കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഒന്നാം ഡിവിഷൻ കൗൺസിലർ സീമാസഹജന്റെ ഭർത്താവ് ആലുംകടവ് ശ്രീരംഗത്തിൽ സഹജൻ (52) നിര്യാതനായി. രണ്ട് കിഡ്നിയും തകരാറിലായതിനെ തുടർന്ന് ഒരു വർഷത്തിലധികമായി…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : ആലപ്പാടിന്റെ തീര സംരക്ഷണം സി.ആർ മഹേഷ് എം.എൽ.എ ഇറിഗേഷൻ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി. കേരളത്തിലെ കടൽത്തീര സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള നിയമ സഭയിൽ…
കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ ഗ്രേഡ് സെപ്പറേറ്റർ മാതൃകയിൽ ഉയരപ്പാത പണിയുന്നതിന് പകരം ഓപ്പൺ ഫ്ലൈ ഓവർ (തുറന്ന മേൽപ്പാലം) പണിയാൻ നടപടി…
കരുനാഗപ്പള്ളി : രണ്ട് വൃക്കകളും തകരാറിലായി, വൃക്ക മാറ്റി വെക്കൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനാകുന്ന പതിനേഴ് വയസ്സുകാരൻ ആരോമലിനായി യൂത്ത് കോൺഗ്രസ് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായം.…
കരുനാഗപ്പള്ളി : തൊടിയൂർ ഗ്രാമപഞ്ചായത്തിൽ കാര്യാടി ജംഗ്ഷനിൽ വാർഡ് 14 ൽ പ്രവാസികളായ ലേഖ -സതീഷ്കുമാർ ദമ്പതികൾ പഞ്ചായത്തിന് സൗജന്യമായി ഭൂമി നൽകി. ലേഖയുടെ മാതാവായ പാലശ്ശേരിൽ…
കരുനാഗപ്പള്ളിയിൽ വാൾ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഫ്ലൈഓവർ നിർമ്മിക്കണം…. കേന്ദ്ര മന്ത്രിയ്ക്ക് കത്ത്….
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ വാൾ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഫ്ലൈഓവർ നിർമ്മിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. നാഷണൽ ഹൈവേ അതോറിറ്റി ചെയർപേഴ്സൺ അൽക്ക ഉപാധ്യയയുമായി എം.പി. ചർച്ചനടത്തി.…
കരുനാഗപ്പള്ളി : മരുതൂർകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ മൂന്നാം ഉത്സവം മാമ്പറ കുടുംബാംഗങ്ങൾ വകയായാണ് നടത്തി വരുന്നത്. കോവിഡ് നിയന്ത്രണം മൂലം ക്ഷേത്ര പൂജാദി കർമങ്ങൾ മാത്രമേ നടത്താൻ…
കരുനാഗപ്പള്ളി : ചിറ്റുമൂല ഗ്രൗണ്ടിൽ കോടതി സമുച്ഛയം നിർമ്മിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താക്കി സ്ഥലം സന്ദർശിച്ചു. സി.ആർ. മഹേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ…
കരുനാഗപ്പള്ളി : തൊടിയൂരിൽ മെഡിസിന് പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിയെ അനുമോദിച്ചു. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ ഉന്നതവിജയം നേടി തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച…
കരുനാഗപ്പള്ളി : കോവിസ് 19 മഹാമാരിക്കാലത്ത് കഴിഞ്ഞ പതിനെട്ട് മാസങ്ങളിലെ വിശിഷ്ഠ സേവനങ്ങളെ മാനിച്ച് ഡോക്ടർ രമ അയ്യർക്ക് ബ്രട്ടീഷ് സിറ്റിസൺ അവാർഡ്. ഗായിക ചിത്രാ അയ്യരുടെ…
കരുനാഗപ്പള്ളി : പാവുമ്പ തെക്ക് പൊന്നാതിരയിൽ അദ്ധ്യാപകനായ രാജേന്ദ്രൻ പിള്ള മൂന്നു കുടുംബങ്ങൾക്ക് ഭൂമി സൗജന്യമായി നല്കി. തഴവാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ആധാരം കൈമാറുകയും തുടർന്ന്…
കരുനാഗപ്പള്ളി : ഇലക്ട്രോണിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി. യുടെ ഇലക്ട്രോണിക് ചാർജിങ് സ്റ്റേഷൻ കരുനാഗപ്പള്ളിയിൽ തയ്യാറാവുന്നു. പ്രത്യേക നടത്തിപ്പുകാർ ഇല്ലാതെ 24 മണിക്കൂറും…
