കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ. മഹേഷിന്റെ ഓഫീസ് ആരംഭിച്ചു. കരുനാഗപ്പള്ളി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്കു സമീപം (ഗവണ്മെന്റ് ആശുപത്രിക്കു തെക്കു പടിഞ്ഞാറു റോഡിൽ, ടെലിഫോൺ…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : അപൂർവ ഇനത്തിൽ പെട്ട ഇലിപ്പ മരത്തിന് നട്ടു വളർത്തിയ ആളുടെ പേരിൽ തന്നെ മരത്തിൻ്റെ ശാസ്ത്രീയനാമവും. ഒരു മനുഷ്യൻ്റെ പേരിൽ മരത്തിന് പേര് ഉണ്ടാവുക…
കരുനാഗപ്പള്ളി : ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവും സി.പി.ഐ. എം .ക്ലാപ്പന ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, കയർ വർക്കേഴ്സ് സെൻ്റർ (സി.ഐ.ടി.യു.) സംസ്ഥാന…
കരുനാഗപ്പള്ളി : കേരളാ ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കരുനാഗപ്പള്ളി യൂണിറ്റ് സംഘടിപ്പിച്ച -തുണികൊണ്ട് ഒരു തണൽ – ചികിത്സാ ധനസഹായ വിതരണ ഉദ്ഘാടനം…
കരുനാഗപ്പള്ളി : നാടിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുത്തന്‍ കുതിപ്പേകിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ അത്യാധുനിക രീതിയിൽ പണി കഴിപ്പിച്ച ഹൈടെക് അടുക്കള ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ജംബോ…
കരുനാഗപ്പള്ളി : പാലിയേറ്റീവ് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ക്യാപ്ററൻ ലക്ഷ്മി ഹെൽത്ത് പാലിയേറ്റീവ് കെയർ അതിന്റെ ഗൃഹ കേന്ദ്രീകൃത പരിചരണം ശക്തിപ്പെടുത്താൻ ഇനി സ്കൂട്ടർ ആംബുലൻസുകളും പ്രയോജനപ്പെടുത്തും. ഈ…
കരുനാഗപ്പള്ളി : ആലപ്പാട് ഗവ: എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രജാപതി യുവജന സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് നിർവഹിച്ചു. സംഘടന…
കരുനാഗപ്പള്ളി : മരണമടഞ്ഞ പ്ലസ് ടു വിദ്യാർത്ഥി അസ്ഹറിൻ്റെ വീട് എ.എം. ആരിഫ് എം.പി. സന്ദർശിച്ചു. ശാസ്ത്രമേളയിലെ മികച്ച വിദ്യാർത്ഥിയും, ശാസ്ത്രീയമായി കോഴികുഞ്ഞുങ്ങളെ വിരിയിച്ചു ദൃശ്യ പത്രമാധ്യമങ്ങളിൽ…
കരുനാഗപ്പള്ളി : കരുനാഗപ്പളളി ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ഹരിതജ്യോതി മാത്രഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന അമ്മമരം നന്മമരം പദ്ധതിയ്ക്ക് പ്രോത്സാഹനമായി ബഹുമാനപ്പെട്ട എം.പി.…
കരുനാഗപ്പള്ളി : ആന്റിജൻ പരിശോധനയിൽ കുലശേഖരപുരം പതിനാറാം വാർഡ് സ്വദേശിക്കും, മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങൾ അടക്കം, കുടുംബത്തിനൊന്നാകെ കോവിഡ് പോസിറ്റീവ് ആയ വിവരമറിഞ്ഞാണ് കരുനാഗപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ.…
കരുനാഗപ്പള്ളി : സാനിറ്റെസിങ്ങ് മെഷീനുകൾ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ മഹേഷിന് കൈമാറി. കരുനാഗപ്പള്ളി -കോളജ് ഓഫ് ഇംഗ്ലീഷ്- ലെ 1992-94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ…
