കരുനാഗപ്പള്ളി : നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഡിവിഷനുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. നഗരസഭാ അതിർത്തിയിലുള്ള 14…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : കുലശേഖരപുരം ആദിനാട് സ്വദേശി ഷീജാ കുമാരിയ്ക്ക് ഭാരത കേസരി കൾച്ചറൽ ട്രസ്റ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടന്നു. കരുനാഗപ്പള്ളി മെമ്പർ നാരായണപിള്ള ഹാളിൽ…
കരുനാഗപ്പള്ളി : ബഹു:കേരള ഹൈക്കോടതിയുടെ നിർദ്ദേശ്ശാനുസ്സരണം ജില്ലയിലെ വിവിധ കോടതികളിൽ കോവിഡ് അനുബന്ധ കേസ്സുകൾ, മറ്റ് വിവിധ പെറ്റിക്കേസ്സുകൾ എന്നിവയുടെ അദാലത്ത് 2021 ഒക്ടോബർ 25 മുതൽ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ വച്ച് വാഹന അപകടത്തിൽ കഴിഞ്ഞ ദിവസം പരുക്കേറ്റ കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് ചെറുകോൽ പറമ്പിൽ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള സൈറ (4) എന്ന കുതിര…
കരുനാഗപ്പള്ളി : കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിഹാൻ ബഷി നിവേദനം നൽകി. സ്‌കൂളുകളിലെ അനധികൃത…
കരുനാഗപ്പള്ളി : നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് ഉപകാരപ്രദമായി മാറുന്ന രീതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന…
കരുനാഗപ്പള്ളി : തഴപ്പായിലൂടെ ലോക ശ്രദ്ധയാകർഷിച്ച തഴവ ഗ്രാമവും ഇനി തപാൽ വകുപ്പിലൂടെ നാടറിയും. തഴവയുടെ സ്വന്തം തഴ ഉൽപ്പന്നങ്ങളുടെ ഖ്യാതി ലോകത്തെ അറിയിക്കാൻ തപാൽ വകുപ്പിൻ്റെ…
കരുനാഗപ്പള്ളി : 21 വർഷക്കാലമായി ചെറിയഴീക്കൽ പ്രവർത്തിക്കുന്ന സംസ്കൃതി സാംസ്കാരിക സംഘടനയുടെ വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു. 1999 ഒക്ടോബർ 10 ന് രൂപം കൊണ്ടതും, സാംസ്കാരിക –…
കരുനാഗപ്പള്ളി : സംസ്ഥാന സിവിൽ സർവീസായ കെ.എ.എസ്. (കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ) ഒന്നാം വിഭാഗത്തിൽ 24-ാം റാങ്ക് കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശിനി ഇന്ദു എസ് ശങ്കരിയ്ക്ക്. ചെറിയഴീക്കൽ…
കരുനാഗപ്പള്ളി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 71-ാം ജന്മദിനം സേവാസമർപ്പൺ അഭിയാൻ ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി. കുലശേഖരപുരം ഏരിയാ കമ്മിറ്റിയുടേയും കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ…
കരുനാഗപ്പള്ളി : ചിറ്റുമൂല റെയിൽവേ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥലമുടമകളുടെ ആശങ്കയും വില സംബന്ധിച്ചുമുള്ള കാര്യങ്ങൾ പരിഹരിക്കാൻ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിൽ…
കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ വിദ്യാർത്ഥികൾക്കായി ഗാന്ധി കലോത്സവം എന്ന പേരിൽ ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ, ക്വിസ്, പ്രബന്ധരചന തുടങ്ങിയ മത്സരങ്ങൾ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പുതിയകാവിൽ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പാലക്കാട്, ആലത്തൂർ സ്വദേശികളായ ലോറി ഡ്രൈവർ…
കരുനാഗപ്പള്ളി : മഹാത്മാഗാന്ധിയുടെ 152-മത് ജന്മദിനത്തോടനുബന്ധിച്ചിച്ച് കരുനാഗപ്പള്ളി തുറയിൽക്കുന്ന് കുമാരനാശാൻ ഗ്രന്ഥശാല നടത്തിയ പരിസര ശുചീകരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയുടെ ചരിത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള പുരാതനമായ പള്ളിക്കൽ കുളത്തിന്റെ…
കരുനാഗപ്പള്ളി : കർഷകർക്കു സൗജന്യമായും സബ്സിഡി നിരക്കിലും വിതരണം നടത്താൻ കൃഷിഭവനിൽ എത്തുന്ന പച്ചക്കറി തൈകളും, തെങ്ങിൻ തൈകളും, കുരുമുളക് വള്ളികളും സമയത്തിനു വിതരണം നടത്താനുള്ള ക്രമീകരണങ്ങളും…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നാടകശാലയുടെ മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാശ്ചാദനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. തുടർന്ന് നടന്ന യോഗത്തിന് സി.ആർ.മഹേഷ് എം.എൽ.എ.…
കരുനാഗപ്പള്ളി : ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻ്ററി സ്കുളിലെ എൻ.എസ്.എസ്. യൂണിറ്റ് നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ സമർപ്പണം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.…