കരുനാഗപ്പള്ളി : യുവതലമുറയെ ലഹരിയുടെ ലോകത്തുനിന്നും മാറ്റിനിർത്തുക, ജീവിതം തന്നെയാണ് ലഹരി എന്നീ ആശയങ്ങൾ മുൻനിർത്തി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് മതിലിൽ ചിത്രങ്ങൾ വരച്ച് എൻഎസ്എസ്…
കരുനാഗപ്പള്ളി : കായൽനികത്തിയുള്ള വികസനം നാടിനും വരും തലമുറക്കും ദോഷം ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പള്ളിക്കലാറിനെ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ കരുനാഗപ്പള്ളി സ്വദേശി ജി.മഞ്ജുകുട്ടൻ സംസ്ഥാന വനം വകുപ്പിന്റെ…
കരുനാഗപ്പള്ളി : പ്രവാസിയും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശിയുമായി സുഹൃത്ത് സുമനസ്സുകളുടെ സഹായം തേടുന്നു. വളരെ വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ വിവാഹം എന്ന സ്വപ്നവുമായി രണ്ട്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി – കുന്നത്തൂര്‍ മണ്ഡലങ്ങൾ തമ്മിലുള്ള യാത്ര സുഗമമാക്കുന്നതുമായ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിനെയും, തൊടിയൂര്‍ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ ചേലക്കോട്ടുകുളങ്ങര വലിയതറ കടവ് പാലം…
കരുനാഗപ്പള്ളി : തഴവാ തൊടിയൂർ വട്ടക്കായലിൽ നടന്ന വിത്തുവിതയ്ക്കൽ സോമ പ്രസാദ് എം.പി. ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ., തഴവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.…
കരുനാഗപ്പള്ളി : എസ്.എസ്.എൽ. സി.പ്ലസ് – ടു വിദ്യാർത്ഥികളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി സി.ആർ. മഹേഷ് എം.എൽ.എ. ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് കരുനാഗപ്പള്ളി ഗവ:…
കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി. യിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ആർ.ടി.സി. പെൻഷൻകാർ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. കെ.എസ്.ആർ.ടി.സി. പെൻഷനേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന…
കരുനാഗപ്പള്ളി :കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് കാരുണ്യശ്രീ നൽകിവരുന്ന ലഘു ഭക്ഷണവിതരണത്തിന്റെ രണ്ടാം വാർഷികാചരവും പുതു വർഷദിനത്തിൽ ഡയാലിസ് രോഗികൾക്കായി പോഷകാഹാരകറ്റിന്റെ വിതരണവും നടന്നു. സി.ആർ…
കരുനാഗപ്പള്ളി : 2009 ഡിസംബർ 31ാം തീയതി നാടിനെ നടുക്കിയ പുത്തൻ തെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിന്റെ പന്ത്രണ്ടാം വാർഷിക അനുസ്മരണം കെ.എസ്. പുരം പൗരസമിതിയുടെ നേതൃത്വത്തിൽ…
കരുനാഗപ്പള്ളി : പന്മന വെറ്റമുക്കിൽ ഇൻസുലേറ്റഡ് വാൻ കാറിൽ തട്ടി നിയന്ത്രണം വിട്ട് മിനി ബസിലിടിച്ചു 4 മത്സ്യ തൊഴിലാളികൾ മരിച്ചു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. തമിഴ്നാട് –…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സ്വദേശികളായ പ്രവാസികൾ ചേർന്ന് തയ്യാറാക്കിയ -കടം- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കടം വാങ്ങിയരുടെയും കൊടുത്തവരുടെയും ഇടയില നിന്നവരുടെ മാനസിക സംഘർഷം പ്രമേയമാക്കിയ…
