കരുനാഗപ്പള്ളി : മോഹലാലിന് വരച്ച ചിത്രം നൽകണമെന്നുള്ള ഗൗരി സുനിലിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹവും സാധിച്ചു. കരുനാഗപ്പള്ളിയിൽ കുറച്ചു ദിവസം മുമ്പ് ലാലേട്ടൻ എത്തിയപ്പോൾ താൻ വരച്ച…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : ഈ ഓണത്തിന് നമ്മുടെ കരുനാഗപ്പള്ളി H&J മാളിലുള്ള ന്യൂ മനാമ നൽകുന്ന ഓണം ഓഫറുകൾ…. നിരവധി സമ്മാനങ്ങളും വമ്പിച്ച വിലക്കുറവുമാണ് ഈ വർഷം ഓണം…
കരുനാഗപ്പള്ളി: നമ്മുടെ കരുനാഗപ്പള്ളിയിലെ എന്റെ റേഡിയോ FM 91.2 ന് ഇന്ത്യയിലെ മികച്ച റേഡിയോയ്ക്കുള്ള കേന്ദ്ര സർക്കാർ അവാർഡുകളിലൊന്ന് ലഭിച്ചു. ന്യൂഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ ഹാളിൽ നടന്ന…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിക്കാർക്ക് ആവേശമായി ലാലേട്ടൻ എത്തി…. കരുനാഗപ്പള്ളി ഠൗണിൽ പുതിയതായി ആരംഭിക്കുന്ന ന്യൂ ഭാരത് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മലയാളികളുടെ സൂപ്പർ സ്റ്റാർ…
കരുനാഗപ്പള്ളി : വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കൊരു കൈത്താങ്ങുമായി കരുനാഗപ്പള്ളി മണ്ണൂർക്കാവ് ദളപതി ബോയ്സ്. ഒരു വണ്ടി നിറയെ ആഹാരസാധനങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങീ അവശ്യസാധനങ്ങളുമായാണ് ആലപ്പുഴ…
കരുനാഗപ്പള്ളി : ആദിനാട് തെക്ക് കണ്ണങ്കര വീട്ടില്‍ ലളിതയ്ക്കും രാമചന്ദ്രനും ഇനി മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിത ഭവനത്തില്‍ കഴിയാം. ജന്മനാ മാനസിക വെല്ലുവിളി മൂലം കഷ്ടപ്പെടുന്ന മകന്‍…
കരുനാഗപ്പള്ളി: സ്വാതന്ത്രദിനാഘോഷ നിറവിൽ കരുനാഗപ്പള്ളി…. ഭാരതത്തിന്റെ 73 മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഡഗംഭീരമായ ചടങ്ങുകളാണ് നമ്മുടെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ നടന്നത്. സാമുദായിക-സാംസ്ക്കാരിക-രാഷ്ടീയ-ഔദ്യോധിക രംഗത്തെ വിശിഷ്ട വ്യക്തികളുടെ…
കരുനാഗപ്പള്ളി : ആലപ്പാട് അഴീക്കലിൽ നിന്ന് കടലിൽപോയ വള്ളങ്ങൾക്ക് കരിക്കാടിക്കൊയ്ത്ത്. കടൽക്ഷോഭത്തിന്റെ തീവ്രത കുറഞ്ഞതിനെത്തുടർന്ന് കടലിൽ വള്ളങ്ങളിറക്കുന്ന വിലക്ക് നീങ്ങിയതോടെ അൻപതോളം വള്ളങ്ങളാണ് കടലിലേക്ക് മത്സ്യബന്ധനത്തിനായി പോയത്.…
കരുനാഗപ്പളളി: കെ.എം.എം.എല്ലിന്റെ പൈപ്പ് ലൈൻ പൊട്ടി ആസിഡ് കലർന്ന മലിനജലം റോഡിലും പരിസരപ്രദേശങ്ങളിലും വ്യാപിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അബ്ദുൽ നാസർ സംഭവസ്ഥലം സന്ദർശിച്ചു. ചിറ്റൂർ ഭൂമിയേറ്റെടുക്കൽ…
കരുനാഗപ്പള്ളി : തുറയിൽകുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും സംഗീത സദസ്സും സംഘടിപ്പിച്ചു. ചടങ്ങിൽ കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബിജു തുറയിൽകുന്ന്…
