2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

കരുനാഗപ്പള്ളിയിൽ ഫ്ളഡ് ലൈറ്റ് ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ചിറ്റുമൂല നവകേരള ആർട്സ് & സ്പോർട്സ് ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ഫ്ളഡ് ലൈറ്റ് ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളായി നടന്ന മത്സരത്തിൽ തൊടിയൂർ Morning…

Continue Reading →

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കരുനാഗപ്പള്ളിയിലെ അൽ-ഫലാഹ് യുവജന ഫെഡറേഷൻ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന അൽ-ഫലാഹ് യുവജന ഫെഡറേഷൻ സംഘടിപ്പിച്ച ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് നടന്ന യോഗം എം.എൽ.എ. ആർ.രാമചന്ദ്രൻ അവർകൾ…

Continue Reading →

സഹപാഠിക്ക് വീടൊരുക്കി ജൂനിയർ റെഡ്ക്രോസ് കൂട്ടായ്മ…

കരുനാഗപ്പള്ളി : പ്രളയത്തിൽ വീട് നഷ്ടപെട്ട സഹപാഠിക്ക് സ്നേഹ സമ്മാനമായി വീട് നിർമ്മിച്ചു നൽകി ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ. തഴവാ ഗവ: എൽ.പി.എസിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റായ…

Continue Reading →

പള്ളിക്കലാറിലെ തടയണ…. ഉന്നതതല സംഘം സന്ദർശനം നടത്തി….

കരുനാഗപ്പള്ളി : പള്ളിക്കലാറിലെ തടയണയുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം തടയണയും തൊടിയൂർ-തഴവ വട്ടക്കായലും സന്ദർശിച്ചു. കർഷകരും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തി. തുടർന്ന്…

Continue Reading →

കടൽ ക്ഷോഭത്തിന്റെ ഭീതിയിൽ ആലപ്പാട്….

കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽകയറ്റം. നിരവധി വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച രാവിലെ മുതൽ തന്നെ കടൽകയറ്റമുണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് കടൽകയറ്റം ശക്തമാകുകയായിരുന്നു. ചെറിയഴീക്കൽ മുതൽ…

Continue Reading →

കരുനാഗപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ കുട്ടികൾ അംഗൻവാടിക്ക് വേറിട്ട മുഖം നൽകി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ പത്താം വാർഡിലെ അംഗനവാടിക്ക് ഇപ്പോൾ വേറിട്ട മുഖമാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി പഠനത്തിനൊപ്പം കുറെ വിദ്യാർത്ഥികൾ നടത്തിയ ശ്രമത്തിന്റെ ഫലമാണിത്. വർണ…

Continue Reading →

ദേശീയ സ്കൂൾ ചെസ്സ് മത്സരത്തിലേക്ക്…. കരുനാഗപ്പള്ളിയിലെ അഞ്ചുവും അജിൻ രാജും….

കരുനാഗപ്പള്ളി : ദേശീയ സ്കൂൾ ചെസ്സ് മത്സരത്തിലേക്ക് സെലക്ഷൻ നേടി സഹോദരങ്ങൾ ശ്രദ്ധേയരാവുന്നു. കരുനാഗപ്പള്ളി, മരുതൂർക്കുളങ്ങര സ്വദേശികളായ അഞ്ചുവും അജിൻ രാജുമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നത്.…

Continue Reading →

കരുനാഗപ്പള്ളി കുലശേഖരപുരത്ത് നെൽകൃഷിയിൽ നൂറുമേനി വിളവുമായി….

കരുനാഗപ്പള്ളി : നെൽപാടങ്ങൾ അപ്രത്യക്ഷമാകുന്ന കാലഘട്ടത്തിൽ കുലശേഖരപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷിക്കാർ കരനെൽ കൃഷിയിൽ നൂറുമേനി നെല്ല് വിളയിക്കുന്നത് വേറിട്ട കാഴ്ചയാകുന്നു. മഴയെ പൂർണ്ണമായും ആശ്രയിച്ച്…

Continue Reading →

ഗാന്ധി പ്രതിമ അനാശ്ഛാദനം ചെയ്തു…. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്….

