കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി

കോളേജ് ഓഫ് എഞ്ചിനീയറിംഗ്
കരുനാഗപ്പള്ളി
ഫോൺ നമ്പർ : 0476-2665000 , 0476-2665935


കരുനാഗപ്പള്ളിയിലെ ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്.  കൊല്ലം ജില്ലയിലെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് ഇത്. കേരള സർക്കാരിന്റെ ഐ എച്ച് ആർ ഡി വകുപ്പ് നേരിട്ട് നടത്തുന്ന കോളേജാണിത്. 1999 ൽ കോളേജ് സ്ഥാപിതമായി. കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,ഇൻഫർമേഷൻ ടെക്നോലോജി എന്നിങ്ങനെ നാല് കോഴ്സുകളാണ് ഇവിടെ ഉള്ളത്.

ഡിപ്പാർട്ടുമെന്റുകൾ

 • കമ്പ്യൂട്ടർ സയൻസ്
 • ഇലക്ട്രോണിക്സ്
 • ഇലക്ട്രിക്കൽ
 • ജനറൽ എഞ്ചിനീയറിംഗ്
 • അപ്ലൈഡ് സയൻസ്
 • ഇൻഫർമേഷൻ ടെക്നോളജി

റെഗുലർ ബി.ടെക് കോഴ്സുകൾ

 • ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻ‌ജിനീയറിംഗ് (60 സീറ്റ്‌)
 • ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണികേഷ്ൻ എൻ‌ജിനീയറിംഗ് (60 സീറ്റ്‌)
 • കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ് (60 സീറ്റ്‌)
 • ഇൻഫർമേഷൻ ടെക്നോലോജി (30 സീറ്റ്‌)

ബിരുദാനന്തര ബിരുദ കോഴ്സുകൾ

 • എം.ടെക് കോഴ്സുകൾ
 • ഇലക്ട്രോണിക്സ് എൻ‌ജിനീയറിംഗ് (സിഗ്നൽ പ്രോസിസ്സിംഗ്) (24 സീറ്റ്‌)
 • കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംങ്ങ് (ഇമേജ് പ്രോസിസ്സിംഗ്) (24 സീറ്റ്‌)
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !