കരുനാഗപ്പള്ളി : ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക പ്രചാരണ സഭ ജില്ലാ കമ്മറ്റിയും താലൂക്ക് കമ്മറ്റിയും രൂപികരിച്ചു. കൊല്ലം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രി മുഖ്യരും ശാന്തിമാരുമാണ് ഭരണസമിതി അംഗങ്ങളായിട്ടുള്ളത്. ചവറ പുത്തൻതുറ…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : ആലപ്പാട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിൽ രഹിത വേതനവിതരണം 2018 ജൂലൈ 21-നും 23-നുമായി നടക്കും. 2018 ജൂലൈ 21 ന് 1 – മുതൽ 850-…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ചവറയിൽ വിദ്യാർത്ഥികൾക്കായി ഒരു മികച്ച വിദ്യാകേന്ദ്രം വരവായി… ഇനി നമ്മുടെ ചവറയ്ക്ക് അഭിമാന നിമിഷങ്ങൾ…. 100 കോടിയിലധികം ചിലവഴിച്ചു നിർമ്മിച്ച അതി മനോഹരമായ…
കരുനാഗപ്പള്ളി: ഡോ.വി.വി.വേലുക്കുട്ടി അരയന്റെ ചരമവാർഷിക ദിനാചരണമാണ് മേയ് 31 ന്. അദ്ദേഹത്തിന്റെ ചെറിയഴീക്കൽ വസതിയോട് ചേർന്നുള്ള സ്മൃതി മണ്ഡപത്തിൽ രാവിലെ ഒൻപതു മണിക്ക് പുഷ്പാർച്ചനയും സ്മരണാഞ്ജലിയും നടക്കും.…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി വില്ലേജ് ഓഫീസിന് ജനസഹായി വിവരാവകാശ നിയമഫോറം ഫ്രണ്ട് ഓഫീസ് നിർമിച്ചു നൽകി. സബ് കളക്ടർ ഡോ. ചിത്ര ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ശ്രീ. ആർ.രാമചന്ദ്രൻ എം.എൽ.എ. പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കിഫ്ബിയിൽനിന്ന് അനുവദിച്ച അറുപത് ലക്ഷത്തോളം രൂപ…
കരുനാഗപ്പള്ളി : സൗജന്യ തയ്യൽ പരിശീലനവുമായി ശിഹാബ് തങ്ങൾ ഹ്യൂമൺ റിസോഴ്‌സസ് സെന്റർ കരുനാഗപ്പള്ളിയിൽ അപേക്ഷ നൽകുന്നവരിൽ നിന്ന് 200 പേർക്കാണ് ഈ സൗജന്യ പരിശീലനം ലഭിക്കുക.…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഒരുകോടിയോളം രൂപ ചെലവഴിച്ച് സംസ്ഥാനകൃഷിവകുപ്പ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. അത്യുത്‌പാദനശേഷിയുള്ള തെങ്ങിൻതൈകൾ ഉത്‌പാദിപ്പിച്ച് സബ്‌സിഡി നിരക്കിൽ കർഷകർക്ക് നൽകുന്നതോടൊപ്പം…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി കന്നേറ്റി കായലിൽ നടക്കുന്ന ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി. എം.ശോഭനയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ.…
കരുനാഗപ്പള്ളി : ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കരുനാഗപ്പള്ളി തുറയിൽകുന്ന് നിവാസികൾ. തുറയിൽകുന്ന് കുമാരനാശാൻ സ്‌മാരക ഗ്രന്ഥശാല യുവജനവേദിയുടെ ആഭിമുഖ്യത്തിൽ 2018 ജൂലൈ 8 ന് ഞായറാഴ്ച്ച വൈകിട്ട്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനു തെക്കുവശം വഴി കല്ലുംമൂട്ടിൽ കടവ് – ചെറിയഴീക്കൽ പോകുന്ന റോഡിലേക്കുള്ള സിഗ്നലിന്റെ കാഴ്ചചയാണിത്…. ഒരു വർഷത്തിലധികമായി കാണുന്ന കാഴ്ച…. ആദ്യം…
