കരുനാഗപ്പള്ളി: ആലപ്പാട് നിവാസികൾ ആണ്ടുതോറും നടത്തിവരുന്ന തിരുച്ചെങ്ങന്നൂര്‍ ശിവരാത്രിയും പരിശംവയ്പും 2018 ഫെബ്രുവരി 13 ന് ചൊവ്വാഴ്ച നടക്കും. 1813-ാമത്തെ പരിശംവയ്പ് യാത്രയ്ക്ക് പരമ്പരയിൽപെട്ട കരയോഗങ്ങളുടെ സഹകരണത്തോടെ…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : തഴവ ഗ്രാമപ്പഞ്ചായത്തും മഠത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ സലിം അമ്പീത്തറ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍…
കരുനാഗപ്പള്ളി: തുറയില്‍ക്കുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിനു തുടക്കമായി. ഇന്ന് രാവിലെ 8.45-ന് കൊടിയേറി. ഫെബ്രുവരി 18-ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ കൊടിമൂട്ടിൽപ്പറ ഉണ്ടാകും. ഫെബ്രുവരി 10…
കരുനാഗപ്പള്ളി : സ്വർണവും പണവും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് വഴിയിൽ നിന്നു കിട്ടിയത് തിരിച്ചു നൽകി പന്മന നടുവത്തുചേരി മംഗലത്ത് കിഴക്കതിൽ ഓമനയമ്മ എല്ലാവർക്കും മാതൃകയായി. അധ്യാപികയായ…
കരുനാഗപ്പള്ളി :എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന തുറയിൽകുന്ന് ദീപക് ദിലീപൻ വീരമ്യത്യു വരിച്ചു. ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ബാംഗ്ലൂരിലെ എയർഫോഴ്‌സ് ആശുപത്രിയിൽ ഇരുപതോളമായി ദിവസം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇരുപത്തിയൊൻപതു വയസ്സുമാത്രം പ്രായമുള്ള…
കരുനാഗപ്പള്ളി : പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു തണലൊരുക്കാൻ സംഗീത കൂട്ടായ്മ. ‘മക്കളെ നിങ്ങൾക്കായി’ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ഫെബ്രുവരി…
കരുനാഗപ്പള്ളി ∙ കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ചികിത്സാസഹായ പദ്ധതിയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്ന നിലവിലുള്ള പെൻഷൻകാർക്ക് ഫെബുവരി 15 നു വരെ അംഗത്വം എടുക്കാമെന്നു സെക്രട്ടറി എം.കാസിംകുഞ്ഞ്…
കരുനാഗപ്പള്ളി: പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഉത്സവം ഇന്ന് (ജനുവരി 31 ബുധനാഴ്‌ച) നടക്കും. പുലര്‍ച്ചെ അഞ്ചിന് വിവിധ ക്ഷേത്രങ്ങളില്‍നിന്ന് വേല്‍ക്കാവടി, ഭസ്മക്കാവടി, പനിനീര്‍ക്കാവടി, കുംഭക്കാവടി എന്നിവയുമായി ഉറഞ്ഞുതുള്ളിയെത്തുന്ന…
കരുനാഗപ്പള്ളി : ഫ്രീഡം ഗ്രന്ഥശാലാ പ്രവര്‍ത്തകർ അണിയിച്ചൊരുക്കുന്ന, അനുഗൃഹീത കലാകാരന്മാരുടെ സംഗീതവിരുന്നില്‍ പൂര്‍ണചന്ദ്രഗ്രഹണം ദര്‍ശിക്കാന്‍ വെള്ളനാതുരുത്ത് ഒരുങ്ങുകയാണ്. വെള്ളനാതുരുത്ത് കടല്‍ത്തീരത്ത് കരിമണല്‍ക്കൂനയില്‍ സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് കാഴ്ചയ്ക്കുള്ള…
ഓച്ചിറ : പ്രയാർ കളീക്കശേരിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ മകരോത്സവത്തിനു തുടക്കമായി. ഫെബ്രുവരി മൂന്നിനു ഉത്സവം സമാപിക്കും. ജനുവരി 30 ചൊവ്വാഴ്ച 9.30 ന് കളമെഴുത്തും പാട്ടും,…
കരുനാഗപ്പള്ളി : കൊല്ലക 2443-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കാഷ് അവാര്‍ഡ് വിതരണവും ചികിത്സാധനസഹായ വിതരണവും…
കരുനാഗപ്പള്ളി : ഓച്ചിറ വയനകം മഠത്തില്‍ക്കാരാണ്മാ അല്‍-ഇസ്ലാഹ് എല്‍.പി.സ്‌കൂളിലെ സ്‌കൂള്‍ കാര്‍ഷിക വിപണി ശ്രദ്ധേയമായി. സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യമുള്ള കാര്‍ഷിക വിത്തിനങ്ങളും കലാപരമായ വസ്തുക്കളും…
