2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

കെ.എസ്.ഇ.ബി. പെൻഷനേഴ്സ് അസോസിയേഷൻ ചികിത്സാസഹായ പദ്ധതിയിൽ അംഗത്വം എടുക്കാം

കരുനാഗപ്പള്ളി ∙ കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ചികിത്സാസഹായ പദ്ധതിയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്ന നിലവിലുള്ള പെൻഷൻകാർക്ക് ഫെബുവരി 15 നു വരെ അംഗത്വം എടുക്കാമെന്നു സെക്രട്ടറി എം.കാസിംകുഞ്ഞ്…

Continue Reading →

പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഉത്സവം ഇന്ന്

കരുനാഗപ്പള്ളി: പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഉത്സവം ഇന്ന് (ജനുവരി 31 ബുധനാഴ്‌ച) നടക്കും. പുലര്‍ച്ചെ അഞ്ചിന് വിവിധ ക്ഷേത്രങ്ങളില്‍നിന്ന് വേല്‍ക്കാവടി, ഭസ്മക്കാവടി, പനിനീര്‍ക്കാവടി, കുംഭക്കാവടി എന്നിവയുമായി ഉറഞ്ഞുതുള്ളിയെത്തുന്ന…

Continue Reading →

വെള്ളനാതുരുത്തിൽ ചന്ദ്രഗ്രഹണം ദര്‍ശിക്കാന്‍ അത്യാധുനിക ടെലിസ്‌കോപ്പുകള്‍ സജ്ജീകരിച്ച് പ്രത്യേക വേദി

കരുനാഗപ്പള്ളി : ഫ്രീഡം ഗ്രന്ഥശാലാ പ്രവര്‍ത്തകർ അണിയിച്ചൊരുക്കുന്ന, അനുഗൃഹീത കലാകാരന്മാരുടെ സംഗീതവിരുന്നില്‍ പൂര്‍ണചന്ദ്രഗ്രഹണം ദര്‍ശിക്കാന്‍ വെള്ളനാതുരുത്ത് ഒരുങ്ങുകയാണ്. വെള്ളനാതുരുത്ത് കടല്‍ത്തീരത്ത് കരിമണല്‍ക്കൂനയില്‍ സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് കാഴ്ചയ്ക്കുള്ള…

Continue Reading →

പ്രയാർ കളീക്കശേരിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ മകരോത്സവത്തിനു തുടക്കമായി

ഓച്ചിറ : പ്രയാർ കളീക്കശേരിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ മകരോത്സവത്തിനു തുടക്കമായി. ഫെബ്രുവരി മൂന്നിനു ഉത്സവം സമാപിക്കും. ജനുവരി 30 ചൊവ്വാഴ്ച 9.30 ന് കളമെഴുത്തും പാട്ടും,…

Continue Reading →

കരുനാഗപ്പള്ളി കൊല്ലക എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ അവാര്‍ഡ് വിതരണവും ചികിത്സാധനസഹായ വിതരണവും നടന്നു

കരുനാഗപ്പള്ളി : കൊല്ലക 2443-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കാഷ് അവാര്‍ഡ് വിതരണവും ചികിത്സാധനസഹായ വിതരണവും…

Continue Reading →

ഓച്ചിറ വയനകം മഠത്തില്‍ക്കാരാണ്മാ അല്‍-ഇസ്ലാഹ് എല്‍.പി.സ്‌കൂളിലെ സ്‌കൂളിലെ കാര്‍ഷിക വിപണി ശ്രദ്ധേയമായി

കരുനാഗപ്പള്ളി : ഓച്ചിറ വയനകം മഠത്തില്‍ക്കാരാണ്മാ അല്‍-ഇസ്ലാഹ് എല്‍.പി.സ്‌കൂളിലെ സ്‌കൂള്‍ കാര്‍ഷിക വിപണി ശ്രദ്ധേയമായി. സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യമുള്ള കാര്‍ഷിക വിത്തിനങ്ങളും കലാപരമായ വസ്തുക്കളും…

Continue Reading →

ആലപ്പാട് കുഴിത്തുറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 27 ശനിയാഴ്ച രാവിലെ കൊടിയേറി

കരുനാഗപ്പള്ളി: ആലപ്പാട് കുഴിത്തുറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 27 ശനിയാഴ്ച രാവിലെ കൊടിയേറി . ഉത്സവം ഫെബ്രുവരി 5 ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും ഗണപതിഹോമം,…

Continue Reading →

എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിക്ക്‌ സഹപാഠികളുടെ സമ്മാനമായി വീടൊരുങ്ങുന്നു

ചവറ : മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിക്ക്‌ സഹപാഠികളുടെ സമ്മാനമായി വീടൊരുങ്ങുന്നു. ചവറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ…

