കരുനാഗപ്പള്ളി : കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായ മേഖലയായിരുന്ന കയർ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം ഇന്നീ വ്യവസായം തകർച്ച നേരിട്ട് ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോഴും…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : കുറഞ്ഞ കാലയളവിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷിക സമ്മേളനം കരുനാഗപ്പള്ളി ഐ.എം.എ. ഹാളിൽ വച്ച് നടന്നു.…
കരുനാഗപ്പള്ളി : ക്യാൻസർ രോഗികൾക്ക് ആശ്രയമായ ചവറ-നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയിലെ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 2020 ഫെബ്രുവരിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വിധത്തിലാണ് നിർമ്മാണ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ.…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച തൈറോയ്ഡ് മെഷീൻ പ്രവർത്തനസജ്ജമായി. തൈറോയ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദ…
കരുനാഗപ്പള്ളി : മാനവരാശിയുടെ നിലനിൽപ്പിനായി ഊർജ ഉപയോഗം കാര്യക്ഷമമാക്കുക എന്ന സന്ദേശവുമായി ഊർജ സംരക്ഷണ ദിനാചരണം നടന്നു. കേരളത്തിൽ ആകമാനം പൊതു സ്ഥലങ്ങളിൽ ഒപ്പ് ശേഖരണം നടത്തിയാണ്…
കരുനാഗപ്പള്ളി : ശാസ്ത്ര ഗവേഷണ രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച ശാസ്ത്ര പ്രതിഭയും കുട്ടികളുമായി കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായി. കണ്ണൂർ യൂണിവേഴ്സിറ്റി ബയോ ഇന്നവേഷൻ കേന്ദ്രം…
കരുനാഗപ്പള്ളി : ഓച്ചിറ, കൊറ്റമ്പള്ളി, പേരൂർ മാധവൻപിള്ള ഗ്രന്ഥശാലയിൽ നാടകോത്സവത്തിന് തുടക്കമായി. പ്രശസ്ത നാടകരചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പ്രതിരോധത്തിന്റെ സന്ദേശം ഉതിർത്ത…
കരുനാഗപ്പള്ളി : തുണി ചാക്കും ടാർപ്പാളിനും കൊണ്ടു മൂടി കതകോ ജനലോ ഇല്ലാതെ ഏതു നിമിഷവും നിലംപൊത്താവുന്ന കുടിലെന്നു പോലും വിളിക്കാനാകാത്ത ഒരു കൂര. ഇതിനുള്ളിലാണ് ആറു…
കരുനാഗപ്പള്ളി : ആദിനാട് സൗത്ത് മുസ്ലിം എൽ.പി.എസ്സിന് അഡ്വ: കെ. സോമപ്രസാദ് എം.പി. യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ ഉദ്ഘാടനവും, പുതിയതായി നിർമ്മിച്ച…
കരുനാഗപ്പള്ളി : ഹൈടെക് ക്ലാസ്സ്‌റൂമിൽ സൗജന്യ PSC പരിശീലനവും നിർധരരായ രോഗികൾക്കും വൃദ്ധ ജനങ്ങൾക്കും പെൻഷൻ പദ്ധതിയുമായി മാതൃകയാകുവാണ് OPE-C ചെറിയഴീക്കൽ എന്ന സംഘടന. 2008 മേയ്…
കരുനാഗപ്പള്ളി : നൂറുകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വനം പകരുന്ന വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് സംഘടനയ്ക്ക് കുട്ടികളുടെ കൈത്താങ്ങ്. കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന രാജിവച്ചു. എൽ.ഡി. എഫിലെ മുന്നണി ധാരണ പ്രകാരമാണ് രാജി. തുടർന്നുള്ള കാലയളവിൽ സി.പി.ഐ. യുടെ പ്രതിനിധിയായിരിക്കും ചെയർപേഴ്സൺ…