കരുനാഗപ്പള്ളി: ആലപ്പാട് കുഴിത്തുറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 27 ശനിയാഴ്ച രാവിലെ കൊടിയേറി . ഉത്സവം ഫെബ്രുവരി 5 ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും ഗണപതിഹോമം,…
ചവറ : മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിക്ക് സഹപാഠികളുടെ സമ്മാനമായി വീടൊരുങ്ങുന്നു. ചവറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ…
കരുനാഗപ്പള്ളി കരുനാഗപ്പള്ളി 66 കെ.വി. സബ് സ്റ്റേഷനില്‍ 11 കെ.വി. ഫീഡര്‍ പാനലുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി മൂന്നുവരെ ഭാഗികമായി വൈദ്യുതി വിതരണം…
കരുനാഗപ്പളളി: കഴിഞ്ഞ 27 വർഷമായി ആലുംകടവിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ജ്യൂവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ അവർകൾ നിർവഹിച്ചു. രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ…
ഓച്ചിറയുടെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടു ഡൽഹിയിലെ റിപ്പബ്ലിക് ദിന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ടീം
ഓച്ചിറ : ഓച്ചിറ മഹോൽവത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടു ഇന്ത്യയുടെ 69-മത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാൻ കേരളത്തിൽ നിന്നുമുള്ള ടീം ഡൽഹിയിലെ രാജ്പഥില്‍ അണിനിരന്നു. ഓച്ചിറ കാളകെട്ട്…
കരുനാഗപ്പള്ളി : ജാതി-മത ഭേതമന്യേ സർവരും ഒന്നു ചേർന്ന് നടത്തുന്ന ആലുംകടവ് ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിന്റെ 26-മത് വാർഷികാഘോഷം 2018 ജനുവരി 25,26 തീയതികളിൽ നടക്കും. ജനുവരി…
കരുനാഗപ്പള്ളി : പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സമുദ്ര മീനൂട്ട് നടത്തി ആയിരങ്ങള്‍ക്ക് നിര്‍വൃതി. ഒന്‍പതാം ഉത്സവത്തിന്റെ ഭാഗമായാണ് കടല്‍മത്സ്യങ്ങളെ ഊട്ടിയത്. സമുദ്രതീരത്ത് തയ്യാറാക്കിയ പ്രത്യേക അലങ്കാരമണ്ഡപത്തിലാണ്…
കരുനാഗപ്പള്ളി: ചങ്ങന്‍കുളങ്ങര വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്ത്യദിനവും ജനുവരി 25-ന് നടക്കും. രാവിലെ 10-ന് ചേരുന്ന വിദ്യാഭ്യാസ-സാംസ്‌കാരികസമ്മേളനം കേരള സാഹിത്യഅക്കാദമി അംഗം ഡോ. സി.ഉണ്ണിക്കൃഷ്ണന്‍…
കരുനാഗപ്പള്ളി : ചങ്ങന്‍കുളങ്ങര പുലിത്തിട്ട ശ്രീ ഭദ്രാഭഗവതി ധര്‍മദൈവ ക്ഷേത്രത്തിലെ ദേവീഭാഗവത നാവാഹയജ്ഞം ആരംഭിച്ചു. നവാഹയജ്ഞത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ ഒന്‍പതിന് മൃത്യുഞ്ജയഹോമം, ഗായത്രിഹോമം, 11-ന് ഗോപൂജ,…
കരുനാഗപ്പള്ളി : തഴവ കടത്തൂരിൽ താറാവ് മുട്ടയിട്ടപ്പോള്‍ പുറത്തുവന്നത് കുഞ്ഞുതാറാവ്. അഞ്ച് താറാവുകളാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ മുറ്റത്ത് താറാവുകള്‍ കൂട്ടംകൂടിനില്‍ക്കുന്നതുകണ്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുഞ്ഞുതാറാവിനെ…
