2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

ഓച്ചിറയിൽ കുട്ടികൾക്കായി സംസ്ഥാന തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു….

കരുനാഗപ്പള്ളി : ഓച്ചിറ ശിവശക്തി നൃത്തസംഗീത വിദ്യാകേന്ദ്രത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനതല ചിത്രരചനാ-കളറിങ്‌ മത്സരം സംഘടിപ്പിക്കുന്നു. 2019 ഒക്ടോബർ 20-ന് രാവിലെ 10 മണിക്ക് ഓച്ചിറ…

Continue Reading →

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം….

കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കരുനാഗപ്പള്ളി സി. പി. ആശാൻ ഗ്രന്ഥശാല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചങ്ങൻകുളങ്ങര, ഐക്യകേരള…

Continue Reading →

കരുനാഗപ്പള്ളിയിൽ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി > ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35-ാം സംസ്ഥാന, ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള മേഖല  സമ്മേളനങ്ങൾക്ക് തുടക്കമായി. കരുനാഗപ്പള്ളി വൈഎംസിഎ ഹാളിൽ നടന്ന കരുനാഗപ്പള്ളി മേഖലാ…

Continue Reading →

കരുനാഗപ്പള്ളി പുതിയകാവ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന പുരുഷോത്തനു സഹായവുമായി സന്നദ്ധ സംഘടന എത്തി…

കരുനാഗപ്പള്ളി : ബന്ധുക്കളാരുമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വൃദ്ധനെ സന്നദ്ധ സംഘടന ഏറ്റെടുത്തു. രോഗബാധിതനായി പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം കഴിഞ്ഞ ആറുമാസമായി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ പോകാനൊരിടമില്ലാതെ കഴിഞ്ഞു വന്നിരുന്ന കോട്ടയം…

Continue Reading →

കരുനാഗപ്പള്ളി സബ് ജില്ലാ സ്ക്കൂൾ മേളകൾ 2019 ഒക്ടോബർ 15 ന് ആരംഭിക്കും….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സബ് ജില്ലാ സ്കൂൾ മേളകൾ ശാസ്ത്ര- ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേള 2019 ഒക്ടോബർ 15 ന് തഴവ ബി.ജെ.എസ്.എം.…

Continue Reading →

കരുനാഗപ്പള്ളിയിൽ തൊഴിലുറപ്പ് പദ്ധതിയും, നിയമങ്ങളും എന്ന വിഷയത്തിൽ ഏരിയാതല ശില്പശാല സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതിയും, നിയമങ്ങളും എന്ന വിഷയത്തിൽ ഏരിയാതല ശില്പശാല സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഐ എം.എ. ഹാളിൽ ചേർന്ന…

Continue Reading →

കരുനാഗപ്പള്ളി കുലശേഖരപുരത്തെ തരിശുഭൂമിയിൽ നൂറുമേനി വിളവുമായി കുടുംബശ്രീ….

കരുനാഗപ്പള്ളി : കുലശേഖരപുരം കോട്ടയ്ക്കുപുറം രണ്ടാം വാർഡിലെ അഞ്ചേക്കർ പാടത്തെ തരിശുനില നെൽകൃഷിയിൽ നൂറുമേനി വിളവുമായി കുടുംബശ്രീ പ്രവർത്തകർ. സ്നേഹിത കുടുംബശ്രീയുടെ ഏഴ് അംഗങ്ങൾ അടങ്ങിയ ഹരിതം…

Continue Reading →

20 വർഷത്തിന്റെ നിറവിൽ സംസ്കൃതി സാംസ്കാരിക സംഘടന…. കുടുംബ സംഗമം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ചെറിയഴീക്കൽ പ്രവർത്തിച്ചുവരുന്ന സംസ്കൃതി സാംസ്കാരിക സംഘടനയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. ആദ്യ കാലഘട്ടങ്ങളിൽ മുതൽ കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിന് മുൻപിൽ നിന്ന ഒരു…

Continue Reading →

കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ടയിൽ ഹായ് നല്ലാന്തറ അബ്ദുൽ അസീസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : ഇടപ്പള്ളിക്കോട്ടയിൽ ഹായ് നല്ലാന്തറ അബ്ദുൽ അസീസ് ലൈബ്രറി ചവറ എം.എൽ.എ. ശ്രീ. വിജയൻപിള്ള അവർകൾ ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. കെ.…

Continue Reading →

കരുനാഗപ്പള്ളി അഴീക്കലിൽ ഡീസൽബങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : മത്സ്യഫെഡിന്റെ നേതൃത്വത്തിൽ അഴീക്കലിൽ സ്ഥാപിച്ച ഡീസൽബങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു. ആർ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ പി…

Continue Reading →

കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മാനസിക ആരോഗ്യ ദിനാചരണവും….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മാനസിക ആരോഗ്യ ദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചവറ കുടുംബകോടതി ജഡ്ജി വി എസ്…

Continue Reading →

കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ വായ്പാമേള….

കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കരുനാഗപ്പള്ളി താലൂക്കിലെ സഹകാരികൾക്കായി 2019 – 2020 സാമ്പത്തിക വർഷം വിവിധ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചതായി ബാങ്ക് അധികൃതർ…

Continue Reading →

ഉത്സവ പിറ്റേന്നും കൊടിയിറങ്ങാതെ ഓച്ചിറ പടനിലം….

കരുനാഗപ്പള്ളി : ഓണാട്ടുകരയുടെ ഉത്സവ പിറ്റേന്ന് ഓച്ചിറ പടനിലത്ത് അണിനിരന്ന നന്ദികേശൻമാരുടെ പ്രദർശനം കൗതുക കാഴ്ചയായി. ഇരുപത്തിയെട്ടാം ഓണാഘോഷത്തിത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന കാളകെട്ടുത്സവത്തിൽ അണിനിരന്ന 200…

Continue Reading →

അഭിനന്ദനാർഹമായി കെ.എസ്.ആർ.ടി.സി. ഡ്രൈവറും കണ്ടക്ടറും…..

കരുനാഗപ്പള്ളി : പരിചിതമില്ലാത്ത വഴികളിലൂടെ കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞെത്തിയതു കണ്ട് നാട്ടുകാർ അമ്പരന്നു. ഇടറോഡുകളിലൂടെ മരണപ്പാച്ചിലുമായി ആ ബസ് പറന്നത് ഒരു ജീവനു വേണ്ടി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു…

Continue Reading →

ആലപ്പാട് പഞ്ചായത്തിൽ അംഗൻവാടി ടീച്ചർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്റ്റ് പരിധിയിൽ ആലപ്പാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 27 അംഗൻവാടികളിൽ നിലവിലുള്ളതും ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് വർക്കർ(ടീച്ചർ), ഹെൽപ്പർ മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ…

Continue Reading →

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറ്റത്ത് വിളഞ്ഞത് നൂറുമേനി….

കരുനാഗപ്പള്ളി : നാടെങ്ങും ഹരിത കേരളം പദ്ധതിയിലൂടെ പച്ചപ്പണിയുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയും സന്തോഷത്തിലാണ്. സ്വന്തം വീടിനു മുന്നിലെ ഒരേക്കറിലധികം വരുന്ന പാടം വർഷങ്ങൾക്കു…

Continue Reading →

ബോയ്സ് ഹൈസ്കൂളിൽ പ്രഭാഷണവും, പ്രദർശനവും, പ്രകൃതിജീവന ക്യാമ്പും സംഘടിപ്പിച്ചു…. മഹാത്മാ ഗാന്ധിജിയുടെ….

കരുനാഗപ്പള്ളി : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പ്രഭാഷണവും, പ്രദർശനവും പ്രകൃതിജീവന ക്യാമ്പും വ്യത്യസ്ത അനുഭവമായി. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ…

Continue Reading →

ഓച്ചിറ ഉത്സവത്തിന് വനിത കൂട്ടായ്മയുടെ കാളയും ഒരുങ്ങിക്കഴിഞ്ഞു…

കരുനാഗപ്പള്ളി : ഓച്ചിറയിൽ 28-ാം ഓണാഘോഷത്തിനായി ഓണാട്ടുകര ഒരുങ്ങുമ്പോൾ അത് വനിതാ മുന്നേറ്റത്തിന്റെ പുതിയ ചരിത്രം കൂടിയാകും. വിവിധ കരകളിൽ കാളകെട്ട് സമിതികൾ ഇരുപത്തെട്ടാം ഓണാഘോഷത്തിന് ഒരുങ്ങുമ്പോൾ…

Continue Reading →

കരുനാഗപ്പള്ളി പടനായർകുളങ്ങര ക്ഷേത്ര ഭരണ സമിതി സഹായം കൈമാറി….