കരുനാഗപ്പളളി : നിയന്ത്രണംവിട്ട കെ.എസ്.ആർ.റ്റി.സി . ബസ് കരുനാഗപ്പള്ളി സിവിൽ സ്‌റ്റേഷന്റെ മതിൽ കെട്ടിലേക്ക് ഇടിച്ചു കയറി. രാത്രി 10 മണിയോടെ (2019 മെയ് 24 ന് ) കാട്ടിൽകടവിലേക്ക്…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ 2019 ഏപ്രിൽ 1 മുതൽ 3 വരെ കുട്ടികൾക്കായി അവധിക്കാല വിനോദ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളിയിലെ…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലെ 18 നും 30 നും ഇടയിൽ പ്രായമുളള യുവതി-യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള NULM പദ്ധതി പ്രകാരം കുടുംബശ്രീ…
കരുനാഗപ്പള്ളി : lgA നെഫ്രോപ്പതി എന്ന രോഗത്തെ തുടർന്ന് രണ്ട് കിഡ്നികളും തകരാറിലായ കരുനാഗപ്പളളി സ്വദേശിയായ ഷെെൻ (32) എന്ന ചെറുപ്പക്കാരൻ ചികിത്സാ സഹായം തേടുന്നു…. ഇപ്പോൾ…
കരുനാഗപ്പള്ളി : നഗരസഭയിൽ നടപ്പിലാക്കുന്ന വേറിട്ട പദ്ധതിയായ അക്ഷരവെളിച്ചം പദ്ധതിക്ക് തുടക്കമായി. നഗരസഭാ അതിർത്തിയിലുള്ള പതിനാലോളം ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന…
കരുനാഗപ്പള്ളി : പടനായർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരു:ഉത്സവം 2019 മാർച്ച് 7 മുതൽ മാർച്ച് 16 വരെ. ഒന്നാം ഉത്സവം : മാർച്ച് 7 വ്യാഴാഴ്ച…
കരുനാഗപ്പള്ളി : 166 -മത് ശിവരാത്രി ആഘോഷ നിറവിൽ കരുനാഗപ്പള്ളിയിലെ ചെറിയഴീക്കൽ ശ്രീ കാശിവിശ്വനാഥ ക്ഷേത്രം. പത്തു ദിവസമായി നടക്കുന്ന ശിവരാത്രി ആഘോഷങ്ങൾക്ക് പുറമെ ഇന്ന് രാവിലെ…
കരുനാഗപ്പള്ളി : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയ്ക്കായുള്ള അപേക്ഷകൾ കരുനാഗപ്പള്ളി KSEB ഓഫീസിന് പടിഞ്ഞാറു വശമുള്ള ഡിജിറ്റൽ സേവ പൊതു സേവന…
കരുനാഗപ്പളളി : സ്വന്തം നാടിന്റെ ചരിത്രം ചിത്രങ്ങളിലൂടെ പറഞ്ഞ് ഗോപു നീണ്ടകര. ചവറയിൽ നടന്ന ഫെസ്റ്റിനോടനുബന്ധിച്ചാണ് ചവറയുടെ ഗതകാല ഓർമകളെയും, സാഹിത്യ നായകന്മാരെയും, സാംസ്‌കാരിക കേന്ദ്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട്…
കരുനാഗപ്പള്ളി : ഒൻപതാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി വമ്പിച്ച ഓഫറുകളുമായി നമ്മുടെ കെ.സി. സെന്റർ കരുനാഗപ്പള്ളി…. ഈ കഴിഞ്ഞ ഓണത്തിന് നറുക്കെടുപ്പിലൂടെ വിജയിച്ച വിജയികൾക്കുള്ള സമ്മാനദാനവും പിറന്നാൾ ദിനത്തിൽ…
കരുനാഗപ്പള്ളി : കലാരംഗത്ത് അഭിരുചിയുള്ള സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജൂനിയർ മോഡൽ ഇന്റർനാഷണലിന്റെ ആഡിഷൻ കരുനാഗപ്പള്ളി എച്ച് & ജെ മാളിൽ വച്ച് 2019 ഫെബ്രുവരി 10…
കരുനാഗപ്പള്ളി : സേവ് ആലപ്പാട് എന്ന ജനകീയ സമരം നൂറാം ദിവസത്തിലേക്ക്…. സമ്പൂർണ കരിമണൽ ഖനന നിരോധനം നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ചെറിയഴീക്കൽ ഗ്രാമം എന്ന…
കരുനാഗപ്പള്ളി : കാഴ്ചയുടെ വിരുന്നൊരുക്കി കരുനാഗപ്പള്ളി ഫെസ്റ്റിന് തുടക്കമായി…. നമ്മുടെ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ, എച്ച് & ജെ മാളിന് പുറകുവശത്തുള്ള വിശാലമായ ഗ്രൗണ്ടിലാണ് വിസ്മയ കാഴ്ചകൾ…