കരുനാഗപ്പള്ളി : മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ റാലിയും ഗാന്ധി പ്രതിമയുടെ അനാശ്ഛാദനവും നടന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. സ്വാതന്ത്ര്യ…

Continue Reading →

കരുനാഗപ്പള്ളി ആലപ്പാട് സൗജന്യ തൈറോയ്ഡ് നിർണ്ണയവും മെഡിക്കൽ ക്യാമ്പും….

കരുനാഗപ്പള്ളി : ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഹോമിയോ തൈറോയ്ഡ് ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ തൈറോയ്ഡ് നിർണ്ണയവും, തൈറോയ്ഡ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആലപ്പാട് റോട്ടറി…

Continue Reading →

പള്ളിക്കലാറിൽ നിർമ്മിച്ച തടയണ സംബന്ധിച്ച്….

കരുനാഗപ്പള്ളി : തൊടിയൂർ പാലത്തിനു സമീപം പള്ളിക്കലാറിൽ നിർമ്മിച്ച തടയണ സംബന്ധിച്ച് ഉയർന്ന പരാതികൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു ഏതാനും ദിവസങ്ങൾക്കകം പ്രശ്‌നത്തിന് അടിയന്തിര പരിഹാരം…

Continue Reading →

കരുനാഗപ്പള്ളിയിലെ പൊതു പ്രവർത്തകരും, ജനമൈത്രി പോലീസും, അഭയ കേന്ദ്രം പ്രവർത്തകരും സഹായത്തിനായെത്തി….

കരുനാഗപ്പള്ളി : മാനസിക വൈകല്യമുള്ള സ്ത്രീയെ അഭയ കേന്ദ്രം പ്രവർത്തകർ ഏറ്റെടുത്തു. മരുതൂർക്കുളങ്ങര തെക്ക്, തുറയിൽകുന്ന്, മാണിയംപള്ളി തെക്കതിൽ ഓമന (45)യ്ക്കാണ് കൊട്ടാരക്കര, വെട്ടിക്കവല, അമ്മ അഭയകേന്ദ്രം…

Continue Reading →

കരുനാഗപ്പള്ളി കുലശേഖരപുരം സ്കൂളിൽ ഹരിതാഭം പദ്ധതി ഉദ്ഘാടനം ചെയ്തു…..

കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന സന്ദേശവുമായി നടപ്പിലാക്കുന്ന ഹരിതാഭം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത്…

Continue Reading →

കരുനാഗപ്പള്ളിയിൽ കാസ് പബ്ലിക്ക് ലൈബ്രറിയുടെ ഉദ്ഘാടനവും ഗാന്ധി അനുസ്മരണവും നടന്നു….

കരുനാഗപ്പള്ളി : മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികത്തിൽ കരുനാഗപ്പള്ളി ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസ് ലൈബ്രറി ആന്റ് റീഡിംഗ് റൂം കാസ് മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു.…

Continue Reading →

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന സേനാംഗങ്ങളുടെ സ്മരണ പുതുക്കി അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അനുസ്മരണ ദിനാചരണം നടത്തി. പോലീസ് ഉദ്യോസ്ഥരും…

Continue Reading →

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ…. കായകൽപ്പം അവാർഡിനായുള്ള….

കരുനാഗപ്പള്ളി : ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം, പ്രവർത്തനമികവ് തുടങ്ങിയവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ കായകല്പം അവാർഡ് നൽകുന്നതിനായുള്ള പരിശോധന…

Continue Reading →

കരുനാഗപ്പള്ളിയിൽ ജില്ലാ സ്ക്കൂൾ ആർച്ചറി മത്സരങ്ങൾ നടന്നു….

