കരുനാഗപ്പള്ളി : ചെറിയഴീക്കൽ അരയവംശ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചെറിയഴീക്കൽ തീര സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാവർഷവും കടലാക്രമണ സമയത്ത്…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : ഭഗവത് ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ മുസ്ലിം പുരോഹിതനുമായിരുന്ന കരുനാഗപ്പള്ളി സ്വദേശി വിദ്വാൻ എ. വാഴയത്ത് ഇസ്ഹാക്കിന്റെ പ്രവർത്തനങ്ങൾ…
കരുനാഗപ്പള്ളി : ജുഡീഷ്യൽ മുനിസിഫ് മജിസ്ട്രേറ്റായി സെലക്ഷൻ ലഭിച്ച കരുനാഗപ്പള്ളി തുറയിൽക്കുന്ന് സ്വദേശിനി ആര്യാ റാഫിയെ സി.ആർ. മഹേഷ് എം.എ. വീട്ടിലെത്തി ആദരിച്ചു. മുനിസിപ്പാലിറ്റി കൗൺസിലർ സിംലാൽ…
കരുനാഗപ്പള്ളി : നല്ല പ്രമേയവും നന്മകളുടെ സന്ദേശങ്ങളും പുതുമകളും കൊണ്ട് ശ്രദ്ധേയമായ തീ – എന്ന ചിത്രം തിയേറ്ററിലെത്തും മുമ്പുതന്നെ ജനപിന്തുണയേറുന്നു. നന്മകളുടെ പക്ഷംചേർന്ന് ഒരു സഹൃദയ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിൽ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിന് തുടക്കമായി. നഗരസഭാ കാര്യാലയത്തിനു സമീപം ചേർന്ന സമ്മേളനത്തിൽ വെച്ച് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. സി.ആർ.…
കരുനാഗപ്പള്ളി :വിവാഹ ചടങ്ങിനെത്തിയ എല്ലാവർക്കും വൃക്ഷതൈ നൽകി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ മാതൃകയായി. കൗൺസിൽ കൊല്ലം ജില്ലാ ഉപസമിതി കൺവീനർ പടനായർകുളങ്ങര വടക്ക് മദീനമൻസിലിൽ…
കരുനാഗപ്പള്ളി : പണിക്കർകടവിൽ പ്രവർത്തിക്കുന്ന പെൻ അക്കാഡമിയുടെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെൻ ഫെസ്റ്റ് കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. പുതിയതായി ആരംഭിക്കുന ഓൺലൈൻ ചാനലായ…
കരുനാഗപ്പള്ളി : വാഹനാപകടത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. തുളസീധരൻ പിള്ളയാണ് മരിച്ചത്. ചവറ എ.എം.സി. ജംഗ്ഷന് സമീപം രാത്രി…
കരുനാഗപ്പള്ളി: സംയുക്ത ഇദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 ന് പെരുന്നാൾ നമസ്ക്കാരം നടന്നു. ഷെമീർ ഫലാഹി…
കരുനാഗപ്പള്ളി : ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് കരുനാഗപ്പള്ളി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. മുടിയിൽ മുഹമ്മദ് കുഞ്ഞ് നയിച്ച മേയ് ദിന…
കരുനാഗപ്പള്ളി : ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. പുള്ളിമാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺചുറ്റി സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം…
കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സന്ധ്യയും പുസ്തക പ്രകാശനവും മേയ് 3 ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5…
കരുനാഗപ്പള്ളി : വലിയഴീക്കൽ ലൈറ്റ് ഹൗസ് 2022 മെയ് 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു. വലിയഴീക്കൽ പാലം വന്നതോടുകൂടി ടൂറിസ്റ്റുകളുടെ ഒരു പ്രധാന കേന്ദ്രമായി വലിയഴീക്കൽ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കാരൂർക്കടവിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയായ ഖൻസുൽ മസാക്കീൻ(പാവങ്ങളുടെ നിധി) യുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചികിത്സാ ധനസഹായ വിതരണം, മതവിഞ്ജാന സദസ്സ്, മാനവ മൈത്രി…
കരുനാഗപ്പള്ളി : പുതിയകാവ് ജംഗ്ഷന് പടിഞ്ഞാറ് വൈദ്യുതി പോസ്റ്റിന് സമീപത്തുനിന്നുമാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്.…
കരുനാഗപ്പള്ളി : അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട യുവതിയെ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ചെട്ടികുളങ്ങരയിൽ നിന്നു വന്ന യുവതിയാണ് (30) അപകടത്തിൽ പെട്ടത്. ഈ…
കരുനാഗപ്പള്ളി : തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ കുമാരനാശാൻ പുരസ്കാരം കവിയും ഗാന രചയിതാവുമായ പി.കെ.ഗോപിയുടെ കവിതാ സമാഹാരത്തിന് ലഭിച്ചു.10000 രൂപയും പ്രശസ്തി പത്രവും…
കരുനാഗപ്പള്ളി : ആറ് കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടം നൽകി കനിവ് ചാരിറ്റബിൾ ട്രസ്റ്റ്. എസ് മദനന്‍പിള്ള ചെയര്‍മാനായുള്ള ഭവാനി ഗ്രൂപ്പിന്റെ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഭൂരഹിതരായ…
കരുനാഗപ്പളളി : ഓച്ചിറ കുടിവെള്ള പദ്ധതി പുതിയ മോട്ടറും ട്രാൻസ്‌ഫോർമറും മാർച്ച് 31 നകം കമ്മിഷൻ ചെയ്യും. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ഏക കുടിവെള്ള സ്രോതസ്സായ ഓച്ചിറ…