കരുനാഗപ്പള്ളി : ഫുട്ബോൾ ആവേശത്തിൽ കരുനാഗപ്പള്ളിയിലെ കൂട്ടായ്മകൾ. കരുനാഗപ്പള്ളി ചെറിയഴീക്കലെ സുഹൃത്തുക്കൾ കാശിവിശ്വനാഥ ആഡിറ്റോറിയത്തിൽ പ്രോജക്ടറും മൈക്ക് സെറ്റുമൊക്കെയായി അതിവിപുലമായാണ് ഫുട്ബോൾ കളികാണുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ…
കരുനാഗപ്പള്ളി : കൊല്ലം, ആലപ്പുഴ ജില്ലകളിലെ തഴപ്പായ തൊഴിലാളികളുടെ വിവിധ ആനുകൂല്യവിതരണം 2018 ജൂൺ 23 ശനിയാഴ്ച കരുനാഗപ്പള്ളിയിൽ നടക്കും. തഴപ്പായ, ഈറ്റ, കാട്ടുവള്ളി തൊഴിലാളി ക്ഷേമനിധി…
കരുനാഗപ്പള്ളി : എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ കുട്ടികളെ ആദരിക്കുന്നു. എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ…
കരുനാഗപ്പള്ളി : ചെറിയഴീക്കൽ അരയവംശ പരിപാലനയോഗത്തിന്റെ ശതാബ്ദിയാഘോഷ സമാപനസമ്മേളനം 2018 ജൂൺ 16 ന് വൈകിട്ട് ആറുമണിക്ക് ബഹുമാനപ്പെട്ട സംസ്ഥാന ടൂറിസം, ദേവസ്യം, സഹകരണവകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ…
കരുനാഗപ്പള്ളി : ചവറ – നീണ്ടകര റീജിയണൽ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ കല്ലീടീൽ കർമ്മം ബഹുമാന്യനായ എം.എൽ.എ. എൻ. വിജയൻപിള്ള അവർകൾ നിർവഹിച്ചു. സ്വന്തം ഫണ്ടായ എം.എൽ.എ.…
കരുനാഗപ്പള്ളി : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചവറയിലെ സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിലെത്തുന്നു. ശങ്കരമംഗലത്ത് നിർമിച്ച ചവറ മിനി സിവിൽ സ്റ്റേഷൻ 2018 ജൂൺ 09 ന് വൈകിട്ട്…
കരുനാഗപ്പള്ളി : CRPF ന്റെ ലോക പരിസ്ഥിതിദിന സ്വച്ഛ് ഭാരത് അഭിയാൻ ക്യാമ്പയിൻ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്ക്കൂളിൽ ആരംഭിച്ചു. 50 പേരടങ്ങുന്ന CRPF ടീമാണ്…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 1987 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ഇഫ്താർ സംഗമം നടത്തിയത് വ്യത്യസ്തമായൊരനുഭവമായി. മത സൗഹാർദ്ദം കാത്ത്…
കരുനാഗപ്പള്ളി : വിദ്യാർത്ഥികളെ സ്വീകരിക്കാനായി നമ്മുടെ കരുനാഗപ്പള്ളിയിലെ സ്ക്കൂളുകളിൽ പ്രവേശനോത്സവം നടക്കുന്നു. ആദ്യമായി ഈ വർഷത്തെ പ്രവേശനോത്സവഗാനം കേൾക്കാം…. Your browser does not support the…
കരുനാഗപ്പള്ളി : പന്മന ചിറ്റൂര്‍ ഗവ. യു.പി.സ്‌കൂളില്‍ യു.പി., എല്‍.പി. വിഭാഗങ്ങളില്‍ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ ബുധനാഴ്ച 10-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസിലെത്തണമെന്ന് അധികൃതര്‍. ചവറ…
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ഠൗൺ ക്ളബിൽ വച്ചു നടന്ന സ്റ്റാർ ഇൻ സ്‌ക്രീൻ റീയാലിറ്റി ഷോ മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് 2018 മെയ് 27 ന് …
കരുനാഗപ്പള്ളി: പുസ്തക വീട് സംഘടിപ്പിച്ച കുട്ടികളുടെ പുസ്തകോത്സവം കരുനാഗപ്പള്ളിയിൽ നടക്കുന്നു. മേയ് 20 നാണ് പുസ്തകോത്സവം ആരംഭിച്ചത്. കുട്ടികളുടെ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രമുഖരുടെ പ്രത്യേക ക്ലാസ്സുകൾ കൂടുതൽ…