കരുനാഗപ്പള്ളിb : പുതുതായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.ആർ. മഹേഷ്. കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത്ത് വിജയൻ പിള്ള എന്നീ എം.എൽ.എ. മാർക്ക് ടൗൺ ക്ലബിൻ്റെ നേതൃത്വത്തിൽ സ്വീകരണം…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ -കാഴ്ച- ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വായനാ ദിനത്തിൽ 500 നോട്ട് ബുക്കുകളും, പുസ്തകങ്ങളും കുട്ടികൾക്ക് വീടുകളിൽ എത്തിച്ചു നൽകി. കോവിഡിന്റെ സാഹചര്യത്തിൽ നൂറ്…
കരുനാഗപ്പള്ളി : തുറയിൽകുന്ന് കുമാരനാശാൻ ഗ്രന്ഥശാലയിൽ പി.എൻ.പണിക്കറുടെ ഓർമ്മയ്ക്കായി സന്ധ്യയ്ക്ക് അക്ഷരദീപം തെളിച്ചു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കറിന്റെ ചരമദിനം…
കരുനാഗപ്പള്ളി : സഹോദരിക്കു വേണ്ടി ആരുമറിയാതെ സഹോദരൻ ഒരു എസ്.എം.എസ്. അയച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ ആർ. ബിന്ദുവിൻ്റെ മൊബൈൽ നമ്പരിലേക്ക്. ഉന്നത വിദ്യാഭ്യാസ മന്ത്രി…
കരുനാഗപ്പള്ളി : കോവിഡ് എന്ന മഹാമാരിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ പ്രതിരോധം തീർക്കാൻ ഇറങ്ങുന്ന യുവതയ്ക്കൊപ്പം വീൽചെയറിൽ അലിഫും ഒപ്പമുണ്ട്. ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാത്ത അലിഫ് എന്ന…
കരുനാഗപ്പള്ളി : നഗരസഭയിൽ മാർക്കറ്റ് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. മുണ്ടകപ്പാടം മുതൽ തെക്കോട്ട് വള്ളക്കടവ് വരെയുള്ള ഭാഗത്തെ ചെളിയും മാലിന്യങ്ങളും നീക്കി ജലമൊഴുക്ക് സുഗമമാക്കുന്നതിനുള്ള…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗീതാഞ്ജലി ട്യൂട്ടോറിയൽസിന്റെ സ്ഥാപകനായിരുന്ന മുഴങ്ങോട്ടുവിള കോളശ്ശേരിൽ ബാലചന്ദ്രക്കുറുപ്പ് സാർ(50) അന്തരിച്ചു. ഏറെക്കാലം കരുനാഗപ്പള്ളി വിദ്യാനികേതൻ ടൂട്ടോറിയൽ കോളേജിലും അദ്ധ്യാപകനായിരുന്നു. വാട്ടർ അതോറിറ്റിയിലും ജോലി നോക്കിയിരുന്നു.…
കരുനാഗപ്പള്ളി : ചവറ കെ.എം.എം.എൽ ലേക്ക് കൊച്ചിയിൽ നിന്ന് ജലമാർഗം ഇനി ചരക്കെത്തും. ഇതിനായി കെ.എം.എം.എൽ. ന് പിറകിലായി ടി.എസ്. കനാലിൽ ബാർജ് അടുപ്പിക്കാനുള്ള ബോട്ടുജെട്ടി നിർമാണം…
കരുനാഗപ്പള്ളി : ഓച്ചിറക്കളി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്താൻ കളക്ടർ അനുമതി നൽകി. പത്ത് യോദ്ധാക്കളെമാത്രം ഉൾക്കൊള്ളിച്ചും പൊതുജന പങ്കാളിത്തം ഇല്ലാതെയും ഓച്ചിറക്കളി നടത്താനാണ് അനുവദിച്ചിരിക്കുന്നത്. 15,…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നാടകശാലയും ഓച്ചിറ ചേന്നല്ലൂർ ഫാഷൻ ഹോംസും ചേർന്ന് പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കായി അഖില കേരളാ ചെറുകഥാ മൽസരം നടത്തുന്നു. ഒന്നാം സമ്മാനമായി 1000…
കരുനാഗപ്പള്ളി : സമഗ്ര കാര്‍ഷിക പുരോഗതി നിലര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച -ഊര്‍ജ്ജിത പച്ചക്കറി കൃഷിയും, ഒരുകോടി ഫലവൃക്ഷ തൈകളുടെ വിതരണവും – ഓച്ചിറ…
കരുനാഗപ്പള്ളി : നിരാലംബരായ കിടപ്പു രോഗികൾക്ക് ഇനി ഗാന്ധിഭവൻ തണലേകും. തൊടിയൂർ, പുലിയൂർവഞ്ചി തെക്ക്, കോട്ടൂർ ചാലിൽ വീട്ടിൽ ശശികുമാറിന്റെ മക്കളായ ഷൈമോൾ (42), ഷാനവാസ് (39)…
