കരുനാഗപ്പള്ളി : ശക്തമായ മഴയെ തുടർന്ന് കരുനാഗപ്പള്ളിയുടെ തീരമേഖലയാകെ വെള്ളത്തിലായി. കേശവപുരം, ആലുംകടവ്, പണിക്കർകടവ്, തുറയിൽകടവ്, ആലുംപീടിക ഭാഗങ്ങളിൽ ശക്തമായ വെള്ളക്കെട്ടായി. പല വീടുകളും വെള്ളത്തിലായ സ്ഥിതിയിലാണ്.…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : കർഷക സമരത്തിന് പിന്തുണയുമായി ദേശീയവ്യാപകമായി നടന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യവുമായി നടന്ന ഹർത്താൽ കരുനാഗപ്പള്ളിയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഹർത്താലിന്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിൽ 33ാം ഡിവിഷനിൽ മണ്ണേത്ത് ജംഗ്‌ഷൻ മുതൽ കൊച്ചുവാംമൂട് വരെയുള്ള റോഡ് ശോചനീയാവസ്ഥയിൽ. ദുരിതത്തിൽ പ്രദേശവാസികൾ. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യവുമായി പല…
പുതിയകാവ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രാജശേഖരന് ഡോ. ബി.ആര്‍. അംബേദ്കര്‍ പുരസ്‌കാരം നല്‍കി…
കരുനാഗപ്പള്ളി: ഡോ. ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയിലെ നിസ്വാര്‍ത്ഥ സേവനത്തിന്റെ 45 വര്‍ഷം പൂര്‍ത്തികരിച്ച പുതിയകാവ് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.രാജശേഖരന് ഡോ.…
കരുനാഗപ്പള്ളി : കേന്ദ്ര തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ഇ- ശ്രം പദ്ധതി രജിസ്‌ട്രേഷന്റെയും കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം കരുനാഗപ്പള്ളി നിയമസഭാഗം സി.ആർ. മഹേഷ്…
കരുനാഗപ്പള്ളി : കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കർഷക പഞ്ചായത്തുകൾ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭയ്ക്ക് മുന്നിൽ നടന്ന പരിപാടി സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വള്ളിക്കാവ് മത്സ്യ മാർക്കറ്റിന് പുതിയ മുഖം വരുന്നു. കുലശേഖരപുരം പഞ്ചായത്തിലെ ഒന്നാം വാർഡിലെ വള്ളിക്കാവിൽ സ്ഥിതി ചെയ്യുന്ന ഫിഷ് മാർക്കറ്റിൻ്റെ…
കരുനാഗപ്പള്ളി : പ്രധാനമന്ത്രി നരേന്ദ്രേ മോഡിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മഹിളാമോർച്ച കോഴിക്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് പോഷകാഹാരവിതരണവും ശുചീകരണ പ്രവർത്തനവും നടത്തി. ആദ്യഘട്ടമായി 59ാം നമ്പർ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി തഴവയിലും സിവിൽ സർവ്വീസ് റാങ്കിൻ തിളക്കം. തഴവ അമ്പലമുക്ക് സ്വദേശിയായ രാഹുൽ. എൽ. നായർക്കാണ് (29) സിവിൽ സർവ്വീസ് പരീക്ഷയിൽ 154- റാങ്ക്…
കരുനാഗപ്പള്ളി : കൊല്ലത്തുനിന്നും പാർലമെന്റിലേക്ക് 3000 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റാഫിയെ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സ്വീകരിച്ചു. കൊല്ലത്തുനിന്നും ഡൽഹിയിലേക്ക് സൈക്കിൾ…
കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി. കരുനാഗപ്പള്ളി ഡിപ്പോയിലെ അന്യായമായ ഡ്യൂട്ടി പരിഷ്കരണത്തിന് എതിരെ ജീവനക്കാർ ഓഫീസ് ഉപരോധിച്ചു. കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു.) നേതൃത്വത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്. തുടർന്ന് എ.ടി.ഒ. യുമായുള്ള…
