കരുനാഗപ്പള്ളി : പ്രവാസിയും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശിയുമായി സുഹൃത്ത് സുമനസ്സുകളുടെ സഹായം തേടുന്നു. വളരെ വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ വിവാഹം എന്ന സ്വപ്നവുമായി രണ്ട്…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി – കുന്നത്തൂര്‍ മണ്ഡലങ്ങൾ തമ്മിലുള്ള യാത്ര സുഗമമാക്കുന്നതുമായ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിനെയും, തൊടിയൂര്‍ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ ചേലക്കോട്ടുകുളങ്ങര വലിയതറ കടവ് പാലം…
കരുനാഗപ്പള്ളി : തഴവാ തൊടിയൂർ വട്ടക്കായലിൽ നടന്ന വിത്തുവിതയ്ക്കൽ സോമ പ്രസാദ് എം.പി. ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ., തഴവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.…
കരുനാഗപ്പള്ളി : എസ്.എസ്.എൽ. സി.പ്ലസ് – ടു വിദ്യാർത്ഥികളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി സി.ആർ. മഹേഷ് എം.എൽ.എ. ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് കരുനാഗപ്പള്ളി ഗവ:…
കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി. യിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ആർ.ടി.സി. പെൻഷൻകാർ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. കെ.എസ്.ആർ.ടി.സി. പെൻഷനേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന…
കരുനാഗപ്പള്ളി :കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് കാരുണ്യശ്രീ നൽകിവരുന്ന ലഘു ഭക്ഷണവിതരണത്തിന്റെ രണ്ടാം വാർഷികാചരവും പുതു വർഷദിനത്തിൽ ഡയാലിസ് രോഗികൾക്കായി പോഷകാഹാരകറ്റിന്റെ വിതരണവും നടന്നു. സി.ആർ…
കരുനാഗപ്പള്ളി : 2009 ഡിസംബർ 31ാം തീയതി നാടിനെ നടുക്കിയ പുത്തൻ തെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിന്റെ പന്ത്രണ്ടാം വാർഷിക അനുസ്മരണം കെ.എസ്. പുരം പൗരസമിതിയുടെ നേതൃത്വത്തിൽ…
കരുനാഗപ്പള്ളി : പന്മന വെറ്റമുക്കിൽ ഇൻസുലേറ്റഡ് വാൻ കാറിൽ തട്ടി നിയന്ത്രണം വിട്ട് മിനി ബസിലിടിച്ചു 4 മത്സ്യ തൊഴിലാളികൾ മരിച്ചു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. തമിഴ്നാട് –…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സ്വദേശികളായ പ്രവാസികൾ ചേർന്ന് തയ്യാറാക്കിയ -കടം- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കടം വാങ്ങിയരുടെയും കൊടുത്തവരുടെയും ഇടയില നിന്നവരുടെ മാനസിക സംഘർഷം പ്രമേയമാക്കിയ…
കരുനാഗപ്പള്ളി: ക്ലാപ്പന വൈലോപ്പിള്ളി സ്മാരക കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനം ആചരിച്ചു. രാവിലെ 8 മണിക്ക് പുഷ്പാർച്ചനയും വൈകിട്ട് 4മണിക്ക് കവിതാലാപന മത്സരവും…
കരുനാഗപ്പള്ളി : മരുതൂർകുളങ്ങര മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ -ഭരണ ഘടന കാവലും കരുതലും- എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും, ജമാഅത്ത് പരിധിയിലെ വിശിഷ്ഠ വ്യക്തികളെയും 2020-21 കാലയളവിൽ…
കരുനാഗപ്പള്ളി : ബാക്ക് ടു സ്കൂൾ എന്ന പേരിൽ കുട്ടികൾക്കായി പത്മാവതി മെഡിക്കൽ ഫൗണ്ടേഷനും ജോൺ എഫ് കെന്നഡി സ്കൂളും ചേർന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒമൈക്രോൺ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും , റിട്ട.ആർമി ക്യാപ്റ്റനും, എസ്. എൻ. ട്രസ്റ്റ് ബോർഡ് അംഗവും, തുറയിൽകുന്ന് 192-ാം നമ്പർ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ പാലങ്ങൾ ഫെൻസിങ് നടത്തി സംരക്ഷിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ. സി. ആർ. മഹേഷ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.…
കരുനാഗപ്പള്ളി : ക്ലാപ്പന വൈലോപ്പള്ളി കുട്ടികളുടെ വായനശാലയിൽ താരകങ്ങൾക്കൊപ്പം എന്ന പേരിൽ അവാർഡുദാനം സംഘടിപ്പിച്ചു. 2020 – 2021 വർഷങ്ങളിൽ എസ്.എസ് എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഏറ്റവും…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷന്‍ – കല്ലുംമൂട്ടില്‍കടവ് (ചെറിയഴീക്കൽ) റോഡില്‍ പൗരസമിതി വാഴ നട്ട് പ്രതിഷേധിച്ചു തിരക്കേറിയ സിവില്‍ സ്റ്റേഷന്‍ – കല്ലുംമൂട്ടില്‍കടവ് റോഡ് കുഴികളടച്ച്…
കരുനാഗപ്പള്ളി : തൊടിയൂർ ആര്യംപാടം പ്രദേശത്തെയും തൊടിയൂർ പാലത്തിന് സമീപത്തെയും ബണ്ടുകളുടെ ബലക്ഷയം ഉള്ള പ്രദേശങ്ങൾ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ ഇറിഗേഷൻ, കൃഷി വകുപ്പ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ റോഡിന്റെ നടുക്കായുള്ള വലിയ കുഴിയാണ് കരുനാഗപ്പള്ളി ഹൈവേ വഴിയുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. രാത്രിയിൽ ഇതു വഴി വരുന്ന ബൈക്ക് യാത്രക്കാരാണ്…