Continue Reading →

ജനുവരി 29 മുതല്‍ ഫെബ്രുവരി 3 വരെ കരുനാഗപ്പള്ളിയിൽ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും

കരുനാഗപ്പള്ളി കരുനാഗപ്പള്ളി 66 കെ.വി. സബ് സ്റ്റേഷനില്‍ 11 കെ.വി. ഫീഡര്‍ പാനലുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി മൂന്നുവരെ ഭാഗികമായി വൈദ്യുതി വിതരണം…

Continue Reading →

ആലുംകടവ് ബ്രദേഴ്സ് ജ്യൂവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ അവർകൾ നിർവഹിച്ചു

കരുനാഗപ്പളളി: കഴിഞ്ഞ 27 വർഷമായി ആലുംകടവിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ജ്യൂവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ അവർകൾ നിർവഹിച്ചു. രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ…

Continue Reading →

ഓച്ചിറയുടെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടു ഡൽഹിയിലെ റിപ്പബ്ലിക് ദിന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ടീം

ഓച്ചിറ : ഓച്ചിറ മഹോൽവത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടു ഇന്ത്യയുടെ 69-മത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാൻ കേരളത്തിൽ നിന്നുമുള്ള ടീം ഡൽഹിയിലെ രാജ്പഥില്‍ അണിനിരന്നു. ഓച്ചിറ കാളകെട്ട്…

Continue Reading →

ആലുംകടവ് ഗുരുമന്ദിര വാർഷികാഘോഷം ജനുവരി 25,26 തീയതികളിൽ

കരുനാഗപ്പള്ളി : ജാതി-മത ഭേതമന്യേ സർവരും ഒന്നു ചേർന്ന് നടത്തുന്ന ആലുംകടവ് ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിന്റെ 26-മത് വാർഷികാഘോഷം 2018 ജനുവരി 25,26 തീയതികളിൽ നടക്കും. ജനുവരി…

Continue Reading →

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിൽ മകര ഭരണി മഹോത്സവം

കരുനാഗപ്പള്ളി : പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സമുദ്ര മീനൂട്ട് നടത്തി ആയിരങ്ങള്‍ക്ക് നിര്‍വൃതി. ഒന്‍പതാം ഉത്സവത്തിന്റെ ഭാഗമായാണ് കടല്‍മത്സ്യങ്ങളെ ഊട്ടിയത്. സമുദ്രതീരത്ത് തയ്യാറാക്കിയ പ്രത്യേക അലങ്കാരമണ്ഡപത്തിലാണ്…

Continue Reading →

ചങ്ങന്‍കുളങ്ങര വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷം ജനുവരി 25-ന്

കരുനാഗപ്പള്ളി: ചങ്ങന്‍കുളങ്ങര വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്ത്യദിനവും ജനുവരി 25-ന് നടക്കും. രാവിലെ 10-ന് ചേരുന്ന വിദ്യാഭ്യാസ-സാംസ്‌കാരികസമ്മേളനം കേരള സാഹിത്യഅക്കാദമി അംഗം ഡോ. സി.ഉണ്ണിക്കൃഷ്ണന്‍…

Continue Reading →

പുലിത്തിട്ട ശ്രീ ഭദ്രാഭഗവതി ധര്‍മദൈവ ക്ഷേത്രത്തിലെ ദേവീഭാഗവത നാവാഹയജ്ഞം ആരംഭിച്ചു

കരുനാഗപ്പള്ളി : ചങ്ങന്‍കുളങ്ങര പുലിത്തിട്ട ശ്രീ ഭദ്രാഭഗവതി ധര്‍മദൈവ ക്ഷേത്രത്തിലെ ദേവീഭാഗവത നാവാഹയജ്ഞം ആരംഭിച്ചു. നവാഹയജ്ഞത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ ഒന്‍പതിന് മൃത്യുഞ്ജയഹോമം, ഗായത്രിഹോമം, 11-ന് ഗോപൂജ,…

Continue Reading →

തഴവ കടത്തൂരിൽ താറാവ് മുട്ടയിട്ടപ്പോള്‍ പുറത്തുവന്നത് കുഞ്ഞുതാറാവ്

കരുനാഗപ്പള്ളി : തഴവ കടത്തൂരിൽ താറാവ് മുട്ടയിട്ടപ്പോള്‍ പുറത്തുവന്നത് കുഞ്ഞുതാറാവ്. അഞ്ച് താറാവുകളാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ മുറ്റത്ത് താറാവുകള്‍ കൂട്ടംകൂടിനില്‍ക്കുന്നതുകണ്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുഞ്ഞുതാറാവിനെ…