കരുനാഗപ്പള്ളി : കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓച്ചിറ ഗവ. ഐ.ടി.ഐ. കോമ്പൗണ്ടിൽ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ്…
കരുനാഗപ്പള്ളി : ഐ.എച്ച്.ആർ.ഡി. ഗവ.എൻജിനീയറിങ് കോളേജിലെ ബിടെക്,എംടെക്ക് കോഴ്സുകളിൽ 2020-21 വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ബിടെക് ഓണേഴ്സ് ബിരുദം നേടിയ വിദ്യാർഥികളെയും ആദരിച്ചു. കോളേജ്…
കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി,ആശാ പ്രവർത്തകരും സ്കൂൾ പാചക തൊഴിലാളികളും പണിമുടക്കി. സ്കീം വർക്കേഴ്സ് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൻ്റെ…
കരുനാഗപ്പള്ളി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ ജൽജീവൻ പദ്ധതിക്ക് തൊടിയൂരിൽ തുടക്കമായി. തൊടിയൂർ പഞ്ചായത്തിലെ…
കരുനാഗപ്പള്ളി : ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ കണ്ണിന്റെ കാഴ്ച മങ്ങുന്ന ഗജവീരൻ സജയന്റെ ചികിത്സയ്ക്കായി അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന ലാൻ മാക്സ് എന്ന മരുന്ന് തിരുവിതാംകൂർ ദേവസ്വം…
കരുനാഗപ്പള്ളി : പാട്ടും കളിയും ആരവങ്ങളുമായി കൂട്ടുകാരോടൊപ്പം സ്കൂൾ അങ്കണത്തിലേക്ക് തിരികെ പോകാൻ വെമ്പുന്ന വിദ്യാർത്ഥിയുടെ അനുഭവ കഥ പറഞ്ഞ് അധ്യാപകർ തയ്യാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കിളിക്കൂട്…
കരുനാഗപ്പള്ളി: ഔഷധ-ഫല വൃക്ഷതോട്ട നിർമ്മാണത്തിന് കരുനാഗപ്പള്ളിക്ക് പ്രത്യേക പാക്കേജ് വേണമെന്നും വനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ നഴ്സറി ആരംഭിക്കണമെന്നും സി.ആർ. മഹേഷ് എം.എൽ.എ. വനംമന്ത്രി എ.കെ.ശശീന്ദ്രൻ…
കരുനാഗപ്പള്ളി : ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെയും ക്ലാപ്പന കൃഷിഭവന്റെയും സംയുക്‌ത സംരംഭമായ കൃഷിയിടത്തിലേക്ക് പദ്ധതിക്ക് തുടക്കമായി. അക്ഷരപ്പുര ഗ്രന്ഥശാലയോട് ചേർന്ന പുരയിടത്തിൽ കരനെൽ കൃഷിക്കായി ഉമ ഇനത്തിൽപ്പെട്ട…
കരുനാഗപ്പള്ളി : എക്സൈസ് റേഞ്ച് ഓഫീസിലെപ്രിവന്റിവ് ഓഫീസർ പി.എൽ. വിജിലാൽ ലോക്ക് ഡൗൺ കാലത്ത് കണ്ടെടുത്ത 100 കേസ് എന്ന റെക്കോർഡിന് പുറമേ ഈ കലണ്ടർ വർഷം…
കരുനാഗപ്പള്ളി ; സെപ്തംബര്‍ 27 ന് നടക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് ഐക്യദാർഢ്യവുമായി കരുനാഗപ്പള്ളിയിൽ പന്തം കൊളുത്തി പ്രകടനം നടന്നു. സംയുക്ത ട്രേഡ്…
കരുനാഗപ്പള്ളി : ഗജവീരന്റെ കണ്ണിന്റെ കാഴ്ച മങ്ങുന്ന ചികിത്സയ്ക്ക് മരുന്ന് അമേരിക്കയിൽ നിന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കരുനാഗപ്പളളി സബ് ഗ്രൂപ്പിൽപ്പെട്ട ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ രണ്ട്…
കരുനാഗപ്പള്ളി : കോഴിക്കോട് ശ്രീനാരായണ ഗുരുസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ നാരായണ ഗുരു മഹാ സമാധി ദിനാചരണം വിവിധ പരിപാടികളാടെ നടന്നു. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രഭാഷണം,…