കരുനാഗപ്പള്ളി : ജില്ലാ സ്ക്കൂൾ ആർച്ചറി മത്സരങ്ങൾ കരുനാഗപ്പള്ളിയിൽ നടന്നു. ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.…

Continue Reading →

കരുനാഗപ്പള്ളിയിൽ ജില്ലാ കളക്ടറുടെ സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി….

കരുനാഗപ്പള്ളി : ഏറെ ടൂറിസം സാധ്യതയുള്ള ജില്ലയിൽ അതിന്റെ സാധ്യത വർദ്ധിപ്പിക്കാൻ മാലിന്യ സംസ്കരണം നിർമ്മാജ്ജനവും സുപ്രധാന അജണ്ടയാകണമെന്ന് ജില്ലാ കളക്ടർ എ അബ്ദുൽ നാസാർ പറഞ്ഞു.…

Continue Reading →

അമൃത വിശ്വവിദ്യാപീഠവും നെതർലൻഡ്‌സിലെ ട്വെന്റെ സർവകലാശാലയും സഹകരണത്തിനുള്ള ധാരണയിൽ ഒപ്പുവെച്ചു….

കരുനാഗപ്പള്ളി : എൻജിനീയറിങ് പഠനത്തിന്റെയും ഗവേഷണത്തിന്റെയും മികവ്‌ വർധിപ്പിക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ അമൃത വിശ്വവിദ്യാപീഠവും നെതർലൻഡ്‌സിലെ ട്വെന്റെ സർവകലാശാലയും സഹകരണത്തിനുള്ള ധാരണയിൽ ഒപ്പുവെച്ചു. അമൃത വിശ്വവിദ്യാപീഠം…

Continue Reading →

കരുനാഗപ്പള്ളിയിലെ കൊച്ചു മിടുക്കൻ…. രണ്ടര വയസ്റ്റ് മാത്രം പ്രായമുള്ള ആദം അലി….

കരുനാഗപ്പള്ളി : രണ്ടര വയസ്റ്റ് മാത്രം പ്രായമുള്ള നമ്മുടെ കരുനാഗപ്പള്ളിയിലെ ആദം അലി മുഹമ്മദ് എന്ന ഈ കൊച്ചു മിടുക്കന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും…

Continue Reading →

കരുനാഗപ്പള്ളിയിൽ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് നടന്നു…..

കരുനാഗപ്പള്ളി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് കരുനാഗപ്പള്ളി താലൂക്കിൽ നടന്നു . സമാശ്വസം 2019 എന്ന പേരിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിലേക്ക്…

Continue Reading →

വലിയകുളങ്ങര ദേവീ ക്ഷേത്രത്തിന്റ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം….

കരുനാഗപ്പള്ളി : 1500 വർഷം പഴക്കമുള്ള വലിയകുളങ്ങര ദേവീ ക്ഷേത്രത്തിന്റ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ശ്രീ ദുർഗ്ഗാ ദേവിയുടെയും ശ്രീ ഭദ്രാ ദേവിയുടെയും ശ്രീകോവിലുകളുടെ…

Continue Reading →

കരുനാഗപ്പള്ളിയിൽ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി….

കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ അതിർത്തി കല്ലുകളുടെ പരിശോധനയ്ക്ക് തുടക്കമായി. ആദ്യ രണ്ടു ദിവസത്തെ പരിശോധനയിൽ പതിനഞ്ചോളം കല്ലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.…

Continue Reading →

കരുനാഗപ്പള്ളിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കമായി. ആലുംകടവിൽ നടന്ന നിർമ്മാണ ഉദ്ഘാടനം നഗരസഭാ…

Continue Reading →

ഉപജില്ലാ കലോത്സവം ചെറിയഴീക്കൽ സ്ക്കൂളിൽ …..

കരുനാഗപ്പള്ളി : ഈ വർഷത്തെ കരുനാഗപ്പള്ളി ഉപജില്ലാ സ്ക്കൂൾ കലോത്സവം ചെറിയഴീക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി യോഗം 2019…

Continue Reading →

കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേള വിജയികൾ….