Continue Reading →

അയണിവേലിക്കുളങ്ങര ഭദ്രാഭഗവതി ക്ഷേത്രത്തില്‍ തോറ്റംപാട്ട് ഉത്സവം തുടങ്ങി

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ഭദ്രാഭഗവതി ക്ഷേത്രത്തില്‍ തോറ്റംപാട്ട് ഉത്സവം തുടങ്ങി. 2018 ഫെബ്രുവരി 20-ന് സമാപിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് ആയില്യംപൂജ. ഒന്‍പതിന് രാത്രി ഒന്‍പതിന് മാലയിടീല്‍.…

Continue Reading →

കരുനാഗപ്പള്ളിയില്‍ ജലാശയങ്ങളുടെ മനോഹാരിത ആസ്വദിക്കാന്‍ ബോട്ട് സര്‍വീസ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വിപുലമായ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. പള്ളിക്കലാറിനെയും വട്ടക്കായലിനെയും ടി.എസ്.കനാലിനെയും ബന്ധിപ്പിച്ചാണ് പദ്ധതി. മാതാ അമൃതാനന്ദമയിമഠവും ആദ്യമായി കെട്ടുവള്ളം നിര്‍മിച്ച ആലുംകടവ് ഗ്രാമവും അഴീക്കല്‍ മത്സ്യബന്ധന…

Continue Reading →

സുനാമി ദുരന്തത്തിന്റെ 13-ാം വാര്‍ഷികം ആചരിച്ചു

ആലപ്പാട് :  സുനാമി ദുരന്തത്തിന്റെ 13-ാം വാര്‍ഷികാചരണം നടന്നു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സ്മൃതിതീരത്തെത്തി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. വിവിധ  കരയോഗങ്ങളുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനയും അനുസ്മരണ യോഗങ്ങളും…

Continue Reading →

അമൃതപുരി കാമ്പസില്‍ ‘അയുദ്ധ്’ നേതൃത്വപരിശീലന ക്യാമ്പ് തുടങ്ങി

മാതാ അമൃതാനന്ദമയിമഠത്തിന്റെ അന്താരാഷ്ട്ര യുവജനവിഭാഗമായ അയുദ്ധും അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ചു നടത്തുന്ന ‘അയുദ്ധ്’ നേതൃത്വപരിശീലന നാലുദിവസത്തെ ക്യാമ്പ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ തുടങ്ങി. മാതാ അമൃതാനന്ദമയിയുടെ…

Continue Reading →

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കരുനാഗപ്പള്ളി ഗവ.മോഡല്‍ സ്‌കൂളിൽ വിളംബരസമ്മേളനം

കരുനാഗപ്പള്ളി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിളംബരസമ്മേളനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്‌കൂളില്‍ അത്യാധുനിക പഠനസംവിധാനങ്ങളോടെയുള്ള കെട്ടിടനിര്‍മാണത്തിന്…

Continue Reading →

ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും

കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. ഇഷ്ടമുള്ള പുസ്തകങ്ങള്‍ തേടി ദിവസവും നിരവധിപേരാണ് പുസ്തകോത്സവത്തില്‍ എത്തുന്നത്. നോവലുകള്‍, ജീവചരിത്രങ്ങള്‍, കവിതകള്‍, കഥകള്‍,…

Continue Reading →

ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് വ്യാഴാഴ്ച തുടക്കം

ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നവംബർ 16ന് വ്യാഴാഴ്ച തുടക്കംകുറിക്കും. വൈകീട്ട് മൂന്നിന് പടനിലത്ത് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍വച്ച് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ തിരിതെളിക്കുന്നതോടെ 12…

Continue Reading →

തീരദേശ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 186 കോടിയുടെ പദ്ധതി നടപ്പാക്കും

കരുനാഗപ്പള്ളി: തീരദേശത്തെ 56 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 186 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.…

Continue Reading →

കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

കരുനാഗപ്പള്ളി: പന്ത്രണ്ടാമത് വഞ്ചിനാട് സഹോദയ സ്‌പോര്‍ട്‌സ് മീറ്റില്‍ കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കാര്‍ത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവന്‍ സ്‌കൂളാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.…

Continue Reading →

കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ പേരില്‍ ഗ്രന്ഥശാല തുടങ്ങുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ പേരില്‍ ഗ്രന്ഥശാല തുടങ്ങുന്നു. നവംബർ 1 ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.…

Continue Reading →

മസ്ജിദ് ഉദ്ഘാടനവും സമ്മേളനവും ഞായറാഴ്ച

കരുനാഗപ്പള്ളി: മുസ്ലിം ജമാഅത്ത് ഒട്ടത്തിൽമുക്ക് മസ്ജിദിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ന് ഞായറാഴ്ച നടക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സെയ്യ്ദ് റഷീദലി ശിഹാബ് തങ്ങള്‍…