കരുനാഗപ്പള്ളി : ചെറിയഴീക്കൽ നിവാസികളുടെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകൾ നൽകിയ വിജ്ഞാനസന്ദായിനി ഗ്രന്ഥശാലയ്ക്കിനി എ പ്ലസ് ഗ്രേഡ്. വേലുക്കുട്ടി അരയന്‍ സെക്രട്ടറിയും മംഗലത്ത് കേശവനാശാന്‍ പ്രസിഡന്റുമായി…
കരുനാഗപ്പള്ളി : കബഡിയെ സ്നേഹിക്കുന്നവർക്കായി, നമ്മുടെ കരുനാഗപ്പളളി കബഡി ക്ലബ്ബ് സംഘടിപ്പിച്ച കബഡി ഫെസ്റ്റ് കരുനാഗപ്പള്ളിയിൽ നടന്നു. കരുനാഗപ്പളളി കരോട്ട് ജംഗ്ഷനിൽ പ്രത്യേകമായി നിർമ്മിച്ച ഫ്‌ളഡ് ലൈറ്റ്…
കരുനാഗപ്പള്ളി : ഇന്ന് ഹയർ സെക്കന്ററി (പ്ലസ്‌ടു) പരീക്ഷാഫലം വന്നപ്പോൾ ചവറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥിയും മിടുക്കനുമായ കരുനാഗപ്പള്ളി സോപാനത്തിൽ വീട്ടിൽ ശ്രീഹരിക്ക് 1200…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വികസനത്തിനായി സംഘടിപ്പിക്കുന്ന മോഡൽ സ്റ്റാർ ഫെസ്റ്റ് 2018 മേയ് 07 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ വന്ദനാ ഓഡിറ്റോറിയത്തിൽ. ഈ വർഷത്തെ മികച്ച…
കരുനാഗപ്പള്ളി : ക്ലാപ്പന സെന്റ് ജോർജ് ദേവാലയത്തിലെ പാദുകാവൽ തിരുനാൾ 2018 മെയ് 08 വരെ. മേയ് 3 ന് 5.30 ന് വികാരി ഫാ.ജോർജ് റോബിൻസൺ…
കരുനാഗപ്പള്ളി: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ കരുനാഗപ്പള്ളിയിലെ സ്ക്കൂളുകൾക്ക് മികച്ച വിജയം… ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്ക്കൂൾ, വലിയകുളങ്ങര പരീക്ഷ എഴുതിയ 149 വിദ്യാർഥികളിൽ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരം ഗതാഗത പരിഷ്‌കരണത്തിനൊരുങ്ങുന്നു. നഗരത്തില്‍ മൂന്നിടത്താണ് പുതിയതായി ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിര്‍മിച്ചത്. ഫെഡറല്‍ ബാങ്കിന് മുന്‍വശത്തും എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ഓഫീസിന് സമീപത്തും…
കരുനാഗപ്പള്ളി : ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ വരവിള 116-ാം നമ്പര്‍ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം 26-ന് രാവിലെ 10-ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ.…
കരുനാഗപ്പള്ളി : ഓച്ചിറ പ്രയാർ ആർ.വി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീം വിദ്യാർഥികൾ നൂറു മേനി വിളവുമായി വാഴ കൃഷി. യു.പ്രതിഭാ ഹരി എം.എൽ.എ.…
കരുനാഗപ്പള്ളി : ദേശീയപാത യാത്രക്കാർക്കായി കരുനാഗപ്പള്ളി – ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റൽ ജംക്‌ഷനു സമീപം എല്ലാ ദിവസവും രാവിലെ 10.30 മുതൽ ഒന്നുവരെ സൗജന്യമായി സംഭാര വിതരണം.…
കരുനാഗപ്പള്ളി: കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയ നേതാവായിരുന്ന ചട്ടമ്പി സ്വാമികളുടെ 94-ാമത് മഹാസമാധി വാര്‍ഷികം കരുനാഗപ്പള്ളി – ചവറ പന്മന ആശമത്തില്‍ 2018 ഏപ്രിൽ…
കരുനാഗപ്പള്ളി: നമ്മുടെ കരുനാഗപ്പള്ളിയിലെ മിടുക്കരായ കുട്ടികൾക്ക് ചലച്ചിത്രതാരമോ പിന്നണി ഗായകരോ ആകാനുള്ള അവസരം നൽകുക എന്ന ആശയവുമായി ചലച്ചിത്ര സംവിധായകനായ അനിൽ വി. നാഗേന്ദ്രൻ കോർഡിനേറ്ററായി “പുസ്‌തകവീട്”…