കരുനാഗപ്പള്ളി : ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ ഈ വർഷത്തെ (41-മത്) ടൂർണമെന്റ് 2021 ഡിസംബർ 26 മുതൽ ജനുവരി 2 വരെ CFA ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ…
കരുനാഗപ്പള്ളി : വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടന്നു. ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 94…
കരുനാഗപ്പള്ളി : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും കരുനാഗപ്പള്ളിയിൽ നടന്നു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൃക്ഷതൈ നട്ടുകൊണ്ട് ഉത്‌ഘാടനം ചെയ്തു.…
കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിലെ പ്രോജക്ടിലൂൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കു നൽകുന്ന കട്ടമരങ്ങളുടെ വിതരണ ഉദ്ഘാടനം നടന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗ്ഗമായാണ് കട്ടമരം…
കരുനാഗപ്പള്ളി : പ്രമുഖ ഗായകനും, സീരിയല്‍ നടനും, മുന്‍ പഞ്ചായത്ത് മെമ്പറുമായ അനില്‍മത്തായി സി.പി.ഐ. എമ്മുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സി.പി.ഐ.(എം) കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ…
കരുനാഗപ്പള്ളി: മത്സ്യത്തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം നൽകുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പദ്ധതി പ്രകാരം ചെറിയഴീക്കൽ ഫിഷറീസ് ഓഫീസിന്റെ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് വിവാഹ ധനസഹായം നൽകി.…
കരുനാഗപ്പള്ളി : തൊടിയൂർ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.…
കരുനാഗപ്പള്ളി : കടലിൽ നിന്നും നൂറുകണക്കിന് മരുന്ന് കുപ്പികൾ കടയിലെ കടൽക്കരയിലേക്ക് അടിഞ്ഞു കയറിയ നിലയിൽ കണ്ടത് ആശങ്കപരത്തി. കരുനാഗപ്പള്ളി ചെറിയഴീക്കൽ കടൽത്തീരത്താണ് നൂറുകണക്കിന് മരുന്ന് കുപ്പികൾ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഹയർ സെക്കൻ്ററി സ്കൂളിലെ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച് സംസ്ഥാനത്ത് വിദ്യാലയങ്ങളിലേക്കും പൊതു സമൂഹത്തിലേക്കും വ്യാപിച്ചുകൊണ്ടിരികുന്ന അമ്മമരം നമ്മമരം എന്ന ഫലവൃക്ഷ വ്യാപന…
കരുനാഗപ്പള്ളി : മണ്ണൊലിപ്പ് തടയുക,കായൽ തീരംഇടിയുന്നത് സംരക്ഷിക്കുക, അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറക്കുക എന്നീ ലക്ഷ്യവുമായി രാജ്യാന്തര മുള ദിനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജോൺ…
കരുനാഗപ്പള്ളി : ഭഗവദ്ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ മുസ്ലിം പണ്ഡിതനെന്ന് എടുത്തു പറയാവുന്ന കരുനാഗപ്പള്ളി സ്വദേശി വിദ്വാൻ എ. ഇസ്ഹാക്ക് എന്ന…
കരുനാഗപ്പള്ളി : നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും തിങ്കളാഴ്ച കരുനാഗപ്പള്ളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2021 സെപ്റ്റംബർ 20ന് മന്ത്രി…