കരുനാഗപ്പള്ളി : വിശന്ന് വലയുന്നവർ ഇനി ഭക്ഷണത്തിനായി ആരുടെയും മുന്നിൽ കൈ നീട്ടേണ്ടതില്ല. വിശക്കുന്നവയറുകളെ കാത്ത് പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കു സമീപം ഫുഡ്ബാങ്ക് (ഹാപ്പി ഫ്രിഡ്ജ്) റെഡി. ഇവിടെ…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് അക്ഷരസമൃദ്ധി പദ്ധതിയുടെ ഭാഗമായി തൊടിയൂർ ഗവൺമെന്റ് എൽ.പി.എസിൽ നിർമ്മിച്ചു നൽകിയ ഗാന്ധിജിയുടെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പള്ളിമുക്കിൽ വാഹനാപകടം. കെ.എസ്.ആർ.ടി.സി. ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരണപ്പെട്ടു. പുലർച്ചെ ഏകദേശം 5 മണിയോടെയാണ് കാട്ടിൽ കടവിലേക്ക്…
കരുനാഗപ്പള്ളി : നൻമയുടെ പൊതിച്ചോറുകളുമായി അവർ വീണ്ടുമെത്തി. പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകരാണ് പൊതിച്ചോറുകളുമായി വീണ്ടുമെത്തിയത്. ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകരാണ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സണായി ഇ. സീനത്തിനെ തെരെഞ്ഞെടുത്തു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് വരണാധികാരിയായ സഹകരണ ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) പ്രസന്നകുമാരി ഡി.…
കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയൂട സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ…
കരുനാഗപ്പള്ളി : വിവിധ അംഗൻവാടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറിലധികം കുട്ടികൾ ആക്ഷൻ സോങും, കുഞ്ഞിപ്പാട്ടുകളുമായി ഒത്തുകൂടിയപ്പോൾ അത് വേറിട്ട കാഴ്ചയായി. നഗരസഭാ പരിധിയിൽപ്പെട്ട പ്രീ പ്രൈമറി കുട്ടികളുടെ…
കരുനാഗപ്പള്ളി : സാമൂഹ്യ സാംസ്കാരിക പ്രവർത്തക ഷീല ജഗധരൻ രചിച്ച കവിതാ സമാഹാരങ്ങളുടെ പ്രകാശനം നടന്നു. പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരത്തിലൂടെ കടന്നുപോകുന്നവർക്ക് ഇനി പൂക്കൾ വിടർന്നു നിൽക്കുന്ന പൂന്തോട്ടത്തിന്റെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കാം. ദേശീയപാതയിലെ മീഡിയനുകളിൽ വിവിധയിനം തെറ്റിയും, മുല്ലയും , ജമന്തിയും…
കരുനാഗപ്പള്ളി : സ്വന്തം പേരിനെ സ്നേഹിക്കുകയും സ്വന്തം പേരിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ CLUB SHAMEERIANZ കേരളമൊട്ടാകെ തരംഗമായി മാറിയപ്പോൾ കരുനാഗപ്പള്ളിയിലും അവർ ഒത്തുചേർന്നു.…
കരുനാഗപ്പള്ളി : കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായ മേഖലയായിരുന്ന കയർ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം ഇന്നീ വ്യവസായം തകർച്ച നേരിട്ട് ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോഴും…
കരുനാഗപ്പള്ളി : കുറഞ്ഞ കാലയളവിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷിക സമ്മേളനം കരുനാഗപ്പള്ളി ഐ.എം.എ. ഹാളിൽ വച്ച് നടന്നു.…
കരുനാഗപ്പള്ളി : ക്യാൻസർ രോഗികൾക്ക് ആശ്രയമായ ചവറ-നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയിലെ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 2020 ഫെബ്രുവരിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വിധത്തിലാണ് നിർമ്മാണ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ.…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച തൈറോയ്ഡ് മെഷീൻ പ്രവർത്തനസജ്ജമായി. തൈറോയ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദ…
കരുനാഗപ്പള്ളി : മാനവരാശിയുടെ നിലനിൽപ്പിനായി ഊർജ ഉപയോഗം കാര്യക്ഷമമാക്കുക എന്ന സന്ദേശവുമായി ഊർജ സംരക്ഷണ ദിനാചരണം നടന്നു. കേരളത്തിൽ ആകമാനം പൊതു സ്ഥലങ്ങളിൽ ഒപ്പ് ശേഖരണം നടത്തിയാണ്…
കരുനാഗപ്പള്ളി : ശാസ്ത്ര ഗവേഷണ രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച ശാസ്ത്ര പ്രതിഭയും കുട്ടികളുമായി കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായി. കണ്ണൂർ യൂണിവേഴ്സിറ്റി ബയോ ഇന്നവേഷൻ കേന്ദ്രം…
കരുനാഗപ്പള്ളി : ഓച്ചിറ, കൊറ്റമ്പള്ളി, പേരൂർ മാധവൻപിള്ള ഗ്രന്ഥശാലയിൽ നാടകോത്സവത്തിന് തുടക്കമായി. പ്രശസ്ത നാടകരചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പ്രതിരോധത്തിന്റെ സന്ദേശം ഉതിർത്ത…