കരുനാഗപ്പള്ളി : ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് (14.11.2021) സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുറ്റിവട്ടം തയ്യിൽ അവസെന്ന ക്ലിനിക്കും, കരുനാഗപ്പള്ളി കാഴ്ച്ച ചാരിറ്റബിൾ സൊസൈറ്റിയും…
കരുനാഗപ്പള്ളി : ചെറിയഴീക്കലിൽ അനുവദിച്ച ഫിഷിംഗ് ലാൻ്റ് നിലനിർത്തണമെന്നാവശ്യപ്പെട്ട് പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യ ബന്ധനത്തിന് പോകാതെ കടൽത്തീരത്ത് കട്ടമരങ്ങൾ നിരത്തിയായിരുന്നു ചെറിയഴീക്കൽ അരയവംശ പരിപാലന…
കരുനാഗപ്പള്ളി : രാഷ്ട്രീയത്തിനതീതമായി എന്നും കരുനാഗപ്പള്ളിയിൽ നിറഞ്ഞു നിന്ന ജനകീയ നേതാവ് പി.ശിവരാജൻ (69) യാത്രയായി. കരുനാഗപ്പള്ളി നഗരസഭയിലെ മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും, റിട്ട.ആർമി…
കരുനാഗപ്പള്ളി : തമിഴ്നാട് ഏർവാടി പള്ളിയിൽനിന്നും തീർത്ഥാടനം കഴിഞ്ഞെത്തിയ രണ്ടുപേർ കല്ലട ആറ്റിൽ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ അൻസിൽ(23), അൽത്താഫ്(26) എന്നിവരാണ് മുങ്ങി മരിച്ചത്.…
കരുനാഗപ്പള്ളി : ഭാരതീയ മനുഷ്യാവകാശ സമിതി (ബി.എച്ച്.ആർ.എഫ്.) കരുനാഗപ്പള്ളിയിൽ നേതൃയോഗം സംഘടിപ്പിച്ചു. ദേശീയ ചെയർമാൻ അനൂപ് സബർമതി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് ചെയർമാൻ എ.വിജയൻ…
കരുനാഗപ്പള്ളി : സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാല കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖില കേരള ചെസ്സ് മത്സരം സംഘടിച്ചു. ചവറ എം.എൽ.എ. ഡോ. സുജിത്ത് വിജയൻ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളി നഗരസഭ കുടുംബശ്രീ സി.ഡി.എസ്. -ൽ നഗരശ്രീ ഉത്സവത്തിന്റെ ഭാഗമായി, കുടുംബശ്രീ സംരംഭകരേയും, അംഗീകൃത തെരുവ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, ലാലാജി ജംഗ്ഷന് പടിഞ്ഞാറ് വശം ഉള്ള കുറ്റിക്കാട് ജംഗ്ഷന് സമീപം പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സൈസ് വകുപ്പിന്റെയും നഗരസഭാ പത്താം ഡിവിഷൻ ജനകീയം കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ വിമുക്തി ജ്വാല സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ 152-ാം വാർഷിക ആഘോഷങ്ങളുടെ…
കരുനാഗപ്പള്ളി : ഭാരതീയ മനുഷ്യാവകാശ സമിതി (ബി.എച്ച്.ആർ.എഫ്.) കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയോഗം സംഘടിപ്പിച്ചു. ദേശീയ ചെയർമാൻ അനൂപ് സബർമതി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എ.വിജയൻ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് തെക്കുഭാഗത്ത് അപ്രോച് റോഡുമായി ചേരുന്നതിന് ഇടയിൽ റോഡിന് അടിയിൽ നിന്നും മണ്ണു പോയി റോഡിൽ കുഴി രൂപാന്തരപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്ക്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുകൾ ഉണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ…
കരുനാഗപ്പള്ളി : ശുചിത്വഅവബോധം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് സി. ആർ. മഹേഷ് എം.എൽ.എ. അഭിപ്രായപ്പെട്ടു. അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട ക്ലീൻ ഇന്ത്യ…
കരുനാഗപ്പള്ളി : അന്താരാഷ്ട്ര നിലവാരത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ 9s ഫുട്ബാൾ & ക്രിക്കറ്റ് ടർഫികളിലൊന്ന് കരുനാഗപ്പള്ളിയിൽ ആരംഭിക്കുന്നു. കേരളപ്പിറവി ദിവസമായ നവംബർ ഒന്നാം തീയതി 4…
കരുനാഗപ്പള്ളി : ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വർഷത്തെ പദ്ധതിയിൽ കൃഷി വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന കരനെൽകൃഷിയുടെ കൊയ്ത്ത് മഹോൽസവം പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ…
കരുനാഗപ്പള്ളി : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മൂന്നരക്കോടി രൂപയോളം ചെലവഴിച്ചു തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച രണ്ട് ബഹുനില മന്ദിരങ്ങളുടെ താക്കോൽ കൈമാറ്റചടങ്ങ്…
കരുനാഗപ്പള്ളി : ആർത്തലച്ചു പെയ്യുന്ന പേമാരിയിൽ ഏതുനിമിഷവും നിലംപൊത്താവുന്ന ചോർന്ന് ഒലിക്കുന്ന വീടുകളിൽ ഭീതിയോടെ കഴിയുന്ന ക്ലാപ്പനയിലെ നിർമ്മിതി കോളനിയിലെ വീട്ടുകാർക്ക് ആശ്വാസമായി അഡ്വ എ എം…