കരുനാഗപ്പള്ളി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഡഗംഭീരമായ ചടങ്ങുകളാണ് നമ്മുടെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ നടന്നത്. ചടങ്ങിൽ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ ദേശീയ പതാക…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : വവ്വാക്കാവ് ഗവ. എൽ.പി.എ സിനായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ. യുടെ ആസ്തി വികസന…
കരുനാഗപ്പള്ളി : വർണ്ണം ചിത്രരേഖാ സ്കൂൾ ഓഫ് ആർട്സിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ചിത്രപ്രദർശനവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിൽ 65…
കരുനാഗപ്പള്ളി : കഴിഞ്ഞ 35 വർഷക്കാലമായി നാട്ടിലെ കായിക പ്രേമികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന കേരളാ ട്രോഫി അഖില കേരളാ ഫുട്ബോൾ ടൂർണ്ണമെന്റിന് തുടക്കമായി. വർഷങ്ങൾക്ക് മുമ്പ് ഒരു…
കരുനാഗപ്പള്ളി : പുതിയകാവ് – ചക്കുവള്ളി റോഡിൽ എ.വി.എച്ച്.എസിനും, അമ്പലമുക്കിനും മധ്യേയുള്ള കലുങ്കിന്റെ പുനർനിർമ്മാണം ആരംഭിച്ചതിനാൽ ഇതു വഴി ഉള്ള ഗതാഗതം പൂർണ്ണമായി 2 മാസത്തേക്ക് നിരോധിച്ചിരിക്കുന്നു.…
കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, വയോജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോട് നടപ്പിലാക്കുന്ന പദ്ധതിയായ -വയോജനങ്ങൾക്ക് കട്ടിൽ- എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു.…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് പടിഞ്ഞാറ് കല്ലുംമൂട്ടിൽ കടവ് (ചെറിയഴീക്കൽ) റോഡിൽ പുതുക്കി നിർമിച്ച പാലം ഉദ്ഘാടനം ചെയ്തു. ഒന്നാം തഴത്തോടിന് കുറുകെയുള്ള അറുപത്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഫയർ ഫോഴ്‌സ് യൂണിറ്റിന് പുതിയതായി ഒരു ആധുനിക വാട്ടർ ടെൻഡർ യൂണിറ്റ് കൂടി അനുവദിച്ചു. 5000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ളതാണ് പുതിയ…
കരുനാഗപ്പള്ളി : സ്ക്കൂൾ കെട്ടിടത്തിന്റെ വിശാലമായ മട്ടുപ്പാവിലെ ഗ്രോബാഗുകളിൽ നിറയെ പഴുത്തു വിളഞ്ഞ തക്കാളിയും പച്ചമുളകും വെണ്ടയും കോളി ഫ്ലവറുമെല്ലാം നിറഞ്ഞു നിൽക്കുന്നു. സ്ക്കൂൾ മട്ടുപ്പാവിൽ കുട്ടികൾ…
കരുനാഗപ്പള്ളി : സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ യുവജന ദിനത്തിൽ കന്യാകുമാരിയിലെ കടലാഴങ്ങൾ താണ്ടി കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായ രതീഷ് നീന്തി കയറിയത് ചരിത്രത്തിലേക്ക്. ഡോൾഫിൻ രതീഷ്…
കരുനാഗപ്പള്ളി : കൈകൊട്ടി പാട്ടിനൊത്ത് ചുവടുവച്ച് മങ്കമാർ അരങ്ങു വാണപ്പോൾ കാഴ്ചക്കാർക്ക് അത് വേറിട്ട അനുഭവമായി. കരുനാഗപ്പള്ളിയിൽ നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ…
കരുനാഗപ്പള്ളി : വള്ളിക്കാവ് അമൃത എഞ്ചിനീയറിംഗ് കോളേജിന് സമീപം പുതിയതായി ആരംഭിക്കുന്ന ബ്യൂട്ടീസലൂണിന്റെ ഉദ്ഘാടനം സിനിമാതാരം ശ്രീ ബിനീഷ് ബാസ്റ്റിൻ നിർവ്വഹിച്ചു. തമിഴ്, മലയാളം സിനിമയിലൂടെ ശ്രദ്ധേയമായ…
