കരുനാഗപ്പള്ളി : ജനകീയ ആവശ്യങ്ങൾ മുൻ നിർത്തി സംഘടനാപ്രവർത്തനം നവീകരിക്കുമെന്നും ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ പര്യാപ്തരായ പ്രവർത്തകരെ സജ്ജമാക്കുമെന്നും കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : ഭക്ഷ്യ സുരക്ഷാ വിഭാഗവും, തഴവ ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രവും, സംയുക്തമായി പോലീസിൻ്റെ സഹകരണത്തോടെ തഴവ പഞ്ചായത്തിന്റ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ വിപണന കേന്ദ്രങ്ങളിൽ വ്യാപക…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണം തുടങ്ങിയതിനാൽ നാളെ മുതൽ (19.09.2021) മുതൽ താഴെ പറയും വിധം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കരുനാഗപ്പള്ളി…
കരുനാഗപ്പള്ളി : വ്യവസായങ്ങളില്‍ നിന്നുള്ള മാലിന്യം പരമാവധി കുറയ്ക്കുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡം സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചവറ കെ.എം.എം.എല്‍. ഫാക്ടറിയില്‍ സ്ഥാപിച്ച…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സബ് ജില്ലയിലെ നാലു സ്‌കൂളുകളിൽ കൂടി കുട്ടിപ്പോലീസ് സംഘത്തിൻ്റെ പ്രവർത്തനം തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. നിയമാവബോധമുള്ള…
കരുനാഗപ്പള്ളി : ഭവാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എസ് മദനന്‍പിളള ചെയര്‍മാനായുളള കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് താലൂക്കിലെ പത്തോളം സ്‌കൂളുകളില്‍ നിന്നും ഉന്നത മാര്‍ക്ക് നേടി വിജയിച്ച…
കരുനാഗപ്പള്ളി: ജില്ലയിലെ കൊല്ലം- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലകൾ വിഭജിച്ച് ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ കരുനാഗപ്പള്ളി കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസ ജില്ല രൂപീകരിക്കണമെന്ന് പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ്…
കരുനാഗപ്പള്ളി : അശരണർക്കും കിടപ്പിലായവർക്കും സർക്കാർ സേവനങ്ങൾ നേരിട്ടെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിയ്ക്ക് കരുനാഗപ്പള്ളി താലൂക്കിൽ തുടക്കമായി. ജില്ലയിൽ പൈലറ്റ് പ്രൊജക്ടായി നടപ്പാക്കുന്ന കരുനാഗപ്പള്ളി നഗരസഭയിലും ക്ലാപ്പന…
കരുനാഗപ്പള്ളി : അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പോലീസ് പിടികൂടി. കുലശേഖരപുരം, കടത്തുർ, പുത്തൻപുരയിൽ, മുഹമ്മദ് കുഞ്ഞിൻ്റെ (73) വീട്ടിൽ നിന്നാണ് റേഷൻ സാധനങ്ങൾ പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ…
കരുനാഗപ്പള്ളി : തൊടിയൂർ നോർത്ത് പടനിലത്ത് വീട്ടിൽ സ്വാതന്ത്ര്യസമര സേനാനി പരേതനായ പടനിലത്ത് നാണുവിന്റെ മകൻ രവീന്ദ്രൻ (പടനിലത്ത് രവി) (60) നിര്യാതനായി. കായംകുളം എം.എസ്.എം. കോളേജിലെ…
കരുനാഗപ്പള്ളി : തീരമേഖലയിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പുനർഗേഹം പദ്ധതി പ്രകാരം കരുനാഗപ്പള്ളി നഗരസഭയിൽ പത്ത് കുടുംബങ്ങളുടെ വീട് നിർമ്മാണം പൂർത്തിയായി. ആലപ്പാട്…
കരുനാഗപ്പള്ളി : കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ എല്ലാ പാസ്സഞ്ചർ സർവ്വീസുകളും ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എ.എം. ആരിഫ് എം.പി. റെയിൽവെ ബോർഡ് ചെയർമാൻ സുനിത് ശർമ്മ, ദക്ഷിണ റെയിൽവെ…
കരുനാഗപ്പള്ളി : ജി.എസ്.ടി. നിയമപ്രകാരം മതിയായ രേഖകൾ ഇല്ലാതെ തൃശ്ശൂരിൽ നിന്നും കൊല്ലത്തേക്ക് കൊണ്ടുവന്ന 13.5 ലക്ഷം രൂപ വില വരുന്ന 385 ഗ്രാം സ്വർണ്ണാഭരങ്ങൾ കരുനാഗപ്പള്ളി…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി ബസ് സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി, പുതിയകാവ്…
കരുനാഗപ്പള്ളി :കുതിരപ്പന്തി ബി.ജെ.എസ്.എം. മഠത്തിൽ ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേത്യത്വത്തിൽ കൂട്ടുകാർക്കൊരു കുടൊരുക്കാം സ്നേഹവീട് പദ്ധതിക്ക് തുടക്കമായി കോവിഡ് വ്യാപനത്തിൻ്റെ കാലത്ത് സ്വന്തമായി…
കരുനാഗപ്പള്ളി : അതിജീവനത്തിനു പെൺ വായന ലൈബ്രറിതല ഉദ്ഘാടനവും, ഗ്രന്ഥശാലാ ദിനവും കരുനാഗപ്പള്ളി ക്ലാപ്പന വൈലോപ്പള്ളി സ്മാരക കുട്ടികളുടെ ലൈബ്രറി സമുചിതമായി ആചരിച്ചു. രാവിലെ 8 മണിയ്ക്ക്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്ന അൾട്രാസൗണ്ട് സ്കാനിങ് മിഷ്യൻ്റെ പ്രവർത്തനോദ്ഘാടനം നടന്നു. അഡ്വ. എ.എം. ആരിഫ് എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ…
കരുനാഗപ്പള്ളി : ലോക ഗ്രന്ഥശാല ദിനമായ സെപ്തംബർ 14 ന് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൻ്റെ നേതൃത്വത്തിൽ വായനാമാസികം പദ്ധതിക്ക് തുടക്കമായി. സ്ത്രീകളുടെ വായനയേയും സർഗ്ഗാത്മക ഇടങ്ങളേയും…
കരുനാഗപ്പള്ളി : പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി കുലശേഖരപുരം ഗവ. എച്ച്.എസ്.എസ്. മികവിൻ്റെ കേന്ദ്രമായി മാറി. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ മൂന്നു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച…
കരുനാഗപ്പള്ളി : കെ.എസ്.എഫ്.ഇ. വിപുലമായ ശാഖകളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ മൈക്രോ ശാഖകൾ തുടങ്ങുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കെ.എസ്.എഫ്.ഇ. യുടെ 621-ാമത് ശാഖ കരുനാഗപ്പള്ളി…
കരുനാഗപ്പള്ളി : ഇന്ന് വിവാഹിതരായ തൊടിയൂർ വടക്ക് കാട്ടൂർ കിഴക്കതിൽ പ്രേമിനെയും ഭാര്യ രേഷ്മയെയും ബന്ധുക്കളായ കൊച്ചു കൂട്ടുകാർ വീട്ടിലേക്ക് ആനയിച്ചത് ഏവരുടെയും ശ്രദ്ധ നേടി. കുറച്ചകലെയുള്ള…
കരുനാഗപ്പള്ളി : വലിയഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. അപകടത്തെ തുടർന്ന് നടത്തിയ തിരച്ചലിൽ 4 പേരുടെ മൃതദേഹം കണ്ടെത്തി. ശ്രീകുമാർ, തങ്കപ്പൻ, സുനിൽദത്ത്, സുദേവൻ…
കരുനാഗപ്പള്ളി : ആലപ്പാട് (ശക്തിപറമ്പ്) ഗവ: എൽ.പി. സ്കൂളിലെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് -പ്രജാപതി യുവജന സംഘടന- നടത്തിയ മൊബൈൽ ഫോൺ വിതരണം കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ.…
കരുനാഗപ്പള്ളി : മലയാളത്തിന്റെ പ്രീയപ്പെട്ട താരരാജാക്കന്മാർക്ക് പുറമേ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിജോ സോമൻ എന്ന യുവ സംരംഭകൻ ആണ് UAE ഗവണ്മെന്റിന്റെ 10 വർഷ കാലാവധി…