കരുനാഗപ്പള്ളി : പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ചികിത്സാ സഹായം കൈമാറി. കാവനാട് സുനിൽ ഭവനത്തിൽ മുരുകന്റെ മാതാവ്…

Continue Reading →

കരുനാഗപ്പള്ളി റോട്ടറി ക്ലബ്ബും നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന മാലിന്യമുക്ത നഗരസഭ പദ്ധതിയ്ക്ക് തുടക്കമായി…

കരുനാഗപ്പള്ളി : റോട്ടറി ക്ലബ്ബും നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന മാലിന്യമുക്ത നഗരസഭ പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭാ 13-ാം ഡിവിഷനിലാണ് പദ്ധതിക്ക് തുടക്കമായത്.  നഗരസഭാ അധ്യക്ഷ എം…

Continue Reading →

കരുനാഗപ്പള്ളി ജനമൈത്രി പോലീസും ഗാന്ധിഭവനും സഹായിക്കാനായെത്തി….

കരുനാഗപ്പള്ളി : കുറച്ചു ദിവസമായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ബാബു എന്ന് വിളിക്കുന്ന ശ്രീകണ്ഠൻ നായർക്ക് സഹായമാെരുക്കിക്കൊണ്ട് കരുനാഗപ്പള്ളി ജനമൈത്രി പോലീസും ഗാന്ധിഭവൻ അധികൃതരും എത്തി. ഇരു…

Continue Reading →

കരുനാഗപ്പള്ളിയിൽ സ്ത്രീകൾക്കും അമ്മമാർക്കുമായി വിശ്രമ കേന്ദ്രം തുറന്നു….

കരുനാഗപ്പള്ളി : സിവിൽ സ്റ്റേഷനിൽ എത്തുന്ന നൂറുകണക്കിന് സ്ത്രീകൾക്കും അമ്മമാർക്കും വിശ്രമകേന്ദ്രം തുറന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 10 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് താലൂക്ക് കോൺഫറൻസ് ഹാളിനു…

Continue Reading →

കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ മുനിസിപ്പൽ തല ബാലോത്സവം നടന്നു….

കരുനാഗപ്പള്ളി : ലൈബ്രറി കൗൺസിൽ മുനിസിപ്പൽ തല ബാലോത്സവം നടന്നു. ലാലാജി ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ 14 അംഗ ഗ്രന്ഥശാലകളിൽ നിന്നായി 250 ഓളം കുട്ടികൾ പങ്കെടുത്തു.…

Continue Reading →

കരുനാഗപ്പള്ളിയിൽ രക്തദാനത്തിന്റെ സന്ദേശം പകർന്ന് കുട്ടിപ്പോലീസ്….

കരുനാഗപ്പള്ളി : രക്തദാനത്തിന്റെ സന്ദേശം പകർന്ന് കുട്ടിപ്പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ സന്ദേശറാലി നടന്നു. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന…

Continue Reading →

കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസുകളും പരിസരവും ശുചീകരിച്ചു കൊണ്ട് വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകളും, പരിസരവും ശുചീകരിച്ച് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ. കെഎസ്ആർടിസി ബസ്സ്റ്റാന്റും, ബസുകളും…

Continue Reading →

സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പൊരുക്കി ഗ്രന്ഥശാലാ പ്രവർത്തകർ….

കരുനാഗപ്പള്ളി : വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പൊരുക്കി ഗ്രന്ഥശാലാ പ്രവർത്തകർ. ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാലാ പ്രവർത്തകരാണ് ക്യാമ്പ് സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഗുരുസംഗമം…

Continue Reading →

സൗജന്യ മെഡിക്കൽ ക്യാമ്പ്, വസ്ത്രവിതരണം, ഉച്ചഭക്ഷണ വിതരണം എന്നിവ സംഘടിച്ചു….

കരുനാഗപ്പള്ളി : താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സഹകരണത്താൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, സൗജന്യവസ്ത്രവിതരണം, ഉച്ചഭക്ഷണ വിതരണം എന്നിവ സംഘടിച്ചു,…

Continue Reading →

കരുനാഗപ്പള്ളി ഫയർ സ്റ്റേഷന് വാട്ടർ മിസ്റ്റ് അനുവദിച്ചു….