കരുനാഗപ്പള്ളി : ദേശീയ ശുചിത്വ സംഘടനയായ വൃക്ഷിത് ഫൗണ്ടേഷന്റെ മാതൃക പിന്തുടർന്ന് യുവാക്കൾ അഴീക്കൽ ബീച്ചിൽ ശുചീകരണപ്രവർത്തനം ആരംഭിച്ചു. ബീച്ചിന്റെ നടപ്പാതയ്ക്കിരുവശവും പുലിമുട്ടിന്റെ ഇരുഭാഗങ്ങളിലും ബീച്ചിലേക്കുള്ള ഇടറോഡിലെയും…
കരുനാഗപ്പള്ളി : മലർവാടി ബാലസംഘം -ടീൻ ഇന്ത്യ സംയുക്തമായി നഴ്സറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഏരിയതല മത്സരം പുതിയകാവ്…
കരുനാഗപ്പള്ളി : നഗരസഭയിലെ നിർമ്മാണം പൂർത്തീകരിച്ച അത്യാധുനിക ഗ്യാസ് ക്രിമിറ്റോറിയം -ശാന്തം- ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 90.42 ലക്ഷം…
കരുനാഗപ്പള്ളി : നിരവധി അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് ഐ.എസ്.ഒ. അംഗീകാരവും. അവാർഡ് ദാന ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ…
കരുനാഗപ്പള്ളി : കരിമണ്ണിന്റെ നാട്ടിൽ നൂറുമേനി വിളവ് നെല്ല്കൊയ്ത് വിദ്യാർത്ഥികളുടെ വേറിട്ട മാതൃക. ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് കടൽ തീരത്തെ കരിമണ്ണിൽ നൂറ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3ന് നടക്കുന്ന ലോകഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് വിളംബര ജാഥ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എൻ.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.…
കരുനാഗപ്പള്ളി : മുൻ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ നായരെ അനുസ്മരിച്ചു. കരുനാഗപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം പന്ന്യൻ രവീന്ദ്രൻ അവർകൾ…
കരുനാഗപ്പള്ളി : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൃക്ഷിത് ഫൌണ്ടേഷൻ 2019 ഡിസംബർ 2 ന് തിങ്കളാഴ്ച അഴീക്കൽ ബീച്ച് മാലിന്യ വിമുക്തമാക്കുന്നതായി ഒരു ക്യാമ്പയിൽ സംഘടിപ്പിക്കുന്നു. പ്ലാസ്റ്റിക്…
കരുനാഗപ്പള്ളി : ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭാ പ്രദേശത്തെ തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നു. ഇതിനായി 353 പേരുടെ ലിസ്റ്റ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി തുപ്പാശ്ശേരിൽ ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. പുലർച്ചെ അഞ്ചേമുക്കാൽ മണിയോടെയായിരുന്നു സംഭവം. തുപ്പാശേരിയുടെ പടിഞ്ഞാറു ഭാഗത്തായാണ് തീപിടുത്തം ഉണ്ടായത്. അതുവഴി വന്ന യാത്രക്കാർ ഫയർഫോഴ്സിനെ…
കരുനാഗപ്പള്ളി : കുരുത്തോലകളിൽ കുട്ടികൾ വ്യത്യസ്തങ്ങളായ കൗതുകവസ്തുക്കൾ തീർത്തത് ശ്രദ്ധേയമായി. തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് വേറിട്ട കൗതുകവസ്തു നിർമ്മാണ ക്യാമ്പ് സംഘടിപ്പിച്ചത്. പാട്ടുപുര ഫോക് ലോർ…