കരുനാഗപ്പള്ളി : ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന ‘സേവ് ആലപ്പാട്’ എന്ന ജനകീയ സമരത്തിന് ഐക്യധാർഢ്യവുമായി നിരവധി നേതാക്കൾ ഇന്ന് സമര പന്തലിൽ എത്തി.…
കരുനാഗപ്പള്ളി : ‘സേവ് ആലപ്പാട്’ എന്ന ജനകീയ സമരത്തിന് അവേശമായി ‘ഊരാളി’ മ്യൂസിക് ബാൻഡിന്റെ ‘മ്യൂസിക്’ നൈറ്റ് ഇന്ന് വൈകിട്ട് 7 മണി മുതൽ (16/01/2019) ചെറിയഴീക്കൽ…
കരുനാഗപ്പള്ളി : മനമുരുകി പ്രാര്‍ത്ഥിക്കുന്നവർക്ക് മധുരപായസത്തേക്കാൾ മധുരമായി അനുഗ്രഹം നൽകുന്ന വിശ്വസ്വരൂപിണിയായ കാട്ടിലമ്മയുടെ പുനഃ പ്രതിഷ്ഠാകർമ്മം 2019 ജനുവരി 18 ന്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഈ മഹനീയ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് പള്ളി വടക്കതിൽ അൽ-അമീൻ (34) എന്ന സുഹൃത്ത് 2018 ഡിസംബർ 27 വ്യാഴാഴ്ച ഒരു വീടിന്റെ രണ്ടാം നിലയുടെ പണി…
കരുനാഗപ്പള്ളി : പുതുവത്സരം കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ കരുനാഗപ്പള്ളി ആലുംകടവ് ഗ്രീൻ ചാനൽ (“Dreamz കടവ്”) റിസോർട്ടിൽ 2018 ഡിസംബർ 31 ന് രാത്രി 7 മണി മുതൽ…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയും, സാഹസിക നീന്തലിലൂടെ ശ്രദ്ധേയനുമായ ഡോൾഫിൻ രതീഷ് എന്നറിയപ്പെടുന്ന നമ്മുടെ രതീഷ് ഇനി ഗിന്നസ് റെക്കോർഡിലേക്ക്…. രണ്ടു കൈകളും, രണ്ടു…
കരുനാഗപ്പള്ളി : ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിൽ കരുനാഗപ്പള്ളി. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വർണാഭമായ ആഘോഷങ്ങളും ചടങ്ങുകളുമാണ് കരുനാഗപ്പള്ളിയിലെ ദേവാലയങ്ങളിൽ നടന്നത്. കരുനാഗപ്പള്ളി വള്ളിക്കാവ് ക്ലാപ്പന സെന്റ് ജോർജ്…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കന്റെറി സ്‌ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാ സ്ഥാപനം നടന്നു. പൊതു…
കരുനാഗപ്പള്ളി : സംഘപ്പുരമുക്ക് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികവും പുരസ്കാര വിതരണവും 2018 സെപ്റ്റംബർ 24 ന് വൈകിട്ട് 3 മണിക്ക്. എൻ.കെ.പ്രേമചന്ദ്രൻ എം.പി. പരിപാടി ഉദ്ഘാടനം…
കരുനാഗപ്പള്ളി : ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ 39 മത് ഫുട്ബോൾ മാമാങ്കത്തിൽ CM ടവർ TFC മൂവാറ്റുപുഴ ജേതാക്കളായി. കരുനാഗപ്പള്ളിയിലെ ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളെ ആവേശത്തിലാറാടിച്ചുകൊണ്ട് വാശിയേറിയ…
കരുനാഗപ്പള്ളി : ഫുട്ബോൾ പ്രേമികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖ ഫുട്ബോൾ ടീമുകളായ CM ടവർ TFC മൂവാറ്റുപുഴയും MBC, കൊല്ലവും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം കാണുവാൻ എല്ലാ…
കരുനാഗപ്പള്ളി : ഇരുപത്തെട്ടാം ഓണഘോഷങ്ങളോടനുബന്ധിച്ച് ജനലക്ഷങ്ങളെകൊണ്ട് ഭക്തിസാന്ദ്രമായി ഓച്ചിറ പരബ്രഹ്മ സന്നിധാനം. 52 കരകളില്‍നിന്നായി ഇരുന്നൂറിലധികം മനോഹരമായ കുഞ്ഞന്‍ കാളകള്‍ മുതല്‍ അമ്പത്തിയഞ്ച് അടിയോളം ഉയരമുള്ള പടു…