Continue Reading →

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാന്‍ അമൃതപുരി ഒരുങ്ങി

കരുനാഗപ്പളളി: ശ്രീ മാതാ അമൃതാനന്ദമയിയുടെ 64-മത് പിറന്നാള്‍ ഒക്ടോബര്‍ 9 ന് നടക്കാനിരിക്കെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പിറന്നാൾ ദിനത്തിലെത്തിച്ചേരുന്ന ജനലക്ഷങ്ങള്‍ക്ക് വന്നുപോകുവാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ്…

Continue Reading →

ചെറിയഴീക്കല്‍ ഹൈസ്‌കൂളിലെ ചുറ്റുമതിലുകള്‍ക്ക് ഇനി വര്‍ണഭംഗി

ചെറിയഴീക്കല്‍: ചെറിയഴീക്കല്‍ ഹൈസ്‌കൂളിലെ  പൂര്‍വവിദ്യാര്‍ഥി സംഘടനയായ ആത്മവിദ്യാലയം 2008-09 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ഥികളാണ് വര്‍ണമതില്‍ സ്‌കൂളിന് നിര്‍മിച്ചുനല്‍കിയത്. പ്രശസ്ത ചിത്രകാരന്മാരായ ലക്ഷ്മണന്‍ ആചാരിയും ഹരീഷുമാണ് മതിലുകളില്‍ വരയുടെ വിസ്മയം…

Continue Reading →

ചരിത്രപ്രസിദ്ധമായ ഓച്ചിറ കാളകെട്ട് ഉത്സവം ഇന്ന്

കരുനാഗപ്പള്ളി: ഓണാട്ടുകരയെങ്ങും ആവേശത്തിമിര്‍പ്പിലാക്കി ചരിത്രപ്രസിദ്ധമായ ഓച്ചിറ കാളകെട്ട് ഉത്സവം ഇന്ന് നടക്കും. ഓണാട്ടുകരയുടെ കാര്‍ഷികസംസ്‌കാരവും കരവിരുതും ഐക്യവുമെല്ലാം വിളിച്ചറിയിക്കുന്നതാണ് 28-മത്തെ ഓണം നാളില്‍ നടക്കുന്ന ഓച്ചിറ കാളകെട്ട്…

Continue Reading →

കരുനാഗപ്പള്ളി കന്നേറ്റി ജലോത്സവത്തിന് ഒരുക്കങ്ങളായി

കരുനാഗപ്പള്ളി: ഓളപ്പരപ്പില്‍ ആവേശത്തിരകള്‍ തീര്‍ക്കുന്ന 77- മത് കരുനാഗപ്പള്ളി കന്നേറ്റി ശ്രീനാരായണ ട്രോഫി ജലോത്സവത്തിന് ഒരുക്കങ്ങളായി. ശ്രീനാരായണഗുരു ജയന്തിദിനമായ സെപ്റ്റംബർ 16 നാണ് കന്നേറ്റി ജലോത്സവം നടക്കുക.…

Continue Reading →

കരുനാഗപ്പള്ളി സാംസ്‌കാരികോത്സവം 2017

കരുനാഗപ്പള്ളി : നഗരസഭയും താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി നടത്തുന്ന സാംസ്‌കാരികോത്സവം തിങ്കളാഴ്ച സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം കെ.സോമപ്രസാദ് എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.വിജയന്‍പിള്ള…

Continue Reading →

ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങളില്‍ പ്രധാനപ്പെട്ട ഓച്ചിറക്കളി നാളെയും മറ്റന്നാളും

ഓച്ചിറ: ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി ജൂൺ 15, 16 തീയതികളിൽ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഓച്ചിറക്കളി.…

Continue Reading →

കോട്ടയ്ക്കകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

ചവറ: കോട്ടയ്ക്കകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മഞ്ചല്ലൂര്‍ സതീഷാണ് യജ്ഞാചാര്യന്‍. തൊടിയൂര്‍ വിനോദ്, കൊല്ലം പ്രദീപ്, മാരാരിത്തോട്ടം സതീഷ് എന്നിവരാണ് യജ്ഞപൗരാണികര്‍. വെള്ളിയാഴ്ച ശ്രീകൃഷ്ണാവതാരം,…

Continue Reading →

ലാലാജി ഗ്രന്ഥശാലയില്‍ കുട്ടികള്‍ക്കായി ഫിലിം ഫെസ്റ്റിവല്‍

കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ കുട്ടികള്‍ക്കായുള്ള ഫിലിം ഫെസ്റ്റിവല്‍ 20 മുതല്‍ 24 വരെ തീയതികളില്‍ നടക്കും. 20ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ സിനിമാ സംവിധായകന്‍…

Continue Reading →