപ്പള്ളി : വിവിധ പഞ്ചായത്തിലും നഗരസഭയിലും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക പരത്തുന്നു. എങ്കിലും സ്ഥിതി നിയന്ത്രിക്കാൻ എല്ലാ മുൻകരുതലും സ്വീകരിച്ചു വരികയാണ് അധികൃതർ. കുലശേഖരപുരം…
കരുനാഗപ്പള്ളി : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കരുനാഗപ്പള്ളി നഗരസഭയിൽ തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം ഇരുപത്തി ഒന്നാം ഡിവിഷനിൽ നടന്നു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു…
കരുനാഗപ്പള്ളി : സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കത്തി നശിച്ചു. ശ്രായിക്കാട് ചെമ്പകശേരിൽ ജലരാജന്റെ ഉടമസ്ഥതയിലുള്ള അമ്മേ ദേവി എന്ന ബോട്ടാണ് കത്തി നശിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിയോടു കൂടിയാണ്…
കരുനാഗപ്പള്ളി : കോവിഡ് രണ്ടാംഘട്ട വ്യാപനം ശക്തമായതോടെ കരുനാഗപ്പള്ളിയിൽ പോലീസും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്താനുള്ള പ്രത്യേക പോലീസ് സംഘത്തിൻ്റെ പരിശോധന സജീവമാക്കി.…
കരുനാഗപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ടാഴ്ച്ചത്തെ പ്രത്യേക കോവിഡ് പരിശോധന (സ്‌പെഷ്യല്‍ കോവിഡ് ടെസ്റ്റ് ഡ്രൈവ്) സൗകര്യം ഏപ്രില്‍…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ആലുംകടവ് പമ്പ് ഹൗസിന്റെ മുൻപിലേക്ക് പ്രതിഷേധ മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി ശ്രീ. തൊടിയൂർ…
കരുനാഗപ്പള്ളി : പ്രധാൻ മന്ത്രി ഭാരതീയ ജന ഔഷധി മെഡിക്കൽ സ്റ്റോർ കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ ആരംഭിച്ചു. കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ വഴി അലുംകടവ് പോകുന്ന റോഡിൽ ശ്രീനാരായണാ…
കരുനാഗപ്പള്ളി : പരിമിതികൾക്കുള്ളിൽ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടി പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി ഫയർ സ്റ്റേഷന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ…
കരുനാഗപ്പള്ളി : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവ് വിളക്കുകൾ പൂർണമായും എൽ.ഇ.ഡി. യിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കരുനാഗപ്പള്ളിയിൽ നടന്നു. വൈകിട്ട്…
കരുനാഗപ്പള്ളി : തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സർക്കാരിൻ്റെ കായകൽപ്പം അവാർഡിന് അർഹമായ താലൂക്കാശുപത്രി ജീവനക്കാരെ നഗരസഭ അധികൃതർ അനുമോദിച്ചു. ശുചിത്വം, ആരോഗ്യപരിപാലനം, അണുവിമുക്തി, മാലിന്യ സംസ്കരണം…
കരുനാഗപ്പള്ളി: മികച്ച സേവനത്തിനുള്ള ഈ വർഷത്തെ DGBR ൻ്റെ മെഡലിന് കരുനാഗപ്പള്ളി ആലുംകടവ് രത്‌നാലയത്തിൽ മനോജ് രത്നാകരൻ അർഹനായി. 18 വർഷമായി ഇന്ത്യൻ ആർമിയുടെ എഞ്ചിനിയേഴ്സ് ഫോർസായ…
കരുനാഗപ്പള്ളി : പ്രകൃതിക്ഷോഭങ്ങളിൽ പ്പെടുന്നവർക്ക് അഭയമാകാൻ തഴവയിൽ നിർമ്മാണം പൂർത്തിയാക്കിയ ദുരിതാശ്വാസ കേന്ദ്രം 28ന് നാടിനു സമർപ്പിക്കും. മൂന്നു നിലകളിലായുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി…
കരുനാഗപ്പള്ളി : കുറ്റാന്വേഷണത്തിലെയും ക്രമസമാധാന പാലനത്തിലെയും മികവാർന്ന പ്രവർത്തന മികവിന് അംഗീകാരത്തിൻ്റെ തിളക്കം. കരുനാഗപ്പള്ളി ഹൗസ് സ്റ്റേഷൻ ഓഫീസർ എസ് മഞ്ജുലാലിനാണ് വീണ്ടും അംഗീകാരത്തിൻ്റെ തിളക്കം ലഭിച്ചത്.…
കരുനാഗപ്പള്ളി : കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരള ഫീഡ്സ് ജീവനക്കാരൻ്റെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ. തൊടിയൂർ പുലിയൂർ…