കരുനാഗപ്പള്ളി : നഗരസഭ 16-ാം ഡിവിഷനില്‍പ്പെട്ട പടനായർകുളങ്ങര തെക്കും മുറിയില്‍ താമസക്കാരനായ സംഗീതാഭവനില്‍ പപ്പന്റെ മരണത്തെതുടര്‍ന്ന് അനാഥരായ ഭാര്യ മായയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ 2 പെണ്‍മക്കള്‍ക്കും അന്തിയുറങ്ങാന്‍…
കരുനാഗപ്പള്ളി : റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് വായനയുടെ ലോകം തുറന്ന് ഇനി ഗ്രന്ഥശാലയും. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലാണ് എൻ.എസ്.എസ്. വാളന്റിയർമാർ തുറന്ന വായനശാല ഒരുക്കിയത്. കുലശേഖരപുരം ഗവ.ഹയർ സെക്കന്ററി…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവും തുണി സഞ്ചി വിതരണവും നടത്തി. പ്ലാസ്റ്റിക് ക്യാരി…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ. എച്ച് എസ് എസിലെ 1987 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ രൂപവത്കരിച്ച -സൗഹൃദം 87- ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം നടന്നു. കരുനാഗപ്പള്ളി കെ.സി.…
കരുനാഗപ്പള്ളി : കൊട്ടാരക്കര കില ഇറ്റിസി ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കായി ശുചിത്വം, മാലിന്യ സംസ്ക്കരണം എന്ന വിഷയത്തിൽ പരിശീലനം നൽകി. ക്ലാസ് റൂം പരിശീലനത്തോടൊപ്പം…
കരുനാഗപ്പള്ളി : ആലുംപീടികയിൽ അനുവദിച്ച സപ്ലെകോ സൂപ്പർ മാർക്കറ്റ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.1994 ൽ മാവേലി സ്റ്റോറായി തുടങ്ങിയ സ്ഥാപനം സൂപ്പർ മാർക്കറ്റായി ഉയർത്തുകയായിരുന്നു. സപ്ലെകോ ഉൽപ്പന്നങ്ങൾ…
കരുനാഗപ്പള്ളി : കേരള ഗ്രന്ഥശാലാ സംഘം രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. വിവിധ പരിപാടികളോടെ ജനുവരി 4 വരെയാണ് ആഘോഷ പരിപാടികൾ. ചൊവ്വാഴ്ച രാവിലെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കോഴിക്കോട് വീട്ടിൽ വൻ തീപിടുത്തം. രാത്രി എട്ടു മണിയോടെയാണ് സംഭവം. കോഴിക്കോട് പള്ളിക്ക് തെക്കുവശം പുത്തൻ വീട്ടിൽ ഗീതയുടെ വീടാണ് കത്തിനശിച്ചത്. ഗ്യാസ്…
കരുനാഗപ്പള്ളി : ഇടപ്പള്ളിക്കോട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹായ് ഗ്രന്ഥശാല ഇന്ത്യൻ മിലിട്ടറി ഉദ്യോഗം ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി സൗജന്യ പരിശീലനം ആരംഭിക്കുന്നു. 17 വയസ്സ് തികഞ്ഞ എസ്.എസ്.എൽ.സി. പാസായ…
കരുനാഗപ്പള്ളി : 87-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയില്‍ ധര്‍മ്മപതാക ഉയര്‍ത്തുന്നതിനുള്ള കൊടിക്കയറും വഹിച്ചുകൊണ്ട് ഗുരുദേവന്റെ ചരിത്ര പ്രസിദ്ധമായ കണ്ണാടിപ്രതിഷ്ഠ നടത്തിയ ചേര്‍ത്തല കളവംകോടത്ത് ശക്തീശ്വരം ക്ഷേത്രത്തില്‍…