കരുനാഗപ്പള്ളി : തുണി ചാക്കും ടാർപ്പാളിനും കൊണ്ടു മൂടി കതകോ ജനലോ ഇല്ലാതെ ഏതു നിമിഷവും നിലംപൊത്താവുന്ന കുടിലെന്നു പോലും വിളിക്കാനാകാത്ത ഒരു കൂര. ഇതിനുള്ളിലാണ് ആറു…
കരുനാഗപ്പള്ളി : ആദിനാട് സൗത്ത് മുസ്ലിം എൽ.പി.എസ്സിന് അഡ്വ: കെ. സോമപ്രസാദ് എം.പി. യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ ഉദ്ഘാടനവും, പുതിയതായി നിർമ്മിച്ച…
കരുനാഗപ്പള്ളി : ഹൈടെക് ക്ലാസ്സ്‌റൂമിൽ സൗജന്യ PSC പരിശീലനവും നിർധരരായ രോഗികൾക്കും വൃദ്ധ ജനങ്ങൾക്കും പെൻഷൻ പദ്ധതിയുമായി മാതൃകയാകുവാണ് OPE-C ചെറിയഴീക്കൽ എന്ന സംഘടന. 2008 മേയ്…
കരുനാഗപ്പള്ളി : നൂറുകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വനം പകരുന്ന വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് സംഘടനയ്ക്ക് കുട്ടികളുടെ കൈത്താങ്ങ്. കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന രാജിവച്ചു. എൽ.ഡി. എഫിലെ മുന്നണി ധാരണ പ്രകാരമാണ് രാജി. തുടർന്നുള്ള കാലയളവിൽ സി.പി.ഐ. യുടെ പ്രതിനിധിയായിരിക്കും ചെയർപേഴ്സൺ…
കരുനാഗപ്പള്ളി : ദേശീയ ശുചിത്വ സംഘടനയായ വൃക്ഷിത് ഫൗണ്ടേഷന്റെ മാതൃക പിന്തുടർന്ന് യുവാക്കൾ അഴീക്കൽ ബീച്ചിൽ ശുചീകരണപ്രവർത്തനം ആരംഭിച്ചു. ബീച്ചിന്റെ നടപ്പാതയ്ക്കിരുവശവും പുലിമുട്ടിന്റെ ഇരുഭാഗങ്ങളിലും ബീച്ചിലേക്കുള്ള ഇടറോഡിലെയും…
കരുനാഗപ്പള്ളി : മലർവാടി ബാലസംഘം -ടീൻ ഇന്ത്യ സംയുക്തമായി നഴ്സറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഏരിയതല മത്സരം പുതിയകാവ്…
കരുനാഗപ്പള്ളി : നഗരസഭയിലെ നിർമ്മാണം പൂർത്തീകരിച്ച അത്യാധുനിക ഗ്യാസ് ക്രിമിറ്റോറിയം -ശാന്തം- ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 90.42 ലക്ഷം…
കരുനാഗപ്പള്ളി : നിരവധി അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് ഐ.എസ്.ഒ. അംഗീകാരവും. അവാർഡ് ദാന ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ…
കരുനാഗപ്പള്ളി : കരിമണ്ണിന്റെ നാട്ടിൽ നൂറുമേനി വിളവ് നെല്ല്കൊയ്ത് വിദ്യാർത്ഥികളുടെ വേറിട്ട മാതൃക. ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് കടൽ തീരത്തെ കരിമണ്ണിൽ നൂറ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3ന് നടക്കുന്ന ലോകഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് വിളംബര ജാഥ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എൻ.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.…
കരുനാഗപ്പള്ളി : മുൻ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ നായരെ അനുസ്മരിച്ചു. കരുനാഗപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം പന്ന്യൻ രവീന്ദ്രൻ അവർകൾ…
കരുനാഗപ്പള്ളി : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൃക്ഷിത് ഫൌണ്ടേഷൻ 2019 ഡിസംബർ 2 ന് തിങ്കളാഴ്ച അഴീക്കൽ ബീച്ച് മാലിന്യ വിമുക്തമാക്കുന്നതായി ഒരു ക്യാമ്പയിൽ സംഘടിപ്പിക്കുന്നു. പ്ലാസ്റ്റിക്…
കരുനാഗപ്പള്ളി : ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭാ പ്രദേശത്തെ തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നു. ഇതിനായി 353 പേരുടെ ലിസ്റ്റ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി തുപ്പാശ്ശേരിൽ ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. പുലർച്ചെ അഞ്ചേമുക്കാൽ മണിയോടെയായിരുന്നു സംഭവം. തുപ്പാശേരിയുടെ പടിഞ്ഞാറു ഭാഗത്തായാണ് തീപിടുത്തം ഉണ്ടായത്. അതുവഴി വന്ന യാത്രക്കാർ ഫയർഫോഴ്സിനെ…
കരുനാഗപ്പള്ളി : കുരുത്തോലകളിൽ കുട്ടികൾ വ്യത്യസ്തങ്ങളായ കൗതുകവസ്തുക്കൾ തീർത്തത് ശ്രദ്ധേയമായി. തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് വേറിട്ട കൗതുകവസ്തു നിർമ്മാണ ക്യാമ്പ് സംഘടിപ്പിച്ചത്. പാട്ടുപുര ഫോക് ലോർ…
കരുനാഗപ്പള്ളി : വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കുലശേഖരപുരം യു.പി. സ്കുളിലെ വിദ്വാർത്ഥികൾ പൂർവ്വ വിദ്യാർത്ഥിയും കെ.പി.എസിയുടെ നാടകനടനും സംസ്ഥാന അവാർഡ് ജേതാവുമായ മംഗളൻ ആദിനാടിനെ…



