കരുനാഗപ്പള്ളി: ക്ലാപ്പന വൈലോപ്പിള്ളി സ്മാരക കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനം ആചരിച്ചു. രാവിലെ 8 മണിക്ക് പുഷ്പാർച്ചനയും വൈകിട്ട് 4മണിക്ക് കവിതാലാപന മത്സരവും…
കരുനാഗപ്പള്ളി : മരുതൂർകുളങ്ങര മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ -ഭരണ ഘടന കാവലും കരുതലും- എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും, ജമാഅത്ത് പരിധിയിലെ വിശിഷ്ഠ വ്യക്തികളെയും 2020-21 കാലയളവിൽ…
കരുനാഗപ്പള്ളി : ബാക്ക് ടു സ്കൂൾ എന്ന പേരിൽ കുട്ടികൾക്കായി പത്മാവതി മെഡിക്കൽ ഫൗണ്ടേഷനും ജോൺ എഫ് കെന്നഡി സ്കൂളും ചേർന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒമൈക്രോൺ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും , റിട്ട.ആർമി ക്യാപ്റ്റനും, എസ്. എൻ. ട്രസ്റ്റ് ബോർഡ് അംഗവും, തുറയിൽകുന്ന് 192-ാം നമ്പർ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ പാലങ്ങൾ ഫെൻസിങ് നടത്തി സംരക്ഷിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ. സി. ആർ. മഹേഷ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.…
കരുനാഗപ്പള്ളി : ക്ലാപ്പന വൈലോപ്പള്ളി കുട്ടികളുടെ വായനശാലയിൽ താരകങ്ങൾക്കൊപ്പം എന്ന പേരിൽ അവാർഡുദാനം സംഘടിപ്പിച്ചു. 2020 – 2021 വർഷങ്ങളിൽ എസ്.എസ് എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഏറ്റവും…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷന്‍ – കല്ലുംമൂട്ടില്‍കടവ് (ചെറിയഴീക്കൽ) റോഡില്‍ പൗരസമിതി വാഴ നട്ട് പ്രതിഷേധിച്ചു തിരക്കേറിയ സിവില്‍ സ്റ്റേഷന്‍ – കല്ലുംമൂട്ടില്‍കടവ് റോഡ് കുഴികളടച്ച്…
കരുനാഗപ്പള്ളി : തൊടിയൂർ ആര്യംപാടം പ്രദേശത്തെയും തൊടിയൂർ പാലത്തിന് സമീപത്തെയും ബണ്ടുകളുടെ ബലക്ഷയം ഉള്ള പ്രദേശങ്ങൾ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ ഇറിഗേഷൻ, കൃഷി വകുപ്പ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ റോഡിന്റെ നടുക്കായുള്ള വലിയ കുഴിയാണ് കരുനാഗപ്പള്ളി ഹൈവേ വഴിയുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. രാത്രിയിൽ ഇതു വഴി വരുന്ന ബൈക്ക് യാത്രക്കാരാണ്…
കരുനാഗപ്പള്ളി : ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് (14.11.2021) സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുറ്റിവട്ടം തയ്യിൽ അവസെന്ന ക്ലിനിക്കും, കരുനാഗപ്പള്ളി കാഴ്ച്ച ചാരിറ്റബിൾ സൊസൈറ്റിയും…
കരുനാഗപ്പള്ളി : ചെറിയഴീക്കലിൽ അനുവദിച്ച ഫിഷിംഗ് ലാൻ്റ് നിലനിർത്തണമെന്നാവശ്യപ്പെട്ട് പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യ ബന്ധനത്തിന് പോകാതെ കടൽത്തീരത്ത് കട്ടമരങ്ങൾ നിരത്തിയായിരുന്നു ചെറിയഴീക്കൽ അരയവംശ പരിപാലന…
കരുനാഗപ്പള്ളി : രാഷ്ട്രീയത്തിനതീതമായി എന്നും കരുനാഗപ്പള്ളിയിൽ നിറഞ്ഞു നിന്ന ജനകീയ നേതാവ് പി.ശിവരാജൻ (69) യാത്രയായി. കരുനാഗപ്പള്ളി നഗരസഭയിലെ മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും, റിട്ട.ആർമി…



