കരുനാഗപ്പള്ളി : വിശന്ന് വലയുന്നവർ ഇനി ഭക്ഷണത്തിനായി ആരുടെയും മുന്നിൽ കൈ നീട്ടേണ്ടതില്ല. വിശക്കുന്നവയറുകളെ കാത്ത് പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കു സമീപം ഫുഡ്ബാങ്ക് (ഹാപ്പി ഫ്രിഡ്ജ്) റെഡി. ഇവിടെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് അക്ഷരസമൃദ്ധി പദ്ധതിയുടെ ഭാഗമായി തൊടിയൂർ ഗവൺമെന്റ് എൽ.പി.എസിൽ നിർമ്മിച്ചു നൽകിയ ഗാന്ധിജിയുടെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പള്ളിമുക്കിൽ വാഹനാപകടം. കെ.എസ്.ആർ.ടി.സി. ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരണപ്പെട്ടു. പുലർച്ചെ ഏകദേശം 5 മണിയോടെയാണ് കാട്ടിൽ കടവിലേക്ക്…
കരുനാഗപ്പള്ളി : നൻമയുടെ പൊതിച്ചോറുകളുമായി അവർ വീണ്ടുമെത്തി. പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകരാണ് പൊതിച്ചോറുകളുമായി വീണ്ടുമെത്തിയത്. ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകരാണ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സണായി ഇ. സീനത്തിനെ തെരെഞ്ഞെടുത്തു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് വരണാധികാരിയായ സഹകരണ ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) പ്രസന്നകുമാരി ഡി.…
കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയൂട സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ…
കരുനാഗപ്പള്ളി : വിവിധ അംഗൻവാടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറിലധികം കുട്ടികൾ ആക്ഷൻ സോങും, കുഞ്ഞിപ്പാട്ടുകളുമായി ഒത്തുകൂടിയപ്പോൾ അത് വേറിട്ട കാഴ്ചയായി. നഗരസഭാ പരിധിയിൽപ്പെട്ട പ്രീ പ്രൈമറി കുട്ടികളുടെ…
കരുനാഗപ്പള്ളി : സാമൂഹ്യ സാംസ്കാരിക പ്രവർത്തക ഷീല ജഗധരൻ രചിച്ച കവിതാ സമാഹാരങ്ങളുടെ പ്രകാശനം നടന്നു. പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരത്തിലൂടെ കടന്നുപോകുന്നവർക്ക് ഇനി പൂക്കൾ വിടർന്നു നിൽക്കുന്ന പൂന്തോട്ടത്തിന്റെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കാം. ദേശീയപാതയിലെ മീഡിയനുകളിൽ വിവിധയിനം തെറ്റിയും, മുല്ലയും , ജമന്തിയും…
കരുനാഗപ്പള്ളി : സ്വന്തം പേരിനെ സ്നേഹിക്കുകയും സ്വന്തം പേരിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ CLUB SHAMEERIANZ കേരളമൊട്ടാകെ തരംഗമായി മാറിയപ്പോൾ കരുനാഗപ്പള്ളിയിലും അവർ ഒത്തുചേർന്നു.…
കരുനാഗപ്പള്ളി : കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായ മേഖലയായിരുന്ന കയർ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം ഇന്നീ വ്യവസായം തകർച്ച നേരിട്ട് ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോഴും…
കരുനാഗപ്പള്ളി : കുറഞ്ഞ കാലയളവിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷിക സമ്മേളനം കരുനാഗപ്പള്ളി ഐ.എം.എ. ഹാളിൽ വച്ച് നടന്നു.…
കരുനാഗപ്പള്ളി : ക്യാൻസർ രോഗികൾക്ക് ആശ്രയമായ ചവറ-നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയിലെ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 2020 ഫെബ്രുവരിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വിധത്തിലാണ് നിർമ്മാണ…