കരുനാഗപ്പള്ളി : കെ.എസ്.ടി.എ. കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന ഏകജാലക സഹായക കേന്ദ്രങ്ങൾ തുറന്നു. സബ് ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി ബോയ്സ് ഹയർ…
കരുനാഗപ്പള്ളി : പുരപ്പുറത്ത് സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ സോളാർ പ്ലാൻ്റിൻ്റെ സമർപ്പണം കരുനാഗപ്പള്ളിയിൽ നടന്നു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സൗര പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻ്റെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പാവുമ്പാ പരിസര പ്രദേശങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന യൂടൂബ് വെബ് സീരീസ് കണ്ണഞ്ചാൽ സീസൺ 2 ഓണം സ്പെഷ്യൽ എപ്പിസോഡ് ജനപ്രിയമാകുന്നു. ടീം 24 ഫ്രെയംസിൻ്റെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരത്തിൽ തെരുവിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കരുനാഗപ്പള്ളി യുവമോർച്ചയുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി. യുവമോർച്ച നേതാക്കന്മാരുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണമാണ് വിളമ്പിയത്. ബി.ജെ.പി. കൊല്ലം…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നാടകശാലയുടെ നേതൃത്വത്തിൽ 100 നാടക കലാകാരന്മാർക്കുൾപ്പടെ ഓണക്കോടിയും ഓണക്കിറ്റും നൽകി. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷത വഹിച്ചു. യോഗം ശ്രീ. സി.ആർ…
കരുനാഗപ്പള്ളി : തഴവയിൽ കർഷകദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാർഷിക മേഖല അന്തസ്സിന്റെ പ്രതീകമാകുന്ന സംസ്കാരം തിരിച്ചെത്തുന്നുവെന്നും കാർഷികമേഖലയിലെ ഉണർവ്…
കരുനാഗപ്പള്ളി : ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾക്കു് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായി.നഗരസഭയിൽ നടന്ന ആഘോഷ പരിപാടി സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു.…
കരുനാഗപ്പള്ളി : മത്സ്യബന്ധനത്തിനൊപ്പം കാർഷികമേഖലയിലും മുന്നേറ്റം നടത്താൻ ശ്രദ്ധിക്കണമെന്നും കരിമണൽ നിന്നും കാർഷിക വിജയത്തിൻറെ കഥകൾ കൂടി വരുന്നത് അഭിമാനകരമായിരിക്കുമെന്നും സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. ആലപ്പാട് കൃഷിഭവൻ…
കരുനാഗപ്പള്ളി : കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് നമ്പർ 218 ൻ്റെ വള്ളിക്കാവ് ബ്രാഞ്ചിൻ്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം…
കരുനാഗപ്പള്ളി : ചിങ്ങം പിറന്നതോടെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിഭവനുകളുടെയും നേതൃത്വത്തിൽ നാടൻ പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന കർഷക ചന്തകൾക്ക് തുടക്കമായി. കരുനാഗപ്പള്ളി നഗരസഭയിൽ ചെയർമാൻ…
കരുനാഗപ്പള്ളി : ആലപ്പാട്, വെള്ളനാതുരുത്ത് ബീച്ചിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക്, നിസാമൻസിലിൽ ഇർഫാൻ (16), അയണിവേലികുളങ്ങര, ഇടപ്പുരയിൽ…