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ഭദ്രാഭഗവതി ക്ഷേത്രത്തില്‍ തോറ്റംപാട്ട് ഉത്സവം തുടങ്ങി. 2018 ഫെബ്രുവരി 20-ന് സമാപിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് ആയില്യംപൂജ. ഒന്‍പതിന് രാത്രി ഒന്‍പതിന് മാലയിടീല്‍.…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വിപുലമായ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. പള്ളിക്കലാറിനെയും വട്ടക്കായലിനെയും ടി.എസ്.കനാലിനെയും ബന്ധിപ്പിച്ചാണ് പദ്ധതി. മാതാ അമൃതാനന്ദമയിമഠവും ആദ്യമായി കെട്ടുവള്ളം നിര്‍മിച്ച ആലുംകടവ് ഗ്രാമവും അഴീക്കല്‍ മത്സ്യബന്ധന…
ആലപ്പാട് : സുനാമി ദുരന്തത്തിന്റെ 13-ാം വാര്‍ഷികാചരണം നടന്നു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സ്മൃതിതീരത്തെത്തി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനയും അനുസ്മരണ യോഗങ്ങളും…
മാതാ അമൃതാനന്ദമയിമഠത്തിന്റെ അന്താരാഷ്ട്ര യുവജനവിഭാഗമായ അയുദ്ധും അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ചു നടത്തുന്ന ‘അയുദ്ധ്’ നേതൃത്വപരിശീലന നാലുദിവസത്തെ ക്യാമ്പ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ തുടങ്ങി. മാതാ അമൃതാനന്ദമയിയുടെ…
കരുനാഗപ്പള്ളി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിളംബരസമ്മേളനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്‌കൂളില്‍ അത്യാധുനിക പഠനസംവിധാനങ്ങളോടെയുള്ള കെട്ടിടനിര്‍മാണത്തിന്…
കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. ഇഷ്ടമുള്ള പുസ്തകങ്ങള്‍ തേടി ദിവസവും നിരവധിപേരാണ് പുസ്തകോത്സവത്തില്‍ എത്തുന്നത്. നോവലുകള്‍, ജീവചരിത്രങ്ങള്‍, കവിതകള്‍, കഥകള്‍,…
ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നവംബർ 16ന് വ്യാഴാഴ്ച തുടക്കംകുറിക്കും. വൈകീട്ട് മൂന്നിന് പടനിലത്ത് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍വച്ച് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ തിരിതെളിക്കുന്നതോടെ 12…
കരുനാഗപ്പള്ളി: തീരദേശത്തെ 56 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 186 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.…
കരുനാഗപ്പള്ളി: പന്ത്രണ്ടാമത് വഞ്ചിനാട് സഹോദയ സ്‌പോര്‍ട്‌സ് മീറ്റില്‍ കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കാര്‍ത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവന്‍ സ്‌കൂളാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ പേരില്‍ ഗ്രന്ഥശാല തുടങ്ങുന്നു. നവംബർ 1 ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.…
കരുനാഗപ്പള്ളി: മുസ്ലിം ജമാഅത്ത് ഒട്ടത്തിൽമുക്ക് മസ്ജിദിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ന് ഞായറാഴ്ച നടക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സെയ്യ്ദ് റഷീദലി ശിഹാബ് തങ്ങള്‍…
കരുനാഗപ്പളളി: ശ്രീ മാതാ അമൃതാനന്ദമയിയുടെ 64-മത് പിറന്നാള്‍ ഒക്ടോബര്‍ 9 ന് നടക്കാനിരിക്കെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പിറന്നാൾ ദിനത്തിലെത്തിച്ചേരുന്ന ജനലക്ഷങ്ങള്‍ക്ക് വന്നുപോകുവാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ്…
ചെറിയഴീക്കല്‍: ചെറിയഴീക്കല്‍ ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ആത്മവിദ്യാലയം 2008-09 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ഥികളാണ് വര്‍ണമതില്‍ സ്‌കൂളിന് നിര്‍മിച്ചുനല്‍കിയത്. പ്രശസ്ത ചിത്രകാരന്മാരായ ലക്ഷ്മണന്‍ ആചാരിയും ഹരീഷുമാണ് മതിലുകളില്‍ വരയുടെ വിസ്മയം…