കരുനാഗപ്പള്ളി : വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കുലശേഖരപുരം യു.പി. സ്കുളിലെ വിദ്വാർത്ഥികൾ പൂർവ്വ വിദ്യാർത്ഥിയും കെ.പി.എസിയുടെ നാടകനടനും സംസ്ഥാന അവാർഡ് ജേതാവുമായ മംഗളൻ ആദിനാടിനെ…
കരുനാഗപ്പള്ളി : ഓച്ചിറ വൃശ്ചികോത്സവത്തിൻ്റെ ഭാഗമായുള്ള കാർഷിക സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ.രാജു ഉദ്ഘാടനം ചെയ്തു. എം.ലിജു അധ്യക്ഷനായി. പ്രൊഫ. എ. ശ്രീധരൻപിള്ള, പ്രയാർ…
കരുനാഗപ്പള്ളി : സംസ്ഥാന ലോട്ടറിയിൽ ഒന്നാം സമ്മാനം വീണ്ടും കരുനാഗപ്പള്ളിക്ക്. ഇത്തവണ ഇതര സംസ്ഥാനക്കാരനായ യുവാവിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. കേരള സംസ്ഥാന ലോട്ടറിയിലെ പൗർണ്ണമി ടിക്കറ്റിന്…
കരുനാഗപ്പള്ളി : KRDA എന്റെ റേഡിയോ 91.2 എഫ്.എം. സ്നേഹസേനയുടെ നേതൃത്ത്വത്തിൽ കരുനാഗപ്പള്ളി താലൂക്കിലെ 220 നിർദ്ധന കുടുംബങ്ങൾക്ക് ഒരു വർഷമായി എല്ലാമാസവും ആദ്യ വാരത്തിൽ ഭക്ഷ്യ…
കരുനാഗപ്പള്ളി : പള്ളിക്കലാറിനെ പൂർവകാല പ്രതാപത്തിലേക്കു മടക്കികൊണ്ടുവരുന്നതിന്റെ ഭാഗമായി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും പി.ടി.എ. ഭാരവാഹികളും,…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ, എയിഡഡ് വിദ്യാലയങ്ങളും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനസമ്പ്രദായത്തിലേക്ക് മാറുന്നു. സ്കൂളുകൾ ഹൈടെക് നിലവാരത്തിലേക്ക് എത്തുന്നതിന്റെ പ്രഖ്യാപനം നടന്നു. ആലപ്പാട്,…
കരുനാഗപ്പള്ളി : കലാമേളകൾക്ക് ഒപ്പമുണ്ടായിരുന്ന അച്ഛന്റെ ആകസ്മിക വേർപാട് ഇനിയും മാളവികയ്ക്ക് ഉൾക്കൊള്ളാനായിട്ടില്ല. പക്ഷെ താൻ പൊരുതി നേടിയ വിജയം അച്ഛന്റെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിക്കാനായതിന്റെ സംതൃപ്തിയിലാണ്…
കരുനാഗപ്പള്ളി : സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന നഗരസഭാ ഡിവിഷൻ കൗൺസിലർ കൂടിയായ പ്രതിഭയെ തേടി കുട്ടികളെത്തി. വിദ്യാലയങ്ങൾ പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സൈന്യത്തിൽ…
കരുനാഗപ്പള്ളി : കുന്നത്തൂർ – കരുനാഗപ്പള്ളി താലൂക്കുകളിലെ സപ്ലെകോ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനായി നിർമ്മിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം നടന്നു. ശനിയാഴ്ച വൈകിട്ട് കരുനാഗപ്പള്ളി മാർക്കറ്റിൽ നടന്ന ചടങ്ങിൽ…
കരുനാഗപ്പള്ളി : അപ്പീലുമായെത്തിയ അഥീനക്ക് മൂന്നിനങ്ങളിൽ വിജയം. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അഥീനാദേവിന് മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം…
കരുനാഗപ്പള്ളി : പ്രശസ്ത നാടക പ്രവർത്തകൻ ആദിനാട് ശശിയെ ആദരിച്ചു. ആദിനാട് സൗത്ത് മുസ്ലിം എൽ പി എസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പ്രമുഖ നാടക,സിനിമ, സീരിയൽ…



