കരുനാഗപ്പള്ളി : ദുരന്തമുഖങ്ങളിൽ സഹായമായി ഇനി മുതൽ അഗ്നിരക്ഷാസേനയുടെ ചെറുവാഹനമായ വാട്ടർ മിസ്റ്റ് എത്തും. കരുനാഗപ്പള്ളി ഫയർ സ്റ്റേഷനും വാട്ടർ മിസ്റ്റ് അനുവദിച്ചു. ഇതിന്റെ ഉദ്ഘാടനം ബുധനാഴ്ച…

Continue Reading →

കരുനാഗപ്പള്ളി ജനമൈത്രി പോലീസ് മുതിർന്നവർക്ക് ആദരമൊരുക്കി….

കരുനാഗപ്പള്ളി : വയോജന ദിനാചരണത്തിൽ മുതിർന്ന പൗരൻമാർക്ക് ആദരമൊരുക്കി ജനമൈത്രി പോലീസ്. കരുനാഗപ്പള്ളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. വയോജന ദിനത്തിൽ വീടുകളിൽ എത്തിയാണ് ജനമൈത്രി…

Continue Reading →

കരുനാഗപ്പള്ളിയിൽ എൻ.സി.സി.യുടെ ശുചിത്വ സന്ദേശറാലിക്ക് ആവേശകരമായ സ്വീകരണം….

കരുനാഗപ്പള്ളി : ശുചിത്വ പൂർണ്ണമായ നാട് എന്ന സന്ദേശവുമായി എൻ.സി.സി. സംഘടിപ്പിച്ച സൈക്കിൾ റാലിക്ക് കരുനാഗപ്പള്ളിയിൽ ആവേശകരമായ സ്വീകരണം നൽകി. സ്വച്ചതാ പദ് വാഡാ എന്ന പേരിൽ…

Continue Reading →

കരുനാഗപ്പള്ളിയിൽ ഓട്ടിസം സെന്റർ തുറന്നു…. പാട്ടുപാടിയും നൃത്തംചവിട്ടിയും അവർ ഒത്തുചേർന്നു…

കരുനാഗപ്പള്ളി: തങ്ങൾക്കും മറ്റുള്ളവരെപ്പോലെ പാടാനും ആടാനും പ്രസംഗിക്കാനുെമെല്ലാം കഴിയുമെന്നും ഓട്ടിസം ഒരു രോഗമല്ലെന്നും ഒരവസ്ഥയാണെന്നും വിളിച്ചറിയിച്ച് കുരുന്നുകൾ വേദി കീഴടക്കിയപ്പോൾ കൈയ്യടിച്ചും പ്രോത്സാഹിപ്പിച്ചും കാണികളും ഒപ്പം കൂടി.ബി.ആർ.സി.യുടെ…

Continue Reading →

കരുനാഗപ്പള്ളിയിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് മാനവസൗഹൃദ സൈക്കിള്‍റാലി നടത്തും…

കരുനാഗപ്പള്ളി : കോഴിക്കോട് സൈക്കിള്‍ ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനാചരണവും മാനവസൗഹൃദ സൈക്കിള്‍റാലിയും നടത്തും. ഒക്‌ടോബര്‍ 2 രാവിലെ 7.30 ന് കോഴിക്കോട്…

Continue Reading →

കരുനാഗപ്പള്ളി ഗാന്ധി ജയന്തി വിളംബരജാഥ നടത്തി….

കരുനാഗപ്പള്ളി : ഗാന്ധി ജയന്തിയുടെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് കേരള റൂറൽ ഡവലപ്പ്മെന്റ് ഏജൻസിയുടെ നേതൃത്യത്തിലുള്ള എന്റെ വായനശാലയും, സ്നേഹസേനയും ചേർന്ന് സംഘടിപ്പിച്ച ദ്വൈമാസാചരണത്തിന്റെ ഭാഗമായി വിളംബര…

Continue Reading →

തീരമേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ പദ്ധതി…..

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നഗരസഭ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. ടി.എസ്. കനാലിനോട് ചേർന്ന് കിടക്കുന്ന നഗരസഭയിലെ പടിഞ്ഞാറൻ…

Continue Reading →

റോഡുകളുടെ പുനർനിർമ്മാണം 130 ലക്ഷത്തിന്റെ ഭരണാനുമതി….

കരുനാഗപ്പള്ളി : പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിന് 130 ലക്ഷം രൂപയുടെ ഭരണാനുമതി ആയതായി ശ്രീ. ആർ. രാമചന്ദ്രൻ എം.എൽ.എ. അറിയിച്ചു. വിവിധ പഞ്ചായത്തുകളിലെ…

Continue Reading →