കരുനാഗപ്പള്ളി : ഇന്ന് വിവാഹിതരായ തൊടിയൂർ വടക്ക് കാട്ടൂർ കിഴക്കതിൽ പ്രേമിനെയും ഭാര്യ രേഷ്മയെയും ബന്ധുക്കളായ കൊച്ചു കൂട്ടുകാർ വീട്ടിലേക്ക് ആനയിച്ചത് ഏവരുടെയും ശ്രദ്ധ നേടി. കുറച്ചകലെയുള്ള…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : വലിയഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. അപകടത്തെ തുടർന്ന് നടത്തിയ തിരച്ചലിൽ 4 പേരുടെ മൃതദേഹം കണ്ടെത്തി. ശ്രീകുമാർ, തങ്കപ്പൻ, സുനിൽദത്ത്, സുദേവൻ…
കരുനാഗപ്പള്ളി : ആലപ്പാട് (ശക്തിപറമ്പ്) ഗവ: എൽ.പി. സ്കൂളിലെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് -പ്രജാപതി യുവജന സംഘടന- നടത്തിയ മൊബൈൽ ഫോൺ വിതരണം കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ.…
കരുനാഗപ്പള്ളി : മലയാളത്തിന്റെ പ്രീയപ്പെട്ട താരരാജാക്കന്മാർക്ക് പുറമേ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിജോ സോമൻ എന്ന യുവ സംരംഭകൻ ആണ് UAE ഗവണ്മെന്റിന്റെ 10 വർഷ കാലാവധി…
കരുനാഗപ്പള്ളി : കെ.എസ്.ടി.എ. കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന ഏകജാലക സഹായക കേന്ദ്രങ്ങൾ തുറന്നു. സബ് ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി ബോയ്സ് ഹയർ…
കരുനാഗപ്പള്ളി : പുരപ്പുറത്ത് സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ സോളാർ പ്ലാൻ്റിൻ്റെ സമർപ്പണം കരുനാഗപ്പള്ളിയിൽ നടന്നു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സൗര പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻ്റെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പാവുമ്പാ പരിസര പ്രദേശങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന യൂടൂബ് വെബ് സീരീസ് കണ്ണഞ്ചാൽ സീസൺ 2 ഓണം സ്പെഷ്യൽ എപ്പിസോഡ് ജനപ്രിയമാകുന്നു. ടീം 24 ഫ്രെയംസിൻ്റെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരത്തിൽ തെരുവിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കരുനാഗപ്പള്ളി യുവമോർച്ചയുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി. യുവമോർച്ച നേതാക്കന്മാരുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണമാണ് വിളമ്പിയത്. ബി.ജെ.പി. കൊല്ലം…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നാടകശാലയുടെ നേതൃത്വത്തിൽ 100 നാടക കലാകാരന്മാർക്കുൾപ്പടെ ഓണക്കോടിയും ഓണക്കിറ്റും നൽകി. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷത വഹിച്ചു. യോഗം ശ്രീ. സി.ആർ…
കരുനാഗപ്പള്ളി : തഴവയിൽ കർഷകദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാർഷിക മേഖല അന്തസ്സിന്റെ പ്രതീകമാകുന്ന സംസ്കാരം തിരിച്ചെത്തുന്നുവെന്നും കാർഷികമേഖലയിലെ ഉണർവ്…
കരുനാഗപ്പള്ളി : ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾക്കു് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായി.നഗരസഭയിൽ നടന്ന ആഘോഷ പരിപാടി സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു.…
കരുനാഗപ്പള്ളി : മത്സ്യബന്ധനത്തിനൊപ്പം കാർഷികമേഖലയിലും മുന്നേറ്റം നടത്താൻ ശ്രദ്ധിക്കണമെന്നും കരിമണൽ നിന്നും കാർഷിക വിജയത്തിൻറെ കഥകൾ കൂടി വരുന്നത് അഭിമാനകരമായിരിക്കുമെന്നും സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. ആലപ്പാട് കൃഷിഭവൻ…
കരുനാഗപ്പള്ളി : കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് നമ്പർ 218 ൻ്റെ വള്ളിക്കാവ് ബ്രാഞ്ചിൻ്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം…
കരുനാഗപ്പള്ളി : ചിങ്ങം പിറന്നതോടെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിഭവനുകളുടെയും നേതൃത്വത്തിൽ നാടൻ പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന കർഷക ചന്തകൾക്ക് തുടക്കമായി. കരുനാഗപ്പള്ളി നഗരസഭയിൽ ചെയർമാൻ…
കരുനാഗപ്പള്ളി : ആലപ്പാട്, വെള്ളനാതുരുത്ത് ബീച്ചിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക്, നിസാമൻസിലിൽ ഇർഫാൻ (16), അയണിവേലികുളങ്ങര, ഇടപ്പുരയിൽ…
കരുനാഗപ്പള്ളി : തീരദേശ ഗ്രാമത്തിൻ്റെ വികസന മുന്നേറ്റത്തിന് നാന്ദി കുറിച്ച് കായലിന്റെയും കടലിന്റെയും കൗതുക കാഴ്ചകളൊരുക്കി ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും…
കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ മെഗാ മാസ് വാക്സിനേഷൻ ക്യാമ്പ്നടന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടന്ന ഇ കോവിഡ് പ്രതിരോധ വാക്സിനേഷനിൽ 2400…
കരുനാഗപ്പള്ളി : താലൂക്ക് ആസ്ഥാനത്ത് സി.ആർ.മഹേഷ് എം.എൽ.എ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ താലൂക്കുതല ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് തലത്തിലെ വിവിധ വകുപ്പ് മേധാവികൾ, സർക്കാർ ജീവനക്കാർ തുടങ്ങിയവരുടെ…
കരുനാഗപ്പള്ളി : ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സി.ആർ.മഹേഷ് എം.എൽ.എ മെരിറ്റ് അവാർഡുകൾ നൽകും.…
കരുനാഗപ്പള്ളി : സി.ആർ. മഹേഷ് എം.എൽ.എ. യുടെ ജ്യേഷ്ഠനും, നാടക രചയിതാവുമായ തഴവ ചെമ്പകശ്ശേരിൽ സി.ആർ.മനോജ്(45) അന്തരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം…
കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷിന്റെ ഇടപെടലിനെ തുടർന്ന് ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിൽ പുതിയ ബാച്ചും ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിൽ പുതിയ രണ്ട് കോഴ്സുകളും ആരംഭിച്ചു. ഡിപ്ലോമ കോഴ്സ് ഇൻ…
കരുനാഗപ്പള്ളി : എസ്എഫ്ഐയുടെ ആദ്യകാല നേതാവും, കർഷകസംഘം സി.പി.ഐ.എം. നേതാവുമായിരുന്ന അഡ്വ. സി. ആർ. മധുവിൻ്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ നടന്നു. സി.പി.ഐ.എം. നേതൃത്വത്തിൽ രാവിലെ…
കരുനാഗപ്പള്ളി : ജന്മനാടിന്റെ അഖണ്ഡതയ്ക്ക് പോറൽ ഏൽപ്പിക്കാൻ 2009 ജൂലൈ 28 ന് ജമ്മുകാശ്മീരിലെ പുൽവാമയിൽ നുഴഞ്ഞുകയറിയ തീവ്രവാദികളെ കാലപുരിക്ക് അയച്ചപ്പോൾ നഷ്ടപ്പെട്ടത് ധീരരായ സൈനികരെയാണ്. കാശ്മീരിലെ…
കരുനാഗപ്പള്ളി : കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ , പോരുവഴി , ശൂരനാട് വടക്ക് പഞ്ചായത്തുകൾക്കും കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂർ തഴവ പഞ്ചായത്തുകൾക്കുമായി തയ്യാറാക്കിയ 298 കോടി രൂപയുടെ…
കരുനാഗപ്പള്ളി : ബാംഗ്ലൂർ, തോവാള, ഹൊസൂർ, എന്നിവിടങ്ങളിൽ നിന്നും നേരിട്ട് ഇറക്കി പൂക്കളും പൂമാലകളും ജില്ലയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ വിതരണം ആരംഭിച്ചിരിക്കുകയാണ് കരുനാഗപ്പള്ളി കരോട്ട്…
കരുനാഗപ്പള്ളി : അലപ്പാട് പഞ്ചായത്തിൽ പലയിടത്തും കുടിവെള്ളക്ഷാമം അതിരൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെ പ്രതിഷേധം. ദിവസങ്ങളായി ആയിരംതെങ്ങ് അഴീക്കൽ ശ്രായിക്കാട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ള…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ കോടതി കെട്ടിടം യാഥാർത്ഥ്യമാക്കണം എന്ന ആവശ്യം നിയമസഭയിൽ സി.ആർ. മഹേഷ് എം.എൽ.എ. യുടെ സബ്‌മിഷനിലൂടെ ഉന്നയിച്ചു. നാഷണൽ ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ…
കരുനാഗപ്പള്ളി : തുറയിൽക്കുന്ന് കുമാരനാശാൻ ഗ്രന്ഥശാലയുടേയും അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ പുസ്തകക്കൂടൊരുക്കി. ചൂളുരത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡോ. ജാസ്മിൻ ആദ്ധ്യക്ഷം…
കരുനാഗപ്പള്ളി : പാവങ്ങൾക്കും നിർദ്ധന രോഗികൾക്കും അഭയകേന്ദ്രങ്ങളിൽ കഴിയുന്ന അന്തേവാസികൾക്കും സാന്ത്വനമായി മാറിയ സ്നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ വാർഷികം ഇന്ന് കരുനാഗപ്പള്ളി പുതിയ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് സ്കൂളിലെ അധ്യാപകനായ ജി.പി അനിൽ സാറിന്റെ ചികിത്സയ്ക്കായി സഹായം തേടുന്നു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഛന്നിയും സ്ട്രോക്കും ഒരുമിച്ച് ബാധിച്ച്…
കരുനാഗപ്പള്ളി : പള്ളിക്കലാറിൽ കാരൂർകടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിലൊരാൾ മുങ്ങിമരിച്ചു. കൊല്ലം കല്ലുംതാഴം കിളികൊല്ലൂർ, വരാലുവിള ചിറയിൽ, മുഹമ്മദ് അലിയുടെയും സബീനയുടെയും മകൻ മുഹമ്മദ് നിജാസ്…
കരുനാഗപ്പള്ളി : സ്വാതന്ത്ര്യ സമര സേനാനിയും ഐഎൻഎ പോരാളിയുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയുടെ ചരമ ദിനത്തോടനുബന്ധിച്ച് ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റി യുടെ നേതൃത്വത്തിൽ അനുസ്മരണപരിപാടിയും…
കരുനാഗപ്പള്ളി : ലാലാജി ജംഗ്ഷനിൽ സിഗ്നലിൽ ലോറി മറിഞ്ഞു. സൈക്കിൾ യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. സൈക്കിൾ യാത്രികൻ കല്ലേലിഭാഗം സ്വദേശി രമണന്…
കരുനാഗപ്പള്ളി : ജീവിത ദുരിതങ്ങൾക്ക് നടുവിൽ ചലനമറ്റു പോയb ബിജുവിന് ഇനി ഗാന്ധിഭവൻ തുണയാകും. കുലശേഖരപുരം, ആദിനാട് തെക്ക്, പതിനാറാം വാർഡിൽ പണിക്കൻതറയിൽ ബിജുവിനാ കുടുംബത്തിനുംമേൽ ജീവിതദുരിതങ്ങൾ…
കരുനാഗപ്പള്ളി : പ്രോവിഡണ്ട് ഫണ്ട് നിക്ഷേപത്തിന്റെ പലിശനിരക്ക് വെട്ടിക്കുറച്ചത് പുനഃപരിശോധിക്കുക, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ഇ.പി.എഫ്. അംഗീകാരം ലഭ്യമാക്കി നികുതിയിളവ് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള…



