കരുനാഗപ്പള്ളി : ടി എസ് കനാലിൽ മത്സ്യ ബന്ധനം നടത്തുന്നതിനിടെ വള്ളത്തിൽ നിന്നും കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടു കിട്ടി. ചവറ,കോയിവിള, മാമ്പുഴ പടിഞ്ഞാറ്റതിൽ,…
കരുനാഗപ്പള്ളി : കേരള റൂറൽ ഡെവലപ്മെന്റ് ഏജൻസി മികച്ച അധ്യാപകർക്ക് ഏർപ്പെടുത്തിയ രണ്ടാമത് ഗുരു സേവ പുരസ്കാര വിതരണം പുത്തൻതെരുവ് കെ.ആർ.ഡി.എ. അങ്കണത്തിൽ വെച്ച് നടന്നു. ചവറ…
കരുനാഗപ്പള്ളി : നഗരസഭാ പരിധിയിലുള്ള അതിഥി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനയ്ക്ക് തുടക്കമായി. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ആരോഗ്യ പരിശോധനങ്ങളാണ് പുനരാരംഭിച്ചത്. മലമ്പനി, ത്വക്ക് രോഗങ്ങൾ എന്നിവ…
കരുനാഗപ്പള്ളി : ദേശീയ രക്ത ദാന ദിനത്തിൽ അപൂർവ്വ രക്ത ഗ്രൂപ്പിനുടമയും, 72 തവണ രക്തദാനം ചെയ്ത റെക്കോർഡ് നേട്ടം കൈവരിച്ച കെട്ടിട നിർമ്മാണ തൊഴിലാളിയെ നൻമ…
കരുനാഗപ്പള്ളി: മാതാ-പിതാക്കളെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന നമ്മുടെ സംസ്ക്കാരത്തിൽ നിന്നും ഈ നാട് അകന്ന് പോയതാണ് നമ്മുടെ കുടുംബ ബന്ധങ്ങളുടെ ആത്മബന്‌ധം നഷ്ടമായതെന്നും അവതിരിച്ച് കൊണ്ടുവരുവാൻ വിദ്യാഭ്യാസ…
കരുനാഗപ്പള്ളി : സി.ആർ.മഹേഷ് എം.എൽ.എയുടെ സ്കൂളുകളിൽ നിന്നും സ്കൂളിലേക്കുള അവാർഡ് ദാന പ്രയാണം നിരവധി ധന്യ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു മുന്നേറുന്നു.തഴവ ആദിത്യവിലാസം ഗവൺമെൻറ് ബോയ്സ് സ്കൂളിൽ…
കരുനാഗപ്പള്ളി : അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അളവ് തൂക്ക ഉപകരണങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ പുതിയ പ്രോജക്റ്റുകൾക്ക് രൂപം കൊടുക്കണമെന്നും കേരള…
കരുനാഗപ്പള്ളി : അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്‌സ് യൂണിയൻ്റെ(സി.ഐ.ടി.യു.) നേതൃത്വത്തിൽ ഓച്ചിറ ബ്ലോക്ക് ഐ.സി.ഡി.എസ്. ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. പോഷൻ ട്രാക്കർ, പോഷൻ മാ, പോഷൻ…
കരുനാഗപ്പള്ളി : ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ സമർപ്പണം വെള്ളിയാഴ്ച 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിക്കും.…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷിന്റെ മെരിറ്റ് അവാർഡ് വിതരണം തൊടിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോ കോൾ നിലനിൽക്കുന്നതിനാൽ…
കരുനാഗപ്പള്ളി : എസ്.എഫ്.ഐ. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ് ഇന്ത്യ മാർച്ച് സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ…
കരുനാഗപ്പള്ളി : ഹാമാരിക്കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തന മാതൃക സൃഷ്ടിച്ച കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ മൂന്നാം ഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിൻ്റെ…
കരുനാഗപ്പള്ളി : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള ബൂസ്റ്റർ ക്രെഡിറ്റ് ക്യാമ്പയിൻ കരുനാഗപ്പള്ളി ബ്രാഞ്ചിൽ ആരംഭിച്ചു. കരുനാഗപ്പള്ളി നഗരസഭ 30-ാം വാർഡ് കൗൺസിലർ സിംലാൽ ക്യാമ്പയിൻ…
കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിൻ്റെ മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.…
കരുനാഗപ്പള്ളി : ക്ഷീര കർഷക മേഖലയിൽ പതിറ്റാണ്ടുകളായി നിൽക്കുന്ന മികച്ച കർഷകരെയും എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും പുരസ്കാരം നൽകി…
കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിപ്രകാരം വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങി. 2021- 22 വാർഷിക പദ്ധതി പ്രകാരമുള്ള വിവിധ പദ്ധതികളിലെ ഗുണഭോക്താക്കൾക്കാണ് ആനുകൂല്യങ്ങൾ…
കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും സംയുക്തമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിവരുന്ന പാലിയേറ്റീവ് പരിചരണ പരിപാടിയുടെ…
കരുനാഗപ്പള്ളി : ഞവരനെൽകൃഷിയിൽ നൂറുമേനി വിളവുമായി തൊടിയൂരിലെ ഡോക്ടറായ ഒരു വനിതാ കർഷക. തൊടിയൂർ അരമത്തുമഠം വാർഡിൽ വിജയഗിരിയിൽ ഡോ.ഗിരിജാ ദേവിയാണ് സ്വന്തം പുരയിടത്തിൽ 50 സെന്റ്…