കരുനാഗപ്പള്ളി : മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് ഹെൽപ് ഡസ്ക് ആരംഭിച്ചു. കരുനാഗപ്പള്ളി എം.എസ്.എസ്. ഓഫീസിൽ ഹജ്ജ് കമ്മിറ്റി മുൻ…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കൃഷി ശാസ്ത്രജ്ഞരായ തഴവ വെങ്ങാട്ടംപള്ളി മഠത്തിൽ ഡോ. രോഹിണി അയ്യരെയും ആർ.ഡി. അയ്യരേയും തേടിയെത്തിയത്.…
കരുനാഗപ്പള്ളി സ്കൂൾ അങ്കണത്തിലെ കരനെൽ കൃഷിയിൽ വിജയഗാഥ രചിച്ച് വിദ്യാർത്ഥികൾ. അയണിവേലിക്കുളങ്ങര, ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെയും പി.ടി.എ യുടേയും നേതൃത്വത്തിൽ…
കരുനാഗപ്പള്ളി : എഴുത്തു വഴികളിൽ 65 ആണ്ട് പൂർത്തിയാക്കുന്ന കവി ചവറ കെ.എസ്. പിള്ളയെ താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകർ പുസ്തകങ്ങൾ നൽകി ആദരിച്ചു. ഈ പുസ്തകങ്ങൾ താലൂക്കാശുപത്രിയിൽ…
കരുനാഗപ്പള്ളി : മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും, സാമുഹ്യ ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവുമായ നജീബ് മണ്ണേലും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മകൾ ഫാത്തിമ തൽക്ഷണം…
കരുനാഗപ്പള്ളി : വർണ്ണാഭവമായ തുടക്കത്തോടെ ചെറിയഴീക്കലെ കലോത്സവ നഗരി. കൊച്ചോച്ചിറയിൽ നിന്നും രാവിലെ 8 മണിക്ക് ഉപജില്ലാ കലോൽസവം വിളംബര ഘോഷയാത്ര ആരംഭിച്ചു. എം.എൽ.എ. ശ്രീ ആർ.…
കരുനാഗപ്പള്ളി : കേരളത്തനിമയാർന്ന വിവിധ വേഷങ്ങളിൽ കുട്ടികൾ അണി നിരന്നത് വേറിട്ട കാഴ്ചയായി. ക്ലാപ്പന എസ്.വി. ഹയർസെക്കന്ററി സ്കൗട്ട് ആന്റ് ഗൈഡ്സ്കേഡറ്റുകളുടെ ആഭിമുഖ്യത്തിലാണ് -കേരളീയം 2019- എന്ന…
കരുനാഗപ്പള്ളി : നാടക സിനിമാരംഗത്തെ അതുല്യപ്രഭയായിരുന്ന ഗീഥാ സലാമിന്റെ സ്മരണ നിലനിർത്തുന്നതിനായി ഓച്ചിറ വയനകത്ത് രൂപീകൃതമായ തട്ടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടക മത്സരത്തിന് ഇന്ന്…
കരുനാഗപ്പള്ളി : കേരം തിങ്ങും കേരളനാടിന്റെ സാംസ്കാരിക സൗന്ദര്യം ഒപ്പിയെടുത്ത് കുട്ടികൾ അരങ്ങു വാണ്ടപ്പോൾ ഹർഷാരവത്തോടെ കാണികൾ വരവേറ്റു. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി തഴവ ആദിത്യ…
കരുനാഗപ്പള്ളി : നബിദിനാഘോഷ നിറവിൽ കരുനാഗപ്പള്ളിയിലെ പള്ളികൾ. സന്ധ്യയായപ്പോൾ കരുനാഗപ്പള്ളിയിലെ എല്ലാ പള്ളികളും വളരെ വർണ്ണാഭമായി ഒരുങ്ങി നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. (5 പള്ളികളുടെ ചിത്രങ്ങൾ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിന് തിങ്കളാഴ്ച ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമാകും. ഉപജില്ലയിലെ 72 സ്കൂളുകളിൽ നിന്നായി നൂറോളം ഇനങ്ങളിൽ 3250 ലധികം…
കരുനാഗപ്പള്ളി : ഭൂമിയെ ഹരിതാഭമാക്കാൻ ഹരിതഭൂമി പദ്ധതിയുമായി കുട്ടിപ്പോലീസ് സംഘം. സംസ്ഥാനത്താകമാനം ഒരു ലക്ഷം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. ഗവ.ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ…
കരുനാഗപ്പള്ളി : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എക്സ്പ്ലോറിങ്ങ് ഇന്ത്യ ദേശീയക്യാബിന് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്ന് തെരഞ്ഞെടുത്ത റെയ്സ നവാസിനും ഹുദ ജാസ്മിനും അദ്ധ്യാപക…
കരുനാഗപ്പള്ളി : കരനെൽ കൃഷി വ്യാപന സമിതിയുടെ നേതൃത്വത്തിൽ കുലശേഖരപുരത്ത് നെൽകൃഷി വ്യാപകമാകുന്നു. കുലശേഖരപുരം കൃഷിഭവന്റെയും കൃഷി ഓഫീസർ വി. ആർ ബീനീഷിന്റെയും നിർദ്ദേശാനുസരണം കരനെൽകൃഷി വ്യാപനസമിതിയുടെ…
കരുനാഗപ്പള്ളി : ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35-ാം കൊല്ലം ജില്ലാ സമ്മേളനത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. പ്രകടനം, പൊതുസമ്മേളനം, ട്രേഡ് ഫെയർ, ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി മത്സരം,…
കരുനാഗപ്പള്ളി : പള്ളിക്കലാറിനെ മാലിന്യമുക്തമാക്കുന്നതിനായി സാമൂഹ്യമാധ്യങ്ങളിലൂടെ ആരംഭിച്ച ക്ളീൻ പള്ളിക്കലാർ ചലഞ്ചിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ബോധവൽക്കരണ പ്രവർത്തനങ്ങൾ, ജനപ്രതിനിധികളുമായി കൂടിക്കാഴ്ച, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, കണ്ടൽ…
കരുനാഗപ്പള്ളി : തൊടിയൂർ പാലത്തിന് സമീപം പള്ളിക്കലാറിൽ നിർമിച്ച തടയണ ഹരിത കേരളാ മിഷൻ എക്‌സി. വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ സന്ദർശിച്ചു. തടയണ നിർമ്മാണത്തെ…
കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് – മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥികൾ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി…
കരുനാഗപ്പള്ളി : തേവലക്കരയിൽ ടൂറിസം പ്രൊമോഷന്റെ ഭാഗമായി അഷ്ടമുടി കായലിൽ സാഹസിക നീന്തൽ പ്രകടനം സംഘടിപ്പിച്ചു. കായൽ ടൂറിസത്തെയും അഡ്വഞ്ചർ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാരെസെയിലിങ്, ബേസിക്…
കരുനാഗപ്പള്ളി : സ്കൂളുകൾ, കോളേജുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലായി രണ്ടായിരത്തിലധികം വേദികളിൽ ലഹരിക്കെതിരെയുള്ള പ്രഭാഷണങ്ങളും വൈവിധ്യങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയ വിജിലാൽ എന്ന ഉദ്യോഗസ്ഥന് അവാർഡിന്റെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ കാരുണ്യശ്രീ ആരംഭിച്ച പ്രതിദിന പ്രഭാതഭക്ഷണവിതരണം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
കരുനാഗപ്പള്ളി : കരനെൽകൃഷിയിൽ നൂറുമേനി വിളവുമായി തൊടിയൂരിലെ വനിതാ കർഷക ഗ്രൂപ്പ്. കരനെൽകൃഷിയിലും ഞവരകൃഷിയിലും നൂറുമേനി വിളയിച്ചു തൊടിയൂരിലെ വനിതാ കർഷക ഗ്രൂപ്പാണ് മാതൃകയാകുന്നത്. അരയേക്കർ സ്ഥലത്ത്…
കരുനാഗപ്പള്ളി : സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജാഗ്രതാ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.…
കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ തുള്ളൽ ആസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു. മലയാളഭാഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് തുള്ളൽ ആസ്വാദന…
കരുനാഗപ്പള്ളി : കഥകളി ആസ്വാദക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ചൊല്ലിയാട്ട കളരിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. കന്നേറ്റി ധന്വന്തരി മൂർത്തി ക്ഷേത്ര ആഡിറ്റോറിയത്തിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന്റെ…
കരുനാഗപ്പള്ളി : നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ പ്രവർത്തിക്കുന്ന ആസാദ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവ്വേദ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ…
കരുനാഗപ്പള്ളി : തഴവ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന ശ്രുതിലയ മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകൻ ഇടവാ ബഷീർ നിർവ്വഹിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി…
കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11 മുതൽ 14 വരെ ചെറിയഴീക്കൽ സ്ക്കൂളിൽ വച്ച് നടക്കും. 73 സ്ക്കൂളുകളിൽ നിന്നായി 2000 ത്തിലധികം കലാ…
കരുനാഗപ്പള്ളി : സ്കന്ദഷഷ്ഠി നിറവിൽ പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് വ്രതാനുഷ്ഠാനങ്ങളോടെ പന്മന ക്ഷേത്രത്തിൽ എത്തിയത്. മണിക്കൂറുകളോളം നീണ്ട ക്യൂ ആണ് ക്ഷേത്രത്തിൽ…
കരുനാഗപ്പള്ളി : ചവറ ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ പൂർവ്വ വിദ്യാർഥി സംഗമം 2019 നവംബർ 3 ന് ഞായറാഴ്ച. രാവിലെ 9.30-ന് കോളേജ് ഓഡിറ്റോറിയത്തിൽ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ: എച്ച്.എസ്. എസിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് താത്കാലിക അദ്ധ്യാപക ഒഴിവ്. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 2019 നവംബർ 4…
കരുനാഗപ്പള്ളി : കനത്ത മഴയും കാറ്റും കടൽക്ഷോഭവും കാരണം താലൂക്കിൽ നിരവധി വീടുകൾ തകർന്നു. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ചെറിയഴീക്കലിൽ രണ്ട് വീട്ടുകൾ കടൽകയറ്റത്തിൽ ഭാഗികമായി…
കരുനാഗപ്പള്ളി കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ. പദവിയിലേക്ക്. പ്രഖ്യാപനം എ.എം. ആരിഫ് എം.പി. നിർവഹിച്ചു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഐ.എസ്.ഒ. പ്രഖ്യാപനത്തിനൊപ്പം എസ്.എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ഏറ്റെടുത്ത് നവീകരിച്ച അംഗൻവാടിയുടെ സമർപ്പണം നടന്നു. ശ്രേഷ്ഠബാല്യം പദ്ധതിയിലൂടെയാണ് അംഗൻവാടി ഏറ്റെടുത്ത് നവീകരിച്ചത്. നാഷണൽ…
കരുനാഗപ്പള്ളി : ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ചെറിയഴീക്കലിൽ നടക്കുന്ന സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ് നിരാഹാര സമരം വെള്ളിയാഴ്ചയാകുമ്പോൾ നീണ്ട ഒരു…