കരുനാഗപ്പള്ളി : കോവിഡ് ചികിത്സക്ക് ഏറ്റവും ആശ്വാസകരമായി ചവറ ശങ്കരമംഗലം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ കൂറ്റൻ താൽകാലിക ആശുപത്രി സജ്ജമായി. മൂന്നാംഘട്ട CSLTC (രണ്ടാംതല…
കരുനാഗപ്പള്ളി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി തഴവ കുടുംബരോഗ്യകേന്ദ്രതിൽ വെച്ച് നടന്ന പുകയിലവിരുദ്ധ ദിനാചരണപരിപാടിയുടെ ഉൽഘാടനം തഴവ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി…
കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.ഇ.സി. യിൽ എം പാനൽ ജീവനക്കാരനായിരിക്കെ മരണമടഞ്ഞ കരുനാഗപ്പള്ളി സ്വദേശി ദിനേശിന്റെ കുടുംബത്തിന് സഹായ ഫണ്ടായി അര ലക്ഷം രൂപ കൈമാറി.KSRTEA (സി.ഐ.ടി.യു.) യുടെ…
കരുനാഗപ്പള്ളി : നാട് മഹാമാരിയെ നേരിടുമ്പോൾ തൻ്റെ സഹജീവികളായ സാധാരണ മനുഷ്യർക്ക് കൈത്താങ്ങ് ഒരുക്കി റെയിൽവേ സ്റ്റേഷൻ മാനേജരുടെ വേറിട്ട പടിയിറക്കം. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ മാനേജർ…
കരുനാഗപ്പള്ളി: നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയുടെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മരുതൂർകുളങ്ങര ബി.ജെ.പി. മേഖലാ കമ്മിറ്റി (സേവാ ഹി സംഘടൻ) നാലാം…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ചുങ്കശ്ശേരി ബിൽഡേഴ്സ് വെയർ ഉടമ പടനായർ കുളങ്ങര വടക്ക് ചുങ്കശ്ശേരി മൻസിലിൽ ജലീൽ അഹമ്മദ് (67) അന്തരിച്ചു. കബറടക്കം ഇന്ന് കരുനാഗപ്പള്ളി അഹമദിയ ജമാഅത്ത്…
കരുനാഗപ്പള്ളി: നഗരസഭ പ്രദേശത്തു കോവിഡ് വ്യാപനം തടഞ്ഞു നിർത്തുന്നതിൽ നഗരസഭ കൈക്കൊണ്ട നടപടികൾ ഫലം കാണുന്നുവെന്നും, രോഗ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 33.5 ആയിരുന്നത്…
കരുനാഗപ്പള്ളി : തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച മുതൽ ജില്ലാ കളക്ടർ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പരിശോധനയും നിയന്ത്രണങ്ങളും കടുപ്പിച്ച് അധികൃതർ. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ആർ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ട് ശ്രീ. മനോജ് കുമാർ സി. യെ അന്വേഷണ വിധേയമായി സേവനത്തിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവായി. കരുനാഗപ്പള്ളി നഗരസഭയിൽ സേവനമനുഷ്ഠിച്ചിരുന്ന…
കരുനാഗപ്പള്ളി : കടൽ ക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആലപ്പാട് നിവാസികൾക്ക് സഹായവുമായി ക്ഷേത്ര ശാന്തിമാരുടെ കൂട്ടായ്മ (സ്വസ്തിക് : ക്ഷേത്ര ജ്ഞാനം വൈദിക സംഘടന). കമ്മ്യൂണിറ്റി കിച്ചണിലേക്ക്…
കരുനാഗപ്പള്ളി : ശക്തമായ കാറ്റിലും മഴയിലും ആലപ്പാട് കടലോരത്തെ മുഴുവൻ വീടുകളിലും കടൽവെള്ളം കയറി. ചെറിയഴീക്കൽ – പണ്ടാരത്തുരുത്ത് മേഖലകളിൽ റോഡിനും കടലിനും ഇടയ്ക്കുള്ള അമ്പതിലധികം വീടുകളിൽ…
കരുനാഗപ്പള്ളി : കോവിഡ് ബാധിച്ചവരെ സഹായിക്കുന്നതിൽ സജീവമായി കരുനാഗപ്പള്ളി – ആലുംകടവ് മേഖലയിലെ സേവാഭാരതി പ്രവർത്തകർ. ആലുംകടവ് ജംഗ്ഷനിൽ പുതിയതായി ആരംഭിച്ച കോവിഡ് ഹെൽപ്പ് ഡെസ്ക്ക് കേന്ദ്രീകരിച്ചാണ്…