കരുനാഗപ്പള്ളി : രണ്ടു ദിവസമായി നടന്നു വന്ന കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ ഒന്നാം…

Continue Reading →

കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ വികസന മാതൃക പഠിക്കാൻ സംഘമെത്തി….

കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ കാർഷിക വികസന മാതൃക പഠിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരുമടങ്ങിയ സംഘമെത്തി. കിലയുടെ നേതൃത്വത്തിൽ എൻ ഐ ആർ ഡി യുമായി…

Continue Reading →

കരുനാഗപ്പള്ളിയിൽ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന്….

കരുനാഗപ്പള്ളി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ശനിയാഴ്ച രാവിലെ 10-ന് കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. അദാലത്തിൽ അപേക്ഷ സമർപ്പിക്കുന്നവർ റേഷൻ…

Continue Reading →

കരുനാഗപ്പള്ളിയിൽ അഖില കേരളാ ഉപന്യാസ കവിത രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു….

കരുനാഗപ്പള്ളി : കെ.ആർ.ഡി.എ. യുടെ നേതൃത്വത്തിലുള്ള എന്റെ വായന ശാലയും സ്നേഹ സേനയും ചേർന്നു ഗാന്ധി ജയന്തി ദ്വെമാസാചരണത്തിന്റെ ഭാഗമായി അഖില കേരളാ ഉപന്യാസ കവിത രചനാ…

Continue Reading →

കരുനാഗപ്പള്ളിയിൽ തുറന്ന വായനശാല പ്രവർത്തനം ആരംഭിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരകഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ തുറന്ന വായനശാല പ്രവർത്തനം തുടങ്ങി. ടൗൺ ക്ലബിൽ ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. ക്ലബ്ബ്…

Continue Reading →

കരുനാഗപ്പള്ളിയിലെ സ്ക്കൂളുകളിൽ ലോക വിദ്യാർത്ഥി ദിനം ആചരിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥി ദിനാചരണം നടന്നു. അയണിവേലിക്കുളങ്ങര ജോൺഎഫ് കെന്നഡി സ്ക്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ എ.പി.ജെ. അബ്ദുൽ കലാമിനെ കുറിച്ച് കുട്ടികൾ…

Continue Reading →

ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു…

കരുനാഗപ്പള്ളി : ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ് എം…

Continue Reading →

മഹിളാ അസോസിയേഷൻ മേഖലാ സെമിനാർ സംഘടിപ്പിച്ചു…

കരുനാഗപ്പള്ളി : ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമങ്ങളുടെ ഭാഗമായി മേഖലാ ശിൽപ്പശാല ഐ.എം.എ. ഹാളിൽ നടന്നു.ഇന്ത്യ നമ്മുടെ രാജ്യം, ലിംഗനീതിയും…

Continue Reading →

മാലാഖയുടെ ചിത്രം ഇളക്കി മാറ്റി… വേദനയോടെ കരുനാഗപ്പള്ളിയിലെ കെ.എസ്.ആർ.ടി.സി. ഫാൻസ്….

കരുനാഗപ്പള്ളി : തങ്ങൾ ജീവനു തുല്യം സ്നേഹിച്ച കെ എസ് ആർ ടി സി തങ്ങളുടെ ഹൃദയം കൊണ്ട് പതിച്ച ഫോട്ടോസ്റ്റിക്കർ ഇളക്കി മാറ്റിയതിന്റെ വേദനയിലാണ് കരുനാഗപ്പള്ളിയിലെ…

Continue Reading →

കരുനാഗപ്പള്ളിയിലെ സ്ക്കൂളുകളിലെ കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ടുകൾ ശ്രദ്ധേയമായി….

കരുനാഗപ്പള്ളി : കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ടുകൾ ശ്രദ്ധേയമായി. വ്യക്തി ശുചിത്വത്തിന്റെ നല്ല പാഠം സുഹൃത്തുക്കൾക്ക് പകർന്നു നൽകി എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലേക്ക് എത്തിചേരാൻ യുപിജി എസിലെ…

Continue Reading →