കരുനാഗപ്പള്ളി : തൊടിയൂർ നോർത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ക്ഷീരകർഷകരുടെ അവകാശികൾക്കുള്ള മരണാനന്തര ധനസഹായ വിതരണം തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് തൊടിയൂർ രാമചന്ദ്രൻ നിർവഹിച്ചു.…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ -അതിജീവനത്തിൻ്റെ പെൺവായന- പദ്ധതി സമർപ്പണം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. സമ്പൂർണ സ്ത്രീ വായനാസമൂഹം രൂപപ്പെടുത്തുവാൻ കരുനാഗപ്പള്ളി കുടുംബശ്രീ…
കരുനാഗപ്പള്ളി : സഹപാഠികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ കരുതലൊരുക്കി കരുനാഗപ്പള്ളിയിലെ എസ്.എഫ്.ഐ. പ്രവർത്തകർ ആക്രി ചലഞ്ചിലൂടെ സമാഹരിച്ച സ്മാർട്ട് ഫോണുകൾ കൈമാറി. ആക്രി സാധനങ്ങൾ പെറുക്കിയും, പത്രങ്ങൾ…
കരുനാഗപ്പള്ളി : കോവിഡ് മഹാമാരിയെ യഥാർത്ഥത്തിൽ പൊരുതി തോൽപ്പിച്ച് മിന്നുന്ന വിജയം കരസ്ഥമാക്കിയ കൃപയെത്തിയത് അമ്മ ഏറെ സ്നേഹിച്ചിരുന്ന അമ്മയുടെ സ്കൂളിലേക്ക്. ഓൺലൈൻ പഠനത്തിന് ആ സ്കൂളിലെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ സിവിൽ സർവീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനു വേണ്ടി ഒരു ബൃഹത്തായ പരിശീലന പ്രോത്സാഹന പദ്ധതിയ്ക്ക് തുടക്കമാവുകയാണെന്ന് സി.ആർ.…
കരുനാഗപ്പള്ളി : സഹപാഠികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ കരുതലാവുകയാണ് കരുനാഗപ്പള്ളിയിലെ എസ്.എഫ്.ഐ. പ്രവർത്തകർ. സ്മാർട്ട് ഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ നൽകാൻ ആക്രി പെറുക്കിയും, പത്രങ്ങൾ ശേഖരിച്ചും…
കരുനാഗപ്പള്ളി : കലാ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പത്തനാപുരം ഗാന്ധി ഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ഗാന്ധി ഭവൻ കലാപുരസ്കാരം ശ്രീ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടിയ്ക്ക് ലഭിച്ചു.…
കരുനാഗപ്പള്ളി :കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ നഗരസഭ അധികൃതരുമായി ആലോചിച്ച് ആവശ്യമായ വികസന പ്രവർത്തനങ്ങൾക്ക് ക്രമീകരണങ്ങൾ ഉണ്ടാക്കുമെന്ന് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷ് അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി,…
കരുനാഗപ്പള്ളി : സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന കടന്നാക്രമണങ്ങൾക്കെതിരെ ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നടന്ന സ്നേഹഗാഥയിൽ ബാല ചിത്രകാരി ഗൗരിസുനിൽ ദീപം തെളിയിച്ചു.കാലടി സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗം…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ ഗവണ്മെന്റ് ആർട്സ് കോളേജ് കെട്ടിടം വേഗതത്തിൽ യാഥാർഥ്യമാക്കാൻ ഊർജിത ശ്രമം നടത്തുമെന്നും ടെൻഡർ നടപടികൾ ആഗസ്റ്റ് രണ്ടാം വാരം നടക്കുമെന്നും സി.ആർ.മഹേഷ് എം.…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ അഗ്നിശമന സേനയ്ക്ക് സ്വന്തം ആസ്ഥാനം യാഥാർത്ഥ്യമാക്കി പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണത്തിനായി പോലീസ് സ്റ്റേഷനു സമീപത്ത് വിട്ടുനൽകിയ സ്ഥലത്ത് നിർമ്മാണ…
കരുനാഗപ്പള്ളി : വീട്ടിൽ നിന്നും പുറത്തേക്ക് അഴുക്കുവെള്ളം ഒരുക്കുന്നതിനായി സ്ഥാപിച്ചിരുന്ന പൈപ്പിനുള്ളിൽ കുടുങ്ങിയ വളർത്തു നായയെ ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി. കുലശേഖരപുരം, കോയിക്കമഠത്തിൽ, രവിയുടെ വീട്ടിലാണ് സംഭവം…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മോഡല്‍ സ്കൂളിൽ യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിൽ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആറ് ഡിവിഷനുള്ള കുട്ടികള്‍ കൂടുതലായി എത്തി. അഞ്ചു മുതൽ പത്തു…
കരുനാഗപ്പള്ളി : കോടതി സമുച്ഛയം കരുനാഗപ്പള്ളിയിൽ നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻ ജഡ്ജ് കെ.വി. ജയകുമാർ സന്ദർശനം നടത്തി. ഐ.എച്ച്.ആ.ർ.ഡി. പോളിടെക്‌നിക്കിൻ്റെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ. മഹേഷിന്റെ ഓഫീസ് ആരംഭിച്ചു. കരുനാഗപ്പള്ളി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്കു സമീപം (ഗവണ്മെന്റ് ആശുപത്രിക്കു തെക്കു പടിഞ്ഞാറു റോഡിൽ, ടെലിഫോൺ…
കരുനാഗപ്പള്ളി : അപൂർവ ഇനത്തിൽ പെട്ട ഇലിപ്പ മരത്തിന് നട്ടു വളർത്തിയ ആളുടെ പേരിൽ തന്നെ മരത്തിൻ്റെ ശാസ്ത്രീയനാമവും. ഒരു മനുഷ്യൻ്റെ പേരിൽ മരത്തിന് പേര് ഉണ്ടാവുക…
കരുനാഗപ്പള്ളി : ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവും സി.പി.ഐ. എം .ക്ലാപ്പന ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, കയർ വർക്കേഴ്സ് സെൻ്റർ (സി.ഐ.ടി.യു.) സംസ്ഥാന…
കരുനാഗപ്പള്ളി : കേരളാ ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കരുനാഗപ്പള്ളി യൂണിറ്റ് സംഘടിപ്പിച്ച -തുണികൊണ്ട് ഒരു തണൽ – ചികിത്സാ ധനസഹായ വിതരണ ഉദ്ഘാടനം…
കരുനാഗപ്പള്ളി : നാടിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുത്തന്‍ കുതിപ്പേകിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ അത്യാധുനിക രീതിയിൽ പണി കഴിപ്പിച്ച ഹൈടെക് അടുക്കള ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ജംബോ…
കരുനാഗപ്പള്ളി : പാലിയേറ്റീവ് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ക്യാപ്ററൻ ലക്ഷ്മി ഹെൽത്ത് പാലിയേറ്റീവ് കെയർ അതിന്റെ ഗൃഹ കേന്ദ്രീകൃത പരിചരണം ശക്തിപ്പെടുത്താൻ ഇനി സ്കൂട്ടർ ആംബുലൻസുകളും പ്രയോജനപ്പെടുത്തും. ഈ…
കരുനാഗപ്പള്ളി : ആലപ്പാട് ഗവ: എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രജാപതി യുവജന സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് നിർവഹിച്ചു. സംഘടന…
കരുനാഗപ്പള്ളി : മരണമടഞ്ഞ പ്ലസ് ടു വിദ്യാർത്ഥി അസ്ഹറിൻ്റെ വീട് എ.എം. ആരിഫ് എം.പി. സന്ദർശിച്ചു. ശാസ്ത്രമേളയിലെ മികച്ച വിദ്യാർത്ഥിയും, ശാസ്ത്രീയമായി കോഴികുഞ്ഞുങ്ങളെ വിരിയിച്ചു ദൃശ്യ പത്രമാധ്യമങ്ങളിൽ…
കരുനാഗപ്പള്ളി : കരുനാഗപ്പളളി ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ഹരിതജ്യോതി മാത്രഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന അമ്മമരം നന്മമരം പദ്ധതിയ്ക്ക് പ്രോത്സാഹനമായി ബഹുമാനപ്പെട്ട എം.പി.…
കരുനാഗപ്പള്ളി : ആന്റിജൻ പരിശോധനയിൽ കുലശേഖരപുരം പതിനാറാം വാർഡ് സ്വദേശിക്കും, മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങൾ അടക്കം, കുടുംബത്തിനൊന്നാകെ കോവിഡ് പോസിറ്റീവ് ആയ വിവരമറിഞ്ഞാണ് കരുനാഗപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ.…
കരുനാഗപ്പള്ളി : സാനിറ്റെസിങ്ങ് മെഷീനുകൾ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ മഹേഷിന് കൈമാറി. കരുനാഗപ്പള്ളി -കോളജ് ഓഫ് ഇംഗ്ലീഷ്- ലെ 1992-94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ…
കരുനാഗപ്പള്ളിb : പുതുതായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.ആർ. മഹേഷ്. കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത്ത് വിജയൻ പിള്ള എന്നീ എം.എൽ.എ. മാർക്ക് ടൗൺ ക്ലബിൻ്റെ നേതൃത്വത്തിൽ സ്വീകരണം…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ -കാഴ്ച- ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വായനാ ദിനത്തിൽ 500 നോട്ട് ബുക്കുകളും, പുസ്തകങ്ങളും കുട്ടികൾക്ക് വീടുകളിൽ എത്തിച്ചു നൽകി. കോവിഡിന്റെ സാഹചര്യത്തിൽ നൂറ്…
കരുനാഗപ്പള്ളി : തുറയിൽകുന്ന് കുമാരനാശാൻ ഗ്രന്ഥശാലയിൽ പി.എൻ.പണിക്കറുടെ ഓർമ്മയ്ക്കായി സന്ധ്യയ്ക്ക് അക്ഷരദീപം തെളിച്ചു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കറിന്റെ ചരമദിനം…
കരുനാഗപ്പള്ളി : സഹോദരിക്കു വേണ്ടി ആരുമറിയാതെ സഹോദരൻ ഒരു എസ്.എം.എസ്. അയച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ ആർ. ബിന്ദുവിൻ്റെ മൊബൈൽ നമ്പരിലേക്ക്. ഉന്നത വിദ്യാഭ്യാസ മന്ത്രി…
കരുനാഗപ്പള്ളി : കോവിഡ് എന്ന മഹാമാരിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ പ്രതിരോധം തീർക്കാൻ ഇറങ്ങുന്ന യുവതയ്ക്കൊപ്പം വീൽചെയറിൽ അലിഫും ഒപ്പമുണ്ട്. ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാത്ത അലിഫ് എന്ന…
കരുനാഗപ്പള്ളി : നഗരസഭയിൽ മാർക്കറ്റ് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. മുണ്ടകപ്പാടം മുതൽ തെക്കോട്ട് വള്ളക്കടവ് വരെയുള്ള ഭാഗത്തെ ചെളിയും മാലിന്യങ്ങളും നീക്കി ജലമൊഴുക്ക് സുഗമമാക്കുന്നതിനുള്ള…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗീതാഞ്ജലി ട്യൂട്ടോറിയൽസിന്റെ സ്ഥാപകനായിരുന്ന മുഴങ്ങോട്ടുവിള കോളശ്ശേരിൽ ബാലചന്ദ്രക്കുറുപ്പ് സാർ(50) അന്തരിച്ചു. ഏറെക്കാലം കരുനാഗപ്പള്ളി വിദ്യാനികേതൻ ടൂട്ടോറിയൽ കോളേജിലും അദ്ധ്യാപകനായിരുന്നു. വാട്ടർ അതോറിറ്റിയിലും ജോലി നോക്കിയിരുന്നു.…
കരുനാഗപ്പള്ളി : ചവറ കെ.എം.എം.എൽ ലേക്ക് കൊച്ചിയിൽ നിന്ന് ജലമാർഗം ഇനി ചരക്കെത്തും. ഇതിനായി കെ.എം.എം.എൽ. ന് പിറകിലായി ടി.എസ്. കനാലിൽ ബാർജ് അടുപ്പിക്കാനുള്ള ബോട്ടുജെട്ടി നിർമാണം…
കരുനാഗപ്പള്ളി : ഓച്ചിറക്കളി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്താൻ കളക്ടർ അനുമതി നൽകി. പത്ത് യോദ്ധാക്കളെമാത്രം ഉൾക്കൊള്ളിച്ചും പൊതുജന പങ്കാളിത്തം ഇല്ലാതെയും ഓച്ചിറക്കളി നടത്താനാണ് അനുവദിച്ചിരിക്കുന്നത്. 15,…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നാടകശാലയും ഓച്ചിറ ചേന്നല്ലൂർ ഫാഷൻ ഹോംസും ചേർന്ന് പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കായി അഖില കേരളാ ചെറുകഥാ മൽസരം നടത്തുന്നു. ഒന്നാം സമ്മാനമായി 1000…



