കരുനാഗപ്പള്ളി : 2022-23 സാമ്പത്തിക വർഷത്തെ ആലപ്പാട് പഞ്ചായത്തിൽ 21 കോടി 23 ലക്ഷത്തി 95643 രൂപയുടെ ബഡ്ജറ്റ്. വനിതകൾ മുൻഗണന കൊടുത്ത ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പ്രായപൂർത്തിയായ…
കരുനാഗപ്പള്ളി : കുന്നത്തൂര്‍ – കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ, കുന്നത്തൂര്‍, പോരുവഴി, ശൂരനാട് വടക്ക്, തൊടിയൂര്‍, തഴവ, കുലശേഖരപുരം പഞ്ചായത്തുകളില്‍ ഏറ്റവുമധികം ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ഈ പദ്ധതി…
കരുനാഗപ്പള്ളി : ചെറിയഴീക്കൽ വിജ്‌ഞാന സന്ദായിനി ഗ്രന്ഥശാല – വായനശാലയുടെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവും പുന സമർപ്പണവും ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവ്വഹിച്ചു. ഗ്രന്ഥശാല…
കരുനാഗപ്പള്ളി : കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ-അഴീക്കൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിയാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡി.എഫ്.ഐ.പി. ഫണ്ടിൽനിന്ന് 146.5…
കരുനാഗപ്പള്ളി : തൊടിയൂർ എച്ച്.എസ്. വാർഡിൽ അടുക്കളമുറ്റത്ത് പച്ചക്കറിതോട്ടം പദ്ധതിയുടെ ഉദ്ഘാടനവും വിളവെടുപ്പും നടന്നു. എച്ച്.എസ്. വാർഡിലെ പൂയപ്പള്ളിൽ ലതികയുടെ 50 സെന്റ് പുരയിടത്തിലാണ് അടുക്കളമുറ്റത്ത് പച്ചക്കറിതോട്ടം…
കരുനാഗപ്പള്ളി : കേന്ദ്ര ബഡ്ജറ്റിനെതിരെ അഖിലേന്ത്യാ കിസാൻസഭ, കർഷക തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു. എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ടൗൺ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ടൗണിൽ കോടതി സമുച്ഛയം നിർമിക്കുന്നതിനായി നഗരസഭ വിട്ടുനൽകുന്ന സ്ഥലം ബസ് ജില്ലാ ജഡ്ജി സന്ദർശിച്ചു. മുനിസിപ്പൽ ബസ്റ്റാൻ്റിനായി ഏറ്റെടുത്ത കരുനാഗപ്പള്ളി മാർക്കറ്റിനു സമീപത്തെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളിലെ ഇപ്പോഴത്തെ കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് പൊതു പ്രവർത്തകർ. നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട് JCB ഉപയോഗിച്ച്…
കുട്ടിയെ കണ്ടെത്തി…. റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുകയായിരുന്നു…. കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് ആകാശ് ഭവനത്തിൽ മോനു എന്ന് വിളിയ്ക്കുന്ന ആകാശിനെ(17)…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഒന്നാം ഡിവിഷൻ കൗൺസിലർ സീമാസഹജന്റെ ഭർത്താവ് ആലുംകടവ് ശ്രീരംഗത്തിൽ സഹജൻ (52) നിര്യാതനായി. രണ്ട് കിഡ്നിയും തകരാറിലായതിനെ തുടർന്ന് ഒരു വർഷത്തിലധികമായി…
കരുനാഗപ്പള്ളി : ആലപ്പാടിന്റെ തീര സംരക്ഷണം സി.ആർ മഹേഷ് എം.എൽ.എ ഇറിഗേഷൻ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി. കേരളത്തിലെ കടൽത്തീര സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള നിയമ സഭയിൽ…
കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ ഗ്രേഡ് സെപ്പറേറ്റർ മാതൃകയിൽ ഉയരപ്പാത പണിയുന്നതിന് പകരം ഓപ്പൺ ഫ്ലൈ ഓവർ (തുറന്ന മേൽപ്പാലം) പണിയാൻ നടപടി…
കരുനാഗപ്പള്ളി : രണ്ട് വൃക്കകളും തകരാറിലായി, വൃക്ക മാറ്റി വെക്കൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനാകുന്ന പതിനേഴ് വയസ്സുകാരൻ ആരോമലിനായി യൂത്ത് കോൺഗ്രസ് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായം.…
കരുനാഗപ്പള്ളി : തൊടിയൂർ ഗ്രാമപഞ്ചായത്തിൽ കാര്യാടി ജംഗ്ഷനിൽ വാർഡ് 14 ൽ പ്രവാസികളായ ലേഖ -സതീഷ്കുമാർ ദമ്പതികൾ പഞ്ചായത്തിന് സൗജന്യമായി ഭൂമി നൽകി. ലേഖയുടെ മാതാവായ പാലശ്ശേരിൽ…
കരുനാഗപ്പള്ളിയിൽ വാൾ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഫ്ലൈഓവർ നിർമ്മിക്കണം…. കേന്ദ്ര മന്ത്രിയ്ക്ക് കത്ത്….
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ വാൾ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഫ്ലൈഓവർ നിർമ്മിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. നാഷണൽ ഹൈവേ അതോറിറ്റി ചെയർപേഴ്സൺ അൽക്ക ഉപാധ്യയയുമായി എം.പി. ചർച്ചനടത്തി.…
കരുനാഗപ്പള്ളി : മരുതൂർകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ മൂന്നാം ഉത്സവം മാമ്പറ കുടുംബാംഗങ്ങൾ വകയായാണ് നടത്തി വരുന്നത്. കോവിഡ് നിയന്ത്രണം മൂലം ക്ഷേത്ര പൂജാദി കർമങ്ങൾ മാത്രമേ നടത